1 Chronicles - 1 ദിനവൃത്താന്തം 12 | View All

1. കീശിന്റെ മകനായ ശൌലിന്റെ നിമിത്തം ദാവീദ് ഒളിച്ചുപാര്ത്തിരുന്നപ്പോള് സീക്ളാഗില് അവന്റെ അടുക്കല് വന്നര് ആവിതു--അവര് വീരന്മാരുടെ കൂട്ടത്തില് അവന്നു യുദ്ധത്തില് തുണചെയ്തു;

1. Following are the men who joined David at Ziklag while he was still being kept away from Sha'ul the son of Kish; they were among the warriors who helped him fight his battles.

2. അവര് വില്ലാളികളും വലങ്കൈകൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ടു അമ്പെയ്വാനും സമര്ത്ഥന്മാരുമായിരുന്നു:-- ബെന്യാമീന്യരായ ശൌലിന്റെ സഹോദരന്മാരുടെ കൂട്ടത്തില് തലവനായ അഹീയേസെര്, യോവാശ്,

2. They were archers who could use either hand to sling stones or shoot arrows from a bow; they were Sha'ul's kinsmen from Binyamin.

3. ഗിബേയാത്യനായ ശെമായയുടെ പുത്രന്മാര്, അസ്മാവെത്തിന്റെ പുത്രന്മാര് യസീയേല്, പേലെത്ത്, ബെരാഖാ, അനാഥോത്യന് യേഹൂ.

3. Their leader was Achi'ezer, then Yo'ash, the sons of Sh'ma'ah the Giv'ati, Y'zi'el, Pelet, the sons of 'Azmavet, B'rakhah, Yehu from 'Anatot,

4. മുപ്പതുപേരില് വീരനും മുപ്പതുപേര്ക്കും നായകനുമായി ഗിബെയോന്യനായ യിശ്മയ്യാവു, യിരെമ്യാവു, യഹസീയേല്, യോഹാനാന് , ഗെദേരാത്യനായ യോസാബാദ്,

4. Yishma'yah the Giv'oni, one of the strongest of the thirty and commander of the thirty,

5. എലൂസായി, യെരീമോത്ത്, ബെയല്യാവു, ശെമര്യ്യാവു, ഹരൂഫ്യനായ ശെഫത്യാവു,

5. Yirmeyah, Yachzi'el, Yochanan, Yozavad from G'derah,

6. എല്ക്കാനാ, യിശ്ശീയാവു, അസരേല്, കോരഹ്യരായ യോവേസെര്, യാശൊബ്യാം;

6. El'uzai, Yerimot, B'alyah, Sh'maryah, Sh'fatyah the Harufi,

7. ഗെദോരില്നിന്നുള്ള യെരോഹാമിന്റെ പുത്രന്മാരായ യോവേലാ, സെബദ്യാവു,

7. Elkanah, Yishiyahu, 'Azar'el, Yo'ezer, Yashov'am the Korchi,

8. പരിചയും കുന്തവും എടുപ്പാന് പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയില് ദുര്ഗ്ഗത്തില് ദാവീദിനോടു ചേര്ന്നു; അവര് സിംഹമുഖന്മാരും മലകളിലെ മാന് പേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.

8. and Yo'elah and Z'vadyah the sons of Yerocham from G'dor.

9. അവരാരെന്നാല്തലവന് ഏസെര്, രണ്ടാമന് ഔബദ്യാവു, മൂന്നാമന് എലീയാബ്,

9. From the Gadi a number of strong, brave, trained fighting men defected to David at the fortress in the desert. They could handle shield and spear, they were as fierce as lions, and they were as fast as deer on the hills:

10. നാലാമന് മിശ്മന്നാ, അഞ്ചാമന് യിരെമ്യാവു,

10. 'Ezer was the leader, 'Ovadyah was second, Eli'av third,

11. ആറാമന് അത്ഥായി, ഏഴാമന് എലീയേല്,

11. Mishmanah fourth, Yirmeyah fifth,

12. എട്ടാമന് യോഹാനാന് , ഒമ്പതാമന് , എല്സാബാദ്,

12. 'Atai sixth, Eli'el seventh,

13. പത്താമന് യിരെമ്യാവു, പതിനൊന്നാമന് മഖ്ബന്നായി.

13. Yochanan eighth, Elzavad ninth,

14. ഇവര് ഗാദ്യരില് പടനായകന്മാര് ആയിരുന്നു; അവരില് ചെറിയവന് നൂറുപേര്ക്കും വലിയവന് ആയിരംപേര്ക്കും മതിയായവന് .

14. Yirmeyah tenth, and Makhbanai eleventh.

15. അവര് ഒന്നാം മാസത്തില് യോര്ദ്ദാന് കവിഞ്ഞൊഴുകുമ്പോള് അതിനെ കടന്നു താഴ്വര നിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഔടിച്ചു.

15. These descendants of Gad were army commanders; the least of them was worth a hundred, and the greatest worth a thousand.

16. ചില ബെന്യാമീന്യരും യെഹൂദ്യരും ദുര്ഗ്ഗത്തില് ദാവീദിന്റെ അടുക്കല് വന്നു.

16. These are the men who crossed the Yarden during the first month, when it had overflowed all its banks, and drove out all those who lived in the valleys, both to the east and to the west.

17. ദാവീദ് അവരെ എതിരേറ്റുചെന്നു അവരോടുനിങ്ങള് എന്നെ സഹായിപ്പാന് സമാധാനത്തോടെ വന്നിരിക്കുന്നു എങ്കില് എന്റെ ഹൃദയം നിങ്ങളോടു ചേര്ന്നിരിക്കും; എന്റെ കയ്യില് അന്യായം ഒന്നും ഇല്ലാതിരിക്കെ എന്റെ ശത്രുക്കള്ക്കു എന്നെ കാണിച്ചു കൊടുപ്പാനെങ്കിലോ നമ്മുടെ പിതാക്കന്മാരുടെ ദൈവം നോക്കി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു.

17. From the descendants of Binyamin and Y'hudah a number came to David at the fortress.

18. അപ്പോള് മുപ്പതുപേരില് തലവനായ അമാസായിയുടെമേല് ആത്മാവു വന്നുദാവീദേ, ഞങ്ങള് നിനക്കുള്ളവര്, യിശ്ശായ്പുത്രാ, നിന്റെ പക്ഷക്കാര് തന്നേ; സമാധാനം, നിനക്കു സമാധാനം; നിന്റെ തുണയാളികള്ക്കും സമാധാനം; നിന്റെ ദൈവമല്ലോ നിന്നെ തുണെക്കുന്നതു എന്നു അവന് പറഞ്ഞു. ദാവീദ് അവരെ കൈക്കൊണ്ടു പടക്കൂട്ടത്തിന്നു തലവന്മാരാക്കി.

18. When David went out to meet them, he said, 'If you are coming to me in peace to help me, my heart will be bonded to yours. But if you are coming to betray me to my enemies, then, since I have done nothing wrong, may the God of our fathers see it and judge.'

19. ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൌലിന്റെ നേരെ യുദ്ധത്തിന്നു ചെന്നപ്പോള് മനശ്ശേയരില് ചിലരും അവനോടു ചേര്ന്നു; അവര് അവര്ക്കും തുണ ചെയ്തില്ലതാനും; ഫെലിസ്ത്യപ്രഭുക്കന്മാര് ആലോചിച്ചിട്ടുഅവന് നമ്മുടെ തലയുംകൊണ്ടു തന്റെ യജമാനനായ ശൌലിന്റെ പക്ഷം തിരിയും എന്നു പറഞ്ഞു അവനെ അയച്ചുകളഞ്ഞു.

19. Then the Spirit covered 'Amasai the chief commander, and he said: 'We are yours, David; on your side, son of Yishai! Peace, peace to you, and peace to your helpers; for your God helps you.' David welcomed them and made them senior officers.

20. അങ്ങനെ അവന് സീക്ളാഗില് ചെന്നപ്പോള് മനശ്ശെയില്നിന്നു അദ്നാഹ്, യോസാബാദ്, യെദീയയേല്, മീഖായേല്, യോസാബാദ്, എലീഹൂ, സില്ലെഥായി എന്നീ മനശ്ശേയ സഹസ്രാധിപന്മാര് അവനോടു ചേര്ന്നു.

20. From M'nasheh some defected to David when he was about to go with the P'lishtim to fight against Sha'ul; but they ended up not helping them; because the rulers of the P'lishtim, after consultation, sent David away, saying, 'He will defect to his master Sha'ul at the cost of our heads.'

21. അവര് ഒക്കെയും വീരന്മാരും പടനായകന്മാരും ആയിരുന്നതുകൊണ്ടു കവര്ച്ചക്കൂട്ടത്തിന്റെ നേരെ ദാവീദിനെ സഹായിച്ചു.

21. As he was on his way to Ziklag, those who defected to him from M'nasheh included 'Adnach, Yozavad, Y'dia'el, Mikha'el, Yozavad, Elihu and Tziltai, commanders of thousands from M'nasheh.

22. ദാവീദിനെ സഹായിക്കേണ്ടതിന്നു ദിവസംപ്രതി ആളുകള് അവന്റെ അടുക്കല് വന്നു ഒടുവില് ദൈവത്തിന്റെ സൈന്യംപോലെ വലിയോരു സൈന്യമായ്തീര്ന്നു.

22. They helped David against the raiding band, for they were all strong, brave men who were commanders in the army.

23. യഹോവയുടെ വചനപ്രകാരം ശൌലിന്റെ രാജത്വം ദാവീദിന്നു ആക്കുവാന് യുദ്ധസന്നദ്ധരായി ഹെബ്രോനില് അവന്റെ അടുക്കല് വന്ന തലവന്മാരുടെ സംഖ്യകളാവിതു

23. Indeed, reinforcements to assist David reached him daily, until there was a great army, like the army of God.

24. പരിചയും കുന്തവും എടുത്തു യുദ്ധസന്നദ്ധരായ യെഹൂദ്യര് ആറായിരത്തെണ്ണൂറുപേര്.

24. Following are the numbers of those who came armed for war to David in Hevron, in order to transfer to him the kingdom of Sha'ul, according to what ADONAI had said.

25. ശിമെയോന്യരില് ശൌര്യമുള്ള യുദ്ധവീരന്മാര് എഴായിരത്തൊരുനൂറുപേര്.

25. The descendants of Y'hudah bearing shields and spears numbered 6,800, armed for war.

26. ലേവ്യരില് നാലായിരത്തറുനൂറുപേര്

26. Of the descendants of Shim'on, strong, brave men for war, there were 7,100.

27. അഹരോന്യരില് പ്രഭു യെഹോയാദാ; അവനോടുകൂടെ മൂവായിരത്തെഴുനൂറുപേര്.

27. Of the descendants of Levi, there were 4,600.

28. പരാക്രമശാലിയായി യൌവനക്കാരനായ സാദോക്, അവന്റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാര്.

28. Y'hoyada was the leader of the house of Aharon, and with him were 3,700;

29. ശൌലിന്റെ സഹോദരന്മാരായ ബെന്യാമീന്യരില് മൂവായിരം പേര്; അവരില് ഭൂരിപക്ഷം അതുവരെ ശൌല്ഗൃഹത്തിന്റെ കാര്യം നോക്കിവന്നിരുന്നു.

29. also Tzadok, a young man, strong and brave, with twenty-two commanders from his father's family.

30. എഫ്രയീമ്യരില് പരാക്രമശാലികളായി തങ്ങളുടെ പിതൃഭവനങ്ങളില് ശ്രുതിപ്പെട്ടവരായ ഇരുപതിനായിരത്തെണ്ണൂറു പേര്.

30. Of the descendants of Binyamin the kinsmen of Sha'ul, there were 3,000; for up until then, the majority of them had remained loyal to the house of Sha'ul.

31. മനശ്ശെയുടെ പാതിഗോത്രത്തില് പതിനെണ്ണായിരംപേര്. ദാവീദിനെ രാജാവാക്കുവാന് ചെല്ലേണ്ടതിന്നു ഇവരെ പേരുപേരായി കുറിച്ചിരുന്നു.

31. Of the descendants of Efrayim, there were 20,800 strong, brave men, well known in their fathers' families.

32. യിസ്സാഖാര്യ്യരില് യിസ്രായേല് ഇന്നതു ചെയ്യേണം എന്നു അറിവാന് തക്കവണ്ണം കാലജ്ഞന്മാരായ തലവന്മാര് ഇരുനൂറുപേര്; അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനെക്കു വിധേയരായിരുന്നു.

32. Of the half-tribe of M'nasheh, 18,000 were designated by name to come and make David king.

33. സെബൂലൂനില് യുദ്ധസന്നദ്ധരായി സകലവിധ യുദ്ധായുധങ്ങളെ ധരിച്ചു നിരനിരയായി ഐകമത്യത്തോടെ യുദ്ധത്തിന്നു പുറപ്പെട്ടവര് അമ്പതിനായിരംപേര്.

33. Of the descendants of Yissakhar, men who understood the times and knew what Isra'el ought to do, there were 200 leaders, and all their kinsmen were under their command.

34. നഫ്താലിയില് നായകന്മാര് ആയിരംപേര്; അവരോടുകൂടെ പരിചയും കുന്തവും എടുത്തവര് മുപ്പത്തേഴായിരംപേര്.

34. Of Z'vulun, 50,000 men were fit for military service, experienced in war and able to use all kinds of weapons; they were brave, and none was doubleminded.

35. ദാന്യരില് യുദ്ധസന്നദ്ധര് ഇരുപത്തെണ്ണായിരത്തറുനൂറുപേര്.

35. Of Naftali, there were 1,000 officers, and with them 37,000 troops having shields and spears.

36. ആശേരില് യുദ്ധസന്നദ്ധരായി പടെക്കു പുറപ്പെട്ടവര് നാല്പതിനായിരംപേര്.

36. Of Dan, 28,600 were experienced in war.

37. യോര്ദ്ദാന്നു അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ലക്ഷത്തിരുപതിനായിരം പേര്.

37. Of Asher, 40,000 men were fit for military service and experienced in war.

38. അണിനിരപ്പാന് കഴിവുള്ള യോദ്ധാക്കളായ ഇവരെല്ലാവരും ദാവീദിനെ എല്ലായിസ്രായേലിന്നും രാജാവാക്കേണ്ടതിന്നു ഏകാഗ്രമനസ്സോടെ ഹെബ്രോനിലേക്കു വന്നു; ശേഷമുള്ള യിസ്രായേലും എല്ലാം ദാവീദിനെ രാജാവാക്കേണ്ടതിന്നു ഐകമത്യപ്പെട്ടിരുന്നു.

38. On the other side of the Yarden, from the Re'uveni, the Gadi and the half-tribe of M'nasheh, there were 120,000 with all kinds of weapons for battle.

39. അവര് അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നു ദിവസം പാര്ത്തു; അവരുടെ സഹോദരന്മാര് അവര്ക്കും വേണ്ടി വട്ടംകൂട്ടിയിരുന്നു.

39. All these soldiers who were experienced in war came to Hevron wholeheartedly to make David king over all Isra'el, and all the rest from Isra'el were single-hearted in wanting to make David king.

40. യിസ്രായേലില് സന്തോഷമുണ്ടായിരുന്നതുകൊണ്ടു സമീപവാസികള്, യിസ്സാഖാര്, സെബൂലൂന് , നഫ്താലി എന്നിവര് കൂടെ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവര്കഴുതപ്പുറത്തും കാളപ്പുറത്തും, അപ്പം, മാവു, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.

40. They remained there with David for three days, eating and drinking, for their kinsmen had prepared for them.



Shortcut Links
1 ദിനവൃത്താന്തം - 1 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |