Jeremiah - യിരേമ്യാവു 13 | View All

1. വര്ള്ച്ചയെക്കുറിച്ചു യിരെമ്യാവിന്നുണ്ടായ യഹോവയുടെ വചനം.

1. ADONAI said to me, 'Go, buy yourself a linen loincloth, and wrap it around your body; but don't soften it in water.'

2. യെഹൂദാ ദുഃഖിക്കുന്നു; അതിന്റെ പടിവാതില്ക്കല് ഇരിക്കുന്നവന് ക്ഷീണിച്ചിരിക്കുന്നു; അവര് കറുപ്പുടുത്തു നിലത്തിരിക്കുന്നു; യെരൂശലേമിന്റെ നിലവിളി പൊങ്ങുന്നു.

2. So I bought a loincloth, as ADONAI had said, and put it on.

3. അവരുടെ കുലീനന്മാര് അടിയാരെ വെള്ളത്തിന്നു അയക്കുന്നു; അവര് കുളങ്ങളുടെ അടുക്കല് ചെന്നിട്ടു വെള്ളം കാണാതെ വെറുമ്പാത്രങ്ങളോടെ മടങ്ങി വരുന്നു; അവര് ലജ്ജിച്ചു വിഷണ്ണരായി തല മൂടുന്നു.

3. Then the word of ADONAI came to me a second time:

4. ദേശത്തു മഴയില്ലായ്കയാല് നിലം ഉണങ്ങി വിണ്ടിരിക്കുന്നു; ഉഴവുകാര് ലജ്ജിച്ചു തല മൂടുന്നു.

4. Take the loincloth you bought and are wearing, get up, go to Parah, and hide it there in a hole in the rock.'

5. മാന് പേട വയലില് പ്രസവിച്ചിട്ടു പുല്ലില്ലായ്കയാല് കുട്ടിയെ ഉപേക്ഷിക്കുന്നു.

5. So I went and hid it in Parah, as ADONAI had ordered me.

6. കാട്ടുകഴുത മൊട്ടക്കുന്നിന്മേല് നിന്നു കൊണ്ടു കുറുനരികളെപ്പോലെ കിഴെക്കുന്നു; സസ്യങ്ങള് ഇല്ലായ്കകൊണ്ടു അതിന്റെ കണ്ണു മങ്ങിപ്പോകുന്നു.

6. A long time afterwards, ADONAI said to me, 'Get up, go to Parah, and recover the loincloth I ordered you to hide there.'

7. യഹോവ, ഞങ്ങളുടെ അകൃത്യങ്ങള് ഞങ്ങള്ക്കു വിരോധമായി സാക്ഷീകരിക്കുന്നു എങ്കില് നിന്റെ നാമംനിമിത്തം പ്രവര്ത്തിക്കേണമേ; ഞങ്ങളുടെ പിന്മാറ്റങ്ങള് വളരെയാകുന്നു; ഞങ്ങള് നിന്നോടു പാപം ചെയ്തിരിക്കുന്നു.

7. So I went to Parah and dug up the loincloth; but when I took it from the place where I had hidden it, I saw that it was ruined and useless for anything.

8. യിസ്രായേലിന്റെ പ്രത്യാശയും കഷ്ടകാലത്തു അവന്റെ രക്ഷിതാവും ആയുള്ളോവേ, നീ ദേശത്തു പരദേശിയെപ്പോലെയും ഒരു രാപാര്പ്പാന് മാത്രം കൂടാരം അടിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്തു?

8. Then the word of ADONAI came to me:

9. ഭ്രമിച്ചുപോയ പുരുഷനെപ്പോലെയും രക്ഷിപ്പാന് കഴിയാത്ത വീരനെപ്പോലെയും ആയിരിക്കുന്നതെന്തു? എന്നാലും യഹോവേ, നീ ഞങ്ങളുടെ മദ്ധ്യേ ഉണ്ടു; നിന്റെ നാമം ഞങ്ങള്ക്കു വിളിച്ചിരിക്കുന്നു; ഞങ്ങളെ ഉപേക്ഷിക്കരുതേ.

9. 'Here is what ADONAI says: 'This is how I will ruin what makes Y'hudah so proud and Yerushalayim so very proud:

10. അവര് ഇങ്ങനെ ഉഴന്നു നടപ്പാന് ഇഷ്ടപ്പെട്ടു, കാല് അടക്കിവെച്ചതുമില്ല എന്നു യഹോവ ഈ ജനത്തെക്കുറിച്ചു അരുളിച്ചെയ്യുന്നു; അതുകൊണ്ടു യഹോവേക്കു അവരില് പ്രസാദമില്ല; അവന് ഇപ്പോള് തന്നെ അവരുടെ അകൃത്യത്തെ ഔര്ത്തു അവരുടെ പാപങ്ങളെ സന്ദര്ശിക്കും.

10. I will ruin this evil people, who refuse to hear my words and live according to their own stubborn inclinations, who go after other gods to serve and worship them. They will be like this loincloth, which is useless for anything.

11. യഹോവ എന്നോടുനീ ഈ ജനത്തിന്നുവേണ്ടി അവരുടെ നന്മെക്കായി പ്രാര്ത്ഥിക്കരുതു;

11. For just as a loincloth clings to a man's body, I made the whole house of Isra'el and the whole house of Y'hudah cling to me,' says ADONAI, 'so that they could be my people, building me a name and becoming for me a source of praise and honor. But they would not listen.

12. അവര് ഉപവസിക്കുമ്പോള് ഞാന് അവരുടെ നിലവിളി കേള്ക്കയില്ല; അവര് ഹോമയാഗവും ഭോജനയാഗവും അര്പ്പിക്കുമ്പോള് ഞാന് അവയില് പ്രസാദിക്കയില്ല; ഞാന് അവരെ വാള്കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മുടിച്ചുകളയും എന്നു അരുളിച്ചെയ്തു.

12. So you are to tell them, 'This is what ADONAI the God of Isra'el says: 'Every bottle is filled with wine.'' Then when they ask you, 'Don't we already know that every bottle is filled with wine?'

13. അതിന്നു ഞാന് അയ്യോ, യഹോവയായ കര്ത്താവേ, നിങ്ങള് വാള് കാണുകയില്ല, നിങ്ങള്ക്കു ക്ഷാമം ഉണ്ടാകയില്ല, ഞാന് ഈ സ്ഥലത്തു സ്ഥിരമായുള്ള സമാധാനം നിങ്ങള്ക്കു നലകും എന്നു പ്രവാചകന്മാര് അവരോടു പറയുന്നു എന്നു പറഞ്ഞു.

13. you are to answer them, 'This is what ADONAI says: 'I am going to fill all the inhabitants of this land- including the kings sitting on the throne of David, the [cohanim], the prophets and the inhabitants of Yerushalayim- with drunkenness.

14. യഹോവ എന്നോടു അരുളിച്ചെയ്തതുപ്രവാചകന്മാര് എന്റെ നാമത്തില് ഭോഷകു പ്രവചിക്കുന്നു; ഞാന് അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവര് വ്യാജദര്ശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു.

14. Then I will smash them one against another, even fathers and sons together,' says [ADONAI ']I will show neither pity nor compassion, but I will destroy them relentlessly.''''

15. അതുകൊണ്ടു യഹോവഞാന് അയക്കാതെ എന്റെ നാമത്തില് പ്രവചിക്കയും ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാകയില്ല എന്നു പറകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നുവാള്കൊണ്ടും ക്ഷാമംകൊണ്ടും ആ പ്രവാചകന്മാര് മുടിഞ്ഞുപോകും;

15. Listen and pay attention; don't be proud! For ADONAI has spoken.

16. അവരുടെ പ്രവചനം കേട്ട ജനമോ യെരൂശലേമിന്റെ വീഥികളില് ക്ഷാമവും വാളും ഹേതുവായിട്ടു വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടുവാന് ആരും ഉണ്ടാകയില്ല; ഇങ്ങനെ ഞാന് അവരുടെ ദുഷ്ടത അവരുടെമേല് പകരും.

16. Give glory to ADONAI your God before the darkness falls, before your feet stumble on the mountains in the twilight, and, while you are seeking light, he turns it into deathlike shadows and makes it completely dark.

17. നീ ഈ വചനം അവരോടു പറയേണംഎന്റെ കണ്ണില്നിന്നു രാവും പകലും ഇടവിടാതെ കണ്ണുനീര് ഒഴുകട്ടെ; എന്റെ ജനത്തിന്റെ പുത്രിയായ കന്യക കഠിനമായി തകര്ന്നും വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു.

17. But if you will not hear this warning, I will weep secretly because of your pride; my eyes will weep bitterly, streaming with tears, because ADONAI's flock is carried away captive.

18. വയലില് ചെന്നാല് ഇതാ, വാള്കൊണ്ടു പട്ടുപോയവര്; പട്ടണത്തില് ചെന്നാല് ഇതാ, ക്ഷാമംകൊണ്ടു പാടുപെടുന്നവര് പ്രവാചകനും പുരോഹിതനും ഒരുപോലെ തങ്ങള് അറിയാത്ത ദേശത്തു അലഞ്ഞുനടക്കുന്നു.

18. Tell the king and the queen mother, 'Come down from your thrones, for your magnificent crowns are falling from your heads.'

19. നീ യെഹൂദയെ കേവലം ത്യജിച്ചുകളഞ്ഞുവോ? നിനക്കു സീയോനോടു വെറുപ്പു തോന്നുന്നുവോ? പൊറുപ്പാകാതവണ്ണം നീ ഞങ്ങളെ മുറിവേല്പിച്ചതെന്തിന്നു; ഞങ്ങള് സമാധാനത്തിന്നായി കാത്തിരുന്നു; ഒരു ഗുണവും വന്നില്ല! രോഗശമനത്തിന്നായി കാത്തിരുന്നു; എന്നാല് ഇതാ, ഭീതി!

19. The cities of the Negev are besieged, and no one can relieve them; all of Y'hudah is carried into exile, completely swept into exile.

20. യഹോവേ ഞങ്ങള് ഞങ്ങളുടെ ദുഷ്ടതയും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അറിയുന്നു; ഞങ്ങള് നിന്നോടു പാപം ചെയ്തിരിക്കുന്നു.

20. Raise your eyes, and you will see them coming from the north. Where is the flock once entrusted to you, the sheep that were your pride?

21. നിന്റെ നാമംനിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ; നിന്റെ മഹത്വമുള്ള സിംഹാസനത്തിന്നു ഹീനത വരുത്തരുതേ; ഔര്ക്കേണമേ, ഞങ്ങളോടുള്ള നിന്റെ നിയമത്തിന്നു ഭംഗം വരുത്തരുതേ.

21. When he sets over you as rulers those you trained to be allies, what will you say? Won't pains seize you like those of a woman in labor?

22. ജാതികളുടെ മിത്ഥ്യാമൂര്ത്തികളില് മഴ പെയ്യിക്കുന്നവര് ഉണ്ടോ? അല്ല, ആകാശമോ വര്ഷം നലക്കുന്നതു? ഞങ്ങളുടെ ദൈവമായ യഹോവേ, അതു നീ തന്നേ അല്ലയോ? നിനക്കായി ഞങ്ങള് കാത്തിരിക്കുന്നു; ഇവയെ ഒക്കെയും സൃഷ്ടിച്ചിരിക്കുന്നതു നീയല്ലോ.

22. And if you ask yourself, 'Why have these things happened to me?' it is because of your many sins that your skirts are pulled up and you have been violated.



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |