Jeremiah - യിരേമ്യാവു 39 | View All

1. അകമ്പടിനായകനായ നെബൂസര്-അദാന് യിരെമ്യാവെ രാമയില്നിന്നു വിട്ടയച്ചശേഷം അവന്നു യഹോവയിങ്കല്നിന്നുണ്ടായ അരുളപ്പാടു. ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയവരായ യെരൂശലേമിലെയും യെഹൂദയിലെയും സകലബദ്ധന്മാരുടെയും കൂട്ടത്തില് അവനെയും ചങ്ങലകൊണ്ടു ബന്ധിച്ചിരുന്നു.

1. In the tenth month of the ninth year that Zedekiah was king of Judah, King Nebuchadnezzar and the Babylonian army began their attack on Jerusalem. They kept the city surrounded for a year and a half. Then, on the ninth day of the fourth month of the eleventh year that Zedekiah was king, they broke through the city walls. After Jerusalem was captured, Nebuchadnezzar's highest officials, including Nebo Sarsechim and Nergal Sharezer from Simmagir, took their places at Middle Gate to show they were in control of the city.

2. എന്നാല് അകമ്പടിനായകന് യിരെമ്യാവെ വരുത്തി അവനോടു പറഞ്ഞതുനിന്റെ ദൈവമായ യഹോവ ഈ സ്ഥലത്തെക്കുറിച്ചു ഈ അനര്ത്ഥം അരുളിച്ചെയ്തു.

2. (SEE 39:1)

3. അരുളിച്ചെയ്തതുപോലെ യഹോവ വരുത്തി നിവര്ത്തിച്ചുമിരിക്കുന്നു; നിങ്ങള് യഹോവയോടു പാപം ചെയ്തു അവന്റെ വാക്കു കേള്ക്കാതിരുന്നതുകൊണ്ടു ഈ കാര്യം നിങ്ങള്ക്കു സംഭവിച്ചിരിക്കുന്നു.

3. (SEE 39:1)

4. ഇപ്പോള്, ഇതാ, നിന്റെ കൈമേലുള്ള ചങ്ങല ഞാന് ഇന്നു അഴിച്ചു നിന്നെ വിട്ടയക്കുന്നു; എന്നോടു കൂടെ ബാബേലില് പോരുവാന് നിനക്കു ഇഷ്ടമുണ്ടെങ്കില് പോരിക; ഞാന് നിന്നെ നോക്കും എന്നോടുകൂടെ ബാബേലില് പോരുവാന് അനിഷ്ടം തോന്നിയാലോ പോരേണ്ടാ; ഇതാ, ദേശമൊക്കെയും നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ഇഷ്ടവും യോഗ്യവുമായി തോന്നുന്ന ഇടത്തേക്കു പൊയ്ക്കൊള്ക.

4. When King Zedekiah and his troops saw that Jerusalem had been captured, they tried to escape from the city that same night. They went to the king's garden, where they slipped through the gate between the two city walls and headed toward the Jordan River valley.

5. അവന് വിട്ടുപോകുംമുമ്പെ അവന് പിന്നെയുംബാബേല്രാജാവു യെഹൂദാപട്ടണങ്ങള്ക്കു അധിപതിയാക്കിയിരിക്കുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകന് ഗെദല്യാവിന്റെ അടുക്കല് നീ ചെന്നു അവനോടു കൂടെ ജനത്തിന്റെ മദ്ധ്യേ പാര്ക്ക; അല്ലെങ്കില് നിനക്കു ഇഷ്ടമുള്ള ഇടത്തേക്കു പൊയ്ക്കൊള്ക എന്നു പറഞ്ഞു അകമ്പടിനായകന് വഴിച്ചിലവും സമ്മാനവും കൊടുത്തു അവനെ യാത്ര അയച്ചു.

5. But the Babylonian troops caught up with them near Jericho. They arrested Zedekiah and took him to the town of Riblah in the land of Hamath, where Nebuchadnezzar put him on trial, then found him guilty

6. അങ്ങനെ യിരെമ്യാവു മിസ്പയില് അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കല്ചെന്നു, അവനോടുകൂടെ ദേശത്തു ശേഷിച്ചിരുന്ന ജനത്തിന്റെ ഇടയില് പാര്ത്തു.

6. and gave orders for him to be punished. Zedekiah's sons were killed there in front of him, and so were the leaders of Judah's ruling families.

7. ബാബേല്രാജാവു അഹീക്കാമിന്റെ മകനായ ഗെദല്യാവെ ദേശാധിപതിയാക്കിയെന്നും ബാബേലിലേക്കു പിടിച്ചു കൊണ്ടുപോകാത്ത ദേശത്തിലെ എളിയവരായ പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും അവനെ ഏല്പിച്ചു എന്നും നാട്ടുപുറത്തുണ്ടായിരുന്ന എല്ലാപടത്തലവന്മാരും അവരുടെ ആളുകളും കേട്ടപ്പോള്,

7. His eyes were poked out, and he was put in chains, so he could be dragged off to Babylonia.

8. അവര് മിസ്പയില് ഗെദല്യാവിന്റെ അടുക്കല്വന്നുനെഥന്യാവിന്റെ മകനായ യിശ്മായേല്, കാരേഹിന്റെ പുത്രന്മാരായ യോഹാനാനും യോനാഥാനും തന് ഹൂമെത്തിന്റെ പുത്രനായ സെരായാവും നെട്ടോഫാഥ്യനായ എഫായിയുടെ പുത്രന്മാര്, മയഖാഥ്യന്റെ മകനായ യെസന്യാവു എന്നിവരും അവരുടെ ആളുകളും തന്നേ.

8. Meanwhile, the Babylonian army had burned the houses in Jerusalem, including the royal palace, and they had broken down the city walls.

9. ശാഫാന്റെ മകനായ അഹീക്കാമിന്റെ മകന് ഗെദല്യാവു അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തു പറഞ്ഞതെന്തെന്നാല്നിങ്ങള് കല്ദയരെ സേവിപ്പാന് ഭയപ്പെടരുതു; ദേശത്തു പാര്ത്തു ബാബേല്രാജാവിനെ സേവിപ്പിന് ; എന്നാല് നിങ്ങള്ക്കു നന്നായിരിക്കും;

9. Nebuzaradan, the Babylonian officer in charge of the guards, led away everyone from the city as prisoners, even those who had deserted to Nebuchadnezzar.

10. ഞാന് നമ്മുടെ അടുക്കല് വരുന്ന കല്ദയര്ക്കും ഉത്തരവാദിയായി മിസ്പയില് വസിക്കും; നിങ്ങളോ വീഞ്ഞും പഴവും എണ്ണയും ശേഖരിച്ചു, പാത്രങ്ങളില് സൂക്ഷിച്ചു, നിങ്ങള് കൈവശമാക്കിയ പട്ടണങ്ങളില് പാര്ത്തുകൊള്വിന് .

10. Only the poorest people who owned no land were left behind in Judah, and Nebuzaradan gave them fields and vineyards.

11. അങ്ങനെ തന്നേ മോവാബിലും അമ്മോന്യരുടെ ഇടയിലും എദോമിലും മറ്റു ദേശങ്ങളിലും ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരും ബാബേല്രാജാവു യെഹൂദയില് ഒരു ശേഷിപ്പിനെ വെച്ചിട്ടുണ്ടെന്നും ശാഫാന്റെ മകനായ അഹീക്കാമിന്റെ മകന് ഗെദല്യാവെ അവര്ക്കും അധിപതിയാക്കീട്ടുണ്ടെന്നും കേട്ടപ്പോള്

11. Nebuchadnezzar had given the following orders to Nebuzaradan:

12. സകല യെഹൂദന്മാരും അവര് ചിതറിപ്പോയിരുന്ന സകല സ്ഥലങ്ങളില്നിന്നും മടങ്ങി യെഹൂദാദേശത്തു ഗെദല്യാവിന്റെ അടുക്കല് മിസ്പയില് വന്നു വീഞ്ഞും പഴവും അനവധിയായി ശേഖരിച്ചു.

12. 'Find Jeremiah and keep him safe. Take good care of him and do whatever he asks.'

13. എന്നാല് കാരേഹിന്റെ മകനായ യോഹാനാനും നാട്ടുപുറത്തു പാര്ത്തിരുന്ന എല്ലാപടത്തലവന്മാരും മിസ്പയില് ഗെദല്യാവിന്റെ അടുക്കല് വന്നു അവനോടു

13. Nebuzaradan, Nebushazban, Nergal Sharezer, and the other officers of King Nebuchadnezzar

14. നിന്നെ കൊന്നുകളയേണ്ടതിന്നു അമ്മോന്യരുടെ രാജാവായ ബാലീസ് നെഥന്യാവിന്റെ മകനായ യിശ്മായേലിനെ അയച്ചിരിക്കുന്നു എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അഹീക്കാമിന്റെ മകനായ ഗെദല്യാവോ അവരുടെ വാക്കു വിശ്വസിച്ചില്ല.

14. sent some of their troops to bring me from the courtyard of the royal palace guards. They put me in the care of Gedaliah son of Ahikam and told him to take me to my home. And so I was allowed to stay with the people who remained in Judah.

15. പിന്നെ കാരേഹിന്റെ മകനായ യോഹാനാന് മിസ്പയില്വെച്ചു ഗെദല്യാവോടു രഹസ്യമായി സംസാരിച്ചുഞാന് ചെന്നു ആരും അറിയാതെ നെഥന്യാവിന്റെ മകനായ യിശ്മായേലിനെ കൊന്നുകളയട്ടെ; നിന്റെ അടുക്കല് കൂടിയിരിക്കുന്ന എല്ലാ യെഹൂദന്മാരും ചിതറിപ്പോകുവാനും യെഹൂദയില് ശേഷിച്ചവര് നശിച്ചുപോകുവാനും തക്കവണ്ണം അവന് നിന്നെ കൊല്ലുന്നതു എന്തിന്നു എന്നു പറഞ്ഞു.

15. While I was a prisoner in the courtyard of the palace guard, the LORD told me to say

16. എന്നാല് അഹീക്കാമിന്റെ മകന് ഗെദല്യാവു കാരേഹിന്റെ മകന് യോഹാനാനോടുനീ ഈ കാര്യം ചെയ്യരുതു; നീ യിശ്മായേലിനെക്കുറിച്ചു ഭോഷകു പറയുന്നു എന്നു പറഞ്ഞു.

16. to Ebedmelech from Ethiopia: I am the LORD All-Powerful, the God of Israel. I warned everyone that I would bring disaster, not prosperity, to this city. Now very soon I will do what I said, and you will see it happen.



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |