11. അതിന്നു ദൈവം ശലോമോനോടുഇതു നിന്റെ താല്പര്യമായിരിക്കയാലും ധനം, സമ്പത്തു, മാനം, ശത്രുനിഗ്രഹം എന്നിവയോ ദീര്ഘായുസ്സോ ചോദിക്കാതെ ഞാന് നിന്നെ രാജാവാക്കിവെച്ച എന്റെ ജനത്തിന്നു ന്യായപാലനം ചെയ്യേണ്ടതിന്നു ജ്ഞാനവും വിവേകവും ചോദിച്ചിരിക്കയാലും
11. Then sayde God vnto Salomon: For so moch as thou art so mynded, and hast not desyred riches ner good, ner honor, ner the soules of thine enemies, ner longe life, but hast requyred wy?dome and knowlege, to iudge my people, ouer whom I haue made the kynge,