Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ദാവീദിന്റെ ഒരു ആരോഹണഗീതം.യോഹന്നാൻ 4:20
1. A Song of degrees; of David. I was glad when they said to me, Let us go into the house of Jehovah.
2. യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവര് എന്നോടു പറഞ്ഞപ്പോള് ഞാന് സന്തോഷിച്ചു.
2. Our feet shall stand within your gates, O Jerusalem.
3. യെരൂശലേമേ, ഞങ്ങളുടെ കാലുകള് നിന്റെ വാതിലുകള്ക്കകത്തു നിലക്കുന്നു.
3. Jerusalem is built like a city that is all joined together as one;
4. തമ്മില് ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!
4. where the tribes go up, the tribes of Jehovah, to the testimony of Israel, to give thanks to the name of Jehovah.
5. അവിടേക്കു ഗോത്രങ്ങള്, യഹോവയുടെ ഗോത്രങ്ങള് തന്നേ, യിസ്രായേലിന്നു സാക്ഷ്യത്തിന്നായി യഹോവയുടെ നാമത്തിന്നു സ്തോത്രം ചെയ്വാന് കയറിച്ചെല്ലുന്നു.
5. For there were set the thrones of judgment, the thrones of the house of David.
6. അവിടെ ന്യായാസനങ്ങള്, ദാവീദ്ഗൃഹത്തിന്റെ ന്യായാസനങ്ങള് തന്നേ ഇരിക്കുന്നു.
6. Pray for the peace of Jerusalem; those who love you shall be blessed.
7. യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാര്ത്ഥിപ്പിന് ; നിന്നെ സ്നേഹിക്കുന്നവര് സ്വൈരമായിരിക്കട്ടെ.
7. Peace be within your walls, blessings within your palaces.
8. നിന്റെ കൊത്തളങ്ങളില് സമാധാനവും നിന്റെ അരമനകളില് സ്വൈരവും ഉണ്ടാകട്ടെ.
8. For my brothers and companions' sakes, I will now say, Peace be within you.
9. എന്റെ സഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നില് സമാധാനം ഉണ്ടാകട്ടെ എന്നു ഞാന് പറയും.
9. Because of the house of Jehovah our God I will seek your good.