Psalms - സങ്കീർത്തനങ്ങൾ 72 | View All

1. ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതയും നല്കേണമേ.

1. Geue the kinge thy iudgmet (o God) and thy rightuousnesse vnto the kynges sonne.

2. അവന് നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ.
മത്തായി 25:31-34, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 10:42, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 17:31, റോമർ 14:10, 2 കൊരിന്ത്യർ 5:10

2. That he maye gouerne thy people acordinge vnto right, and defende thy poore.

3. നീതിയാല് പര്വ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ.

3. That the mountaynes maye brynge peace, and the litle hilles rightuousnes vnto the people.

4. ജനത്തില് എളിയവര്ക്കും അവന് ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവന് രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകര്ത്തുകളകയും ചെയ്യട്ടെ;

4. He shal kepe the symple folke by their right, defende the childre of the poore, and punysh the wrongeous doer.

5. സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും അവര് തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ.

5. Thou shalt be feared as longe as ye Sonne and the Moone endureth, from one generacion to another.

6. അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനെക്കുന്ന വന്മഴപോലെയും അവന് ഇറങ്ങിവരട്ടെ.

6. He shal come downe like the rayne in to a flese of woll, and like the droppes that water ye earth.

7. അവന്റെ കാലത്തു നീതിമാന്മാര് തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.

7. In his tyme shal rightuousnesse florish, yee and abundauce of peace, so longe as the Moone endureth.

8. അവന് സമുദ്രംമുതല് സമുദ്രംവരെയും നദിമുതല് ഭൂമിയുടെ അറ്റങ്ങള്വരെയും ഭരിക്കട്ടെ.

8. His dominion shalbe from the one see to the other, and from the floude vnto the worldes ende.

9. മരുഭൂമിയില് വസിക്കുന്നവര് അവന്റെ മുമ്പില് വണങ്ങട്ടെ; അവന്റെ ശത്രുക്കള് പൊടിമണ്ണു നക്കട്ടെ.

9. They that dwell in the wildernes, shal knele before him, & his enemies shal licke the dust.

10. തര്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാര് കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാര് കപ്പം കൊടുക്കട്ടെ.
വെളിപ്പാടു വെളിപാട് 21:26, മത്തായി 2:11

10. The kynges of the see and of the Iles shal brynge presentes, ye kinges of Araby & Saba shall offre giftes.

11. സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജാതികളും അവനെ സേവിക്കട്ടെ.
വെളിപ്പാടു വെളിപാട് 21:26

11. All kynges shal worshipe him, & all Heithe shal do him seruyce.

12. അവന് നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ.

12. For he shal deliuer the poore whe he crieth, & the nedy yt hath no helpe.

13. എളിയവനെയും ദരിദ്രനെയും അവന് ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവന് രക്ഷിക്കും.

13. He shall be fauorable to the symple & poore, he shal preserue the soules of soch as be in aduersite.

14. അവരുടെ പ്രാണനെ അവന് പീഡയില് നിന്നും സാഹസത്തില്നിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.
തീത്തൊസ് 2:14

14. He shal deliuer their soules from extorcion & wronge, & deare shal their bloude be in his sight.

15. അവന് ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാര്ത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.
മത്തായി 2:11

15. He shal lyue, & vnto him shalbe geue of ye golde of Arabia: Prayer shal be made euer vnto him, & daylie shal he be praysed.

16. ദേശത്തു പര്വ്വതങ്ങളുടെ മുകളില് ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികള് ഭൂമിയിലെ സസ്യംപോലെ തഴെക്കും.

16. There shalbe an heape of corne in the earth hye vpon the hilles, his frute shal shake like Libanus,

17. അവന്റെ നാമം എന്നേക്കും ഇരിക്കും; അവന്റെ നാമം സൂര്യന് ഉള്ളേടത്തോളം നിലനിലക്കും; മനുഷ്യര് അവന്റെ പേര് ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകലജാതികളും അവനെ ഭാഗ്യവാന് എന്നു പറയും.

17. & shal be grene in the cite, like grasse vpo the earth.

18. താന് മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
ലൂക്കോസ് 1:68

18. His name shal endure for euer, his name shal remayne vnder the sonne amonge the posterites, which shalbe blessed thorow him, & all the Heithen shal prayse him.

19. അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേന് , ആമേന് .

19. Blessed be the LORDE God, euen the God of Israel, which only doth woderous thinges.

20. യിശ്ശായിപുത്രനായ ദാവീദിന്റെ പ്രാര്ത്ഥനകള്, അവസാനിച്ചിരിക്കുന്നു.

20. And blessed be the name of his maiesty for euer, and all londes be fulfilled with his glory. Amen, Amen.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |