Isaiah - യെശയ്യാ 64 | View All

1. അയ്യോ, ജാതികള് തിരുമുന് പില് വിറെക്കത്തക്കവണ്ണം നിന്റെ നാമത്തെ നിന്റെ വൈരികള്ക്കു വെളിപ്പെടുത്തുവാന് തീയില് ചുള്ളി കത്തുന്നതു പോലെയും

1. If only you would tear apart the sky and come down! The mountains would tremble before you!

2. തീ കൊണ്ടു വെള്ളം തിളക്കുന്നതു പോലെയും മലകള് നിന്റെ മുന് പില് ഉരുകിപ്പോകത്തക്കവണ്ണം നീ ആകാശം കീറി ഇറങ്ങിവന്നെങ്കില് കൊള്ളായിരുന്നു!

2. As when fire ignites dry wood, or fire makes water boil, let your adversaries know who you are, and may the nations shake at your presence!

3. ഞങ്ങള് വിചാരിച്ചിട്ടില്ലാത്ത ഭയങ്കരകാര്യങ്ങളെ നീ പ്രവര്ത്തിച്ചപ്പോള് നീ ഇറങ്ങിവരികയും മലകള് തിരുമുന് പില് ഉരുകിപ്പോകയും ചെയ്തുവല്ലോ

3. When you performed awesome deeds that took us by surprise, you came down, and the mountains trembled before you.

4. നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവര്ത്തിക്കുന്നതു പണ്ടുമുതല് ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല
1 കൊരിന്ത്യർ 2:9

4. Since ancient times no one has heard or perceived, no eye has seen any God besides you, who intervenes for those who wait for him.

5. സന്തോഷിച്ചു നീതി പ്രവര്ത്തിക്കുന്നവരെ നീ എതിരേലക്കുന്നു; അവര് നിന്റെ വഴികളില് നിന്നെ ഔര്ക്കുന്നു; നീ കോപിച്ചപ്പോള് ഞങ്ങള് പാപത്തില് അകപ്പെട്ടു; ഇതില് ഞങ്ങള് ബഹുകാലം കഴിച്ചു; ഞങ്ങള്ക്കു രക്ഷ ഉണ്ടാകുമോ?

5. You assist those who delight in doing what is right, who observe your commandments. Look, you were angry because we violated them continually. How then can we be saved?

6. ഞങ്ങള് എല്ലാവരും അശുദ്ധനെപ്പോലെ ആയ്തീര്ന്നു; ഞങ്ങളുടെ നീതിപ്രവര്ത്തികള് ഒക്കെയും കറപിരണ്ട തുണിപോലെ; ഞങ്ങള് എല്ലാവരും ഇലപോലെ വാടിപ്പോകുന്നു; ഞങ്ങളുടെ അകൃത്യങ്ങള് ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു

6. We are all like one who is unclean, all our so-called righteous acts are like a menstrual rag in your sight. We all wither like a leaf; our sins carry us away like the wind.

7. നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവനും നിന്നെ മുറുകെ പിടിപ്പാന് ഉത്സാഹിക്കുന്നവനും ആരുമില്ല; നിന്റെ മുഖം ഞങ്ങള് കാണാതവണ്ണം നീ മറെച്ചുവെച്ചു ഞങ്ങളുടെ അകൃത്യങ്ങള്ക്കു ഞങ്ങളെ ഏല്പിച്ചിരിക്കുന്നു

7. No one invokes your name, or makes an effort to take hold of you. For you have rejected us and handed us over to our own sins.

8. എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങള് കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങള് എല്ലാവരും നിന്റെ കൈപ്പണിയത്രേ;
യോഹന്നാൻ 8:41, 1 പത്രൊസ് 1:17

8. Yet, LORD, you are our father. We are the clay, and you are our potter; we are all the product of your labor.

9. യഹോവേ, ഉഗ്രമായി കോപിക്കരുതേ; അകൃത്യം എന്നേക്കും ഔര്ക്കരുതേ; അയ്യോ, കടാക്ഷിക്കേണമേ; ഞങ്ങള് എല്ലാവരും നിന്റെ ജനമല്ലോ

9. LORD, do not be too angry! Do not hold our sins against us continually! Take a good look at your people, at all of us!

10. നിന്റെ വിശുദ്ധനഗരങ്ങള് ഒരു മരുഭൂമിയായിരിക്കുന്നു; സീയോന് മരുഭൂമിയും യെരൂശലേം നിര്ജ്ജന പ്രദേശവും ആയിത്തീര്ന്നിരിക്കുന്നു

10. Your chosen cities have become a desert; Zion has become a desert, Jerusalem is a desolate ruin.

11. ഞങ്ങളുടെ പിതാക്കന്മാര് നിന്നെ സ്തുതിച്ചുപോന്നിരുന്നതായി വിശുദ്ധിയും ഭംഗിയും ഉള്ള ഞങ്ങളുടെ ആലയം തീക്കു ഇരയായ്തീര്ന്നു; ഞങ്ങള്ക്കു മനോഹരമായിരുന്നതൊക്കെയും ശൂന് യമായി കിടക്കുന്നു

11. Our holy temple, our pride and joy, the place where our ancestors praised you, has been burned with fire; all our prized possessions have been destroyed.

12. യഹോവേ, നീ ഇതു കണ്ടു അടങ്ങിയിരിക്കുമോ? നീ മിണ്ടാതെയിരുന്നു ഞങ്ങളെ അതികഠിനമായി ക്ലേശിപ്പിക്കുമോ?

12. In light of all this, how can you still hold back, LORD? How can you be silent and continue to humiliate us?



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |