Jeremiah - യിരേമ്യാവു 27 | View All

1. ആയാണ്ടില്, യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിങ്കല്, നാലാം ആണ്ടില് അഞ്ചാം മാസത്തില്, ഗിബെയോന്യനായ അസ്സൂരിന്റെ മകന് ഹനന്യാപ്രവാചകന് യഹോവയുടെ ആലയത്തില് പുരോഹിതന്മാരുടെയും സര്വ്വജനത്തിന്റെയും മുമ്പില്വെച്ചു എന്നോടു പറഞ്ഞതെന്തെന്നാല്

1. The Lord spoke his word to Jeremiah soon after Zedekiah son of Josiah was made king of Judah.

2. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രാകരം അരുളിച്ചെയ്യുന്നുഞാന് ബാബേല്രാജാവിന്റെ നുകം ഒടിച്ചുകളയുന്നു.

2. This is what the Lord said to me: 'Make a yoke out of straps and poles, and put it on the back of your neck.

3. ബാബേല്രാജാവായ നെബൂഖദ്നേസര് ഈ സ്ഥലത്തുനിന്നു എടുത്തു ബാബേലിലേക്കു കൊണ്ടുപോയിരിക്കുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങളെ ഒക്കെയും ഞാന് രണ്ടു സംവത്സരത്തിന്നകം ഈ സ്ഥലത്തേക്കു മടക്കിവരുത്തും;

3. Then send messages to the kings of Edom, Moab, Ammon, Tyre, and Sidon by their messengers who have come to Jerusalem to see Zedekiah king of Judah.

4. യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ നെഖൊന്യാവെയും ബാബേലിലേക്കു പോയ സകലയെഹൂദാബദ്ധന്മാരെയും ഞാന് ഈ സ്ഥലത്തേക്കു മടക്കിവരുത്തും; ഞാന് ബാബേല്രാജാവിന്റെ നുകം ഒടിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.

4. Tell them to give this message to their masters: 'The Lord All-Powerful, the God of Israel, says: 'Tell your masters:

5. അപ്പോള് യിരെമ്യാപ്രവാചകന് പുരോഹിതന്മാരും യഹോവയുടെ ആലയത്തില് നിലക്കുന്ന സകല ജനവും കേള്ക്കെ ഹനന്യാപ്രവാചകനോടു പറഞ്ഞതു

5. I made the earth, its people, and all its animals with my great power and strength. I can give the earth to anyone I want.

6. ആമേന് , യഹോവ അങ്ങനെ ചെയ്യുമാറാകട്ടെ; യഹോവയുടെ ആലയം വക ഉപകരണങ്ങളെയും സകലബദ്ധന്മാരെയും അവന് ബാബേലില്നിന്നു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നീ പ്രവചിച്ചവാക്കുകളെ യഹോവ നിവര്ത്തിക്കുമാറാകട്ടെ!

6. Now I have given all these lands to Nebuchadnezzar king of Babylon, my servant. I will make even the wild animals obey him.

7. എങ്കിലും ഞാന് നിന്നോടും സകലജനത്തോടും പറയുന്ന ഈ വചനം കേട്ടുകൊള്ക.

7. All nations will serve Nebuchadnezzar and his son and grandson. Then the time will come for Babylon to be defeated, and many nations and great kings will make Babylon their servant.

8. എനിക്കും നിനക്കും മുമ്പു പണ്ടേയുണ്ടായിരുന്ന പ്രവാചകന്മാര് അനേകം ദേശങ്ങള്ക്കും വലിയ രാജ്യങ്ങള്ക്കും വിരോധമായി യുദ്ധവും അനര്ത്ഥവും മഹാമാരിയും പ്രവചിച്ചു.

8. '' 'But if some nations or kingdoms refuse to serve Nebuchadnezzar king of Babylon and refuse to be under his control, I will punish them with war, hunger, and terrible diseases, says the Lord. I will use Nebuchadnezzar to destroy them.

9. സമാധാനം പ്രവചിക്കുന്ന പ്രവാചകനോ അവന്റെ വചനം നിവൃത്തിയാകുമ്പോള്, അവന് സത്യമായിട്ടു യഹോവ അയച്ച പ്രവാചകന് എന്നു തെളിയും എന്നു യിരെമ്യാപ്രവാചകന് പറഞ്ഞു;

9. So don't listen to your false prophets, those who use magic to tell the future, those who explain dreams, the mediums, or magicians. They all tell you, 'You will not be slaves to the king of Babylon.'

10. അപ്പോള് ഹനന്യാപ്രവാചകന് യിരെമ്യാപ്രവാചകന്റെ കഴുത്തില്നിന്നു ആ നുകം എടുത്തു ഒടിച്ചുകളഞ്ഞിട്ടു,

10. They are telling you lies that will cause you to be taken far from your homeland. I will force you to leave your homes, and you will die in another land.

11. സകലജനവും കേള്ക്കെ; ഇങ്ങനെ ഞാന് രണ്ടു സംവത്സരത്തിന്നകം ബാബേല്രാജാവായ നെബൂഖദ്നേസരിന്റെ നുകം സകലജാതികളുടെയും കഴുത്തില്നിന്നു എടുത്തു ഒടിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. യിരെമ്യാപ്രവാചകനോ തന്റെ വഴിക്കു പോയി.

11. But the nations who put themselves under the control of the king of Babylon and serve him I will let stay in their own country, says the Lord. The people from those nations will live in their own land and farm it.'' '

12. ഹനന്യാപ്രവാചകന് യിരെമ്യാപ്രവാചകന്റെ കഴുത്തില്നിന്നു നുകം എടുത്തു ഒടിച്ചുകളഞ്ഞശേഷം യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്

12. I gave the same message to Zedekiah king of Judah. I said, 'Put yourself under the control of the king of Babylon and serve him, and you will live.

13. നീ ചെന്നു ഹനന്യാവോടു പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു നീ മരംകൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; അതിന്നു പകരം നീ ഇരിമ്പുകൊണ്ടുള്ളൊരു നുകം ഉണ്ടാക്കിയിരിക്കുന്നു.

13. Why should you and your people die from war, hunger, or disease, as the Lord said would happen to those who do not serve the king of Babylon?

14. എങ്ങനെയെന്നാല് യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ബാബേല്രാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന്നു ഇരിമ്പുകൊണ്ടുള്ളോരു നുകം ഞാന് ഈ സകലജാതികളുടെയും കഴുത്തില് വെച്ചിരിക്കുന്നു; അവര് അവനെ സേവിക്കേണ്ടിവരും; വയലിലെ മൃഗങ്ങളെയും ഞാന് അവന്നു കൊടുത്തിരിക്കുന്നു.

14. But the false prophets are saying, 'You will never be slaves to the king of Babylon.' Don't listen to them because they are prophesying lies to you!

15. പിന്നെ യിരെമ്യാപ്രവാചകന് ഹനന്യാപ്രവാചകനോടുഹനന്യാവേ, കേള്ക്ക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ ഭോഷ്കില് ആശ്രയിക്കുമാറാക്കുന്നു.
മത്തായി 7:22

15. 'I did not send them,' says the Lord. 'They are prophesying lies and saying the message is from me. So I will send you away, Judah. And you and those prophets who prophesy to you will die.''

16. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് നിന്നെ ഭൂതലത്തില്നിന്നു നീക്കിക്കളയും; ഈ ആണ്ടില് നീ മരിക്കും; നീ യഹോവേക്കു വിരോധമായി മത്സരം സംസാരിച്ചിരിക്കുന്നു എന്നു പറഞ്ഞു.

16. Then I, Jeremiah, said to the priests and all the people, 'This is what the Lord says: Those false prophets are saying, 'The Babylonians will soon return what they took from the Temple of the Lord.' Don't listen to them! They are prophesying lies to you.

17. അങ്ങനെ ഹനന്യാപ്രവാചകന് ആയാണ്ടില് തന്നേ ഏഴാംമാസത്തില് മരിച്ചു.

17. Don't listen to those prophets. But serve the king of Babylon, and you will live. There is no reason for you to cause Jerusalem to become a ruin.



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |