Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. മുപ്പതാം ആണ്ടു നാലാം മാസം അഞ്ചാം തിയ്യതി ഞാന് കെബാര്നദീതീരത്തു പ്രവാസികളുടെ ഇടയില് ഇരിക്കുമ്പോള് സ്വര്ഗ്ഗം തുറന്നു ഞാന് ദിവ്യദര്ശനങ്ങളെ കണ്ടു.വെളിപ്പാടു വെളിപാട് 19:11
1. It came to passe in the thirtith yere in the fourth [moneth] in the fifth day of the moneth, that (I beyng in the middes of the captiuitie, by the riuer Chebar) the heauens were opened, and I sawe visions of God:
2. യെഹോയാഖീന് രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടില് മേല്പറഞ്ഞ മാസം അഞ്ചാം തിയ്യതി തന്നേ,
2. In the fifth [day] of the moneth, which was the fifth yere of kyng Ioakins captiuitie,
3. കല്ദയദേശത്തു കെബാര്നദീതീരത്തുവെച്ചു ബൂസിയുടെ മകന് യെഹെസ്കേല് പുരോഹിതന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായി; അവിടെ യഹോവയുടെ കയ്യും അവന്റെമേല് വന്നു.
3. The worde of the Lorde came to Ezechiel the priest the sonne of Buzi, in the lande of the Chaldeans by the riuer Chebar, where the hand of the Lord was vpon hym.
4. ഞാന് നോക്കിയപ്പോള് വടക്കുനിന്നു ഒരു കൊടുങ്കാറ്റും വലിയോരു മേഘവും പാളിക്കത്തുന്ന തീയും വരുന്നതു കണ്ടു; അതിന്റെ ചുറ്റും ഒരു പ്രകാശവും അതിന്റെ നടുവില് നിന്നു, തീയുടെ നടുവില്നിന്നു തന്നേ, ശുക്ളസ്വര്ണ്ണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു.
4. And I looked, and beholde a stormie wind came out of the north, a great cloude, and a fire folding it selfe [in the cloude] and a brightnes rounde about it, and foorth of the middes therof as the colour of amber out of the middes of the fire.
5. അതിന്റെ നടുവില് നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോഅവേക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.വെളിപ്പാടു വെളിപാട് 4:6
5. And out of the middes therof, the likenesse of foure beastes [appeared] and this was their fourme, they had the likenesse of a man.
6. ഔരോന്നിന്നു നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു.
6. And euery one had foure faces, and euery one of them had foure wynges.
7. അവയുടെ കാല് ചൊവ്വുള്ളതും കാലടി കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു.
7. Their feete were straight feete, and the sole of their feete lyke the sole of calues feete, and they glistered as the appearaunce of brasse burnished.
8. അവേക്കു നാലു ഭാഗത്തും ചിറകിന്റെ കീഴായി മനുഷ്യക്കൈ ഉണ്ടായിരുന്നു; നാലിന്നും മുഖങ്ങളും ചിറകുകളും ഇങ്ങനെ ആയിരുന്നു.
8. From vnder their wynges vpon all the foure corners they had mens handes: and they foure had their faces and their wynges.
9. അവയുടെ ചിറകുകള് ഒന്നോടൊന്നു തൊട്ടിരുന്നു; പോകുമ്പോള് അവ തിരിയാതെ ഔരോന്നും നേരെ മുമ്പോട്ടു പോകും.
9. Their wynges were ioyned one to another: when they went they looked not backe, but eche one went straight forwarde.
10. അവയുടെ മുഖരൂപമോഅവേക്കു മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിന്നും വലത്തുഭാഗത്തു സിംഹമുഖവും ഇടത്തുഭാഗത്തു കാളമുഖവും ഉണ്ടായിരുന്നു; നാലിന്നും കഴുകുമുഖവും ഉണ്ടായിരുന്നു.വെളിപ്പാടു വെളിപാട് 4:7
10. But [touching] the similitude of their faces, they foure had the face of a man and the face of a lion on the right side, and they foure had the face of an oxe on the left side, the foure also had the face of an Egle.
11. ഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങള്; അവയുടെ ചിറകുകള് മേല്ഭാഗം വിടര്ന്നിരുന്നു; ഈരണ്ടു ചിറകു തമ്മില് തൊട്ടും ഈരണ്ടു ചിറകുകൊണ്ടു ശരീരം മറെച്ചും ഇരുന്നു.
11. Thus were their faces, and their winges were spread out aboue, so that two wynges of euery one were ioyned one to another, and two wynges couered euery one of their bodyes.
12. അവ ഔരോന്നും നേരെ മുമ്പോട്ടു പോകും; പോകുമ്പോള് അവ തിരിയാതെ ആത്മാവിന്നു പോകേണ്ടിയ ഇടത്തേക്കു തന്നേ പോകും.
12. Euery one went straight forward: whyther as the spirite led them, thither thei went, & returned not in their going.
13. ജീവികളുടെ നടുവില് കത്തിക്കൊണ്ടിരിക്കുന്ന തീക്കനല്പോലെയും പന്തങ്ങള് പോലെയും ഒരു കാഴ്ച ഉണ്ടായിരുന്നു; അതു ജീവികളുടെ ഇടയില് സഞ്ചരിച്ചുകൊണ്ടിരുന്നു; ആ തീ തേജസ്സുള്ളതായിരുന്നു. തീയില്നിന്നു മിന്നല് പുറപ്പെട്ടുകൊണ്ടിരുന്നു.വെളിപ്പാടു വെളിപാട് 4:5, വെളിപ്പാടു വെളിപാട് 11:19
13. And the fashion of the beastes, their appearaunce was lyke coales of fire, burning like the appearaunce of cressets, it ran among the beastes, and the fire gaue a glister, and out of the fire there went lightening.
14. ജീവികള് മിന്നല്പോലെ അങ്ങോട്ടും ഇങ്ങോട്ടും ഔടിക്കൊണ്ടിരുന്നു.
14. And the beastes ranne, and returned like lightening.
15. ഞാന് ജീവികളെ നോക്കിയപ്പോള് നിലത്തു ജീവികളുടെ അരികെ നാലു മുഖത്തിന്നും നേരെ ഔരോ ചക്രം കണ്ടു.
15. When I had considered the beastes, beholde a wheele vpon the earth nye to the beastes, to euery of the foure before his face.
16. ചക്രങ്ങളുടെ കാഴ്ചയും പണിയും പുഷ്പരാഗത്തിന്റെ കാഴ്ചപോലെ ആയിരുന്നു; അവേക്കു നാലിന്നും ഒരു ഭാഷ തന്നേ ആയിരുന്നു; അവയുടെ കാഴ്ചയും പണിയും ചക്രത്തില്കൂടി മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു.
16. The fashion & worke of the wheeles was lyke the colour of Tharsis, and they foure had one fashion, and their fashion & their worke [was] as though it were a wheele in ye middle of a wheele.
17. അവേക്കു നാലുഭാഗത്തേക്കും പോകാം; തിരിവാന് ആവശ്യമില്ല.
17. When they went, they went vpon their foure sides: they returned not backe when they went.
18. അവയുടെ വട്ടു പൊക്കമേറിയതും ഭയങ്കരവും ആയിരുന്നു; നാലിന്റെയും വട്ടുകള്ക്കു ചുറ്റും അടുത്തടുത്തു കണ്ണുണ്ടായിരുന്നു.വെളിപ്പാടു വെളിപാട് 4:6-8
18. They had ringes, and heyght, and were feareful to beholde: & their ringes were full of eyes rounde about them foure.
19. ജീവികള് പോകുമ്പോള് ചക്രങ്ങളും ചേരത്തന്നേ പോകും; ജീവകള് ഭൂമിയില്നിന്നു പൊങ്ങുമ്പോള് ചക്രങ്ങളും പൊങ്ങും.
19. When the beastes went, the wheeles went also by them: and when the beastes were lift vp from the earth, the wheeles were lyft vp.
20. ആത്മാവിന്നു പോകേണ്ടിയ ഇടത്തൊക്കെയും അവ പോകും; ജീവികളുടെ ആത്മാവു ചക്രങ്ങളില് ആയിരുന്നതുകൊണ്ടു ചക്രങ്ങള് അവയോടുകൂടെ പൊങ്ങും.
20. Whyther soeuer the spirite [was] to go, they went, and thyther [was] the spirite to go, and the wheeles were lyft vp before them: for the spirite of the beastes were in the wheeles.
22. ജീവികളുടെ തലെക്കു മീതെ ഭയങ്കരമായോരു പളുങ്കുപോലെയുള്ള ഒരു വിതാനത്തിന്റെ രൂപം ഉണ്ടായിരുന്നു; അതു അവയുടെ തലെക്കു മീതെ വിരിഞ്ഞിരുന്നു.വെളിപ്പാടു വെളിപാട് 4:6
22. And the similitude of the firmament vpon the heades of the beastes, was like the colour of christall wonderfull, spread ouer their heades aboue.
23. വിതാനത്തിന്റെ കീഴെ അവയുടെ ചിറകുകള് നേക്കുനേരെ വിടര്ന്നിരുന്നു; അതതിന്റെ ശരീരത്തെ ഈ ഭാഗവും ആ ഭാഗവും മൂടുവാന് ഔരോന്നിന്നും ഈരണ്ടുണ്ടായിരുന്നു.
23. And vnder the firmament their winges were stretcht foorth one towardes another, euery one had two couering them, and euery one had two couering them, [euen] their bodyes.
24. അവ പോകുമ്പോള് ചിറകുകളുടെ ഇരെച്ചല് വലിയ വെള്ളത്തിന്റെ ഇരെച്ചല്പോലെയും സര്വ്വശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവം പോലെയും ഉള്ള മുഴക്കമായി ഞാന് കേട്ടു; നിലക്കുമ്പോള് അവ ചിറകു താഴ്ത്തും.വെളിപ്പാടു വെളിപാട് 1:15, വെളിപ്പാടു വെളിപാട് 14:2, വെളിപ്പാടു വെളിപാട് 19:6
24. And when they went, I hearde the noyse of their wynges, lyke the noyse of great waters, as it had ben the voyce of the almightie, the voyce of speache, as the noyse of an hoast: when they stoode, they let downe their winges.
25. അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്മേല് നിന്നു ഒരു നാദം പുറപ്പെട്ടു; നിലക്കുമ്പോള് അവ ചിറകു താഴ്ത്തും.
25. And there was a noyse from aboue the firmament that was ouer their heades: when they stoode, they let downe their wynges.
26. അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേല് അതിന്നു മീതെ മനുഷ്യസാദൃശ്യത്തില് ഒരു രൂപവും ഉണ്ടായിരുന്നു.വെളിപ്പാടു വെളിപാട് 1:13, വെളിപ്പാടു വെളിപാട് 4:2-9-10, വെളിപ്പാടു വെളിപാട് 5:1-7-13, വെളിപ്പാടു വെളിപാട് 6:16, വെളിപ്പാടു വെളിപാട് 7:10, വെളിപ്പാടു വെളിപാട് 7:15, വെളിപ്പാടു വെളിപാട് 19:4, വെളിപ്പാടു വെളിപാട് 21:5, വെളിപ്പാടു വെളിപാട് 4:3
26. And aboue the firmament that was ouer their heades, there was the fashion of a throne lyke a Saphir stone: and vpon the similitude of the throne by appearaunce, as the similitude of a man aboue vpon it.
27. അവന്റെ അരമുതല് മേലോട്ടു അതിന്നകത്തു ചുറ്റും തിക്കൊത്ത ശുക്ളസ്വര്ണ്ണംപോലെ ഞാന് കണ്ടു; അവന്റെ അരമുതല് കീഴോട്ടു തീ പോലെ ഞാന് കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു.
27. And I sawe as the appearaunce of amber [and] as the similitude of fire rounde about within, from the appearaunce of his loynes vpward: and from the appearaunce of his loynes downewarde I sawe as the lykenesse of fire, and brightnesse rounde about it.
28. അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തില് മേഘത്തില് കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാന് കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാന് കേട്ടു.
28. As the likenesse of a bowe that is in a cloude in a raynie day, so was the appearaunce of the brightnesse rounde about: this was the appearaunce of the similitude of the glory of God, & when I sawe it, I fell vpon my face and hearkened vnto the voyce of one that spake.