Ezekiel - യേഹേസ്കേൽ 10 | View All

1. അനന്തരം ഞാന് നോക്കിയപ്പോള് കെരൂബുകളുടെ തലെക്കുമീതെ ഉണ്ടായിരുന്ന വിതാനത്തില് നീലക്കല്ലുപോലെ സിംഹാസനത്തിന്റെ സാദൃശ്യത്തില് ഒരു രൂപം അവയുടെമേല് കാണായ്വന്നു.

1. nenu choochuchundagaa keroobulaku paigaanunna aakaashamandalamu vanti daanilo neelakaanthamayamaina sinhaasanamuvanti dokati agupadenu.

2. അവന് ശണവസ്ത്രം ധരിച്ച പുരുഷനോടു സംസാരിച്ചുനീ കെരൂബിന്റെ കീഴെ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടവില് ചെന്നു കെരൂബുകളുടെ ഇടയില്നിന്നു നിന്റെ കൈ നിറയ തീക്കനല് എടുത്തു നഗരത്തിന്മേല് വിതറുക എന്നു കല്പിച്ചു; അങ്ങനെ ഞാന് കാണ്കെ അവന് ചെന്നു,

2. appudu avisenaara batta dharinchukonina vaanithoo yehovaa keroobu krinda nunna chakramula madhyaku poyi, keroobula madhyanunna nippulu chethulaninda theesikoni pattanamumeeda challumani selaviyyagaa, nenu choochuchundunanthalo athadu lopaliki poyenu.

3. ആ പുരുഷന് അകത്തു ചെല്ലുമ്പോള് കെരൂബുകള് ആലയത്തിന്റെ വലത്തുഭാഗത്തുനിന്നു, മേഘവും അകത്തെ പ്രകാരത്തില് നിറഞ്ഞിരുന്നു.

3. athadu lopalikipogaa keroobulu mandirapu kudiprakkanu nilichiyundenu; mariyu meghamu lopali aavaranamunu kammiyundenu.

4. എന്നാല് യഹോവയുടെ മഹത്വം കെരൂബിന്മേല്നിന്നു പൊങ്ങി ആലയത്തിന്റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്വത്തിന്റെ ശോഭകൊണ്ടു നിറഞ്ഞിരുന്നു.

4. yehovaa mahima keroobulapainundi aarohanamai mandirapu gadapadaggara digi nilichenu mariyu mandiramu meghamuthoo nindenu, aavaranamunu yehovaa thejo mahimathoo nindina daayenu.

5. കെരൂബുകളുടെ ചിറകുകളുടെ ഇരെച്ചല് പുറത്തെ പ്രാകാരംവരെ സര്വ്വശക്തനായ ദൈവം സംസാരിക്കുന്ന നാദംപോലെ കേള്പ്പാനുണ്ടായിരുന്നു.

5. dhevudaina sarvashakthudu palukunatlugaa keroobula rekkala chappudu bayati aavaranamuvaraku vinabadenu.

6. എന്നാല് അവന് ശണവസ്ത്രം ധരിച്ച പുരുഷനോടുനീ കെരൂബുകളുടെ ഇടയില് നിന്നു, തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവില്നിന്നു തന്നേ, തീ എടുക്ക എന്നു കല്പിച്ചപ്പോള് അവന് ചെന്നു ചക്രങ്ങളുടെ അരികെ നിന്നു.

6. keroobula madhyanundu chakramula daggara nundi agni theesikonumani aayana avisenaara batta dharinchukoninavaaniki aagna iyyagaa, athadu lopaliki poyi chakramudaggara nilichenu.

7. ഒരു കെരൂബ് കെരൂബുകളുടെ ഇടയില്നിന്നു തന്റെ കൈ കെരൂബുകളുടെ നടുവിലുള്ള തീയിലേക്കു നീട്ടി കുറെ എടുത്തു ശണവസ്ത്രം ധരിച്ചവന്റെ കയ്യില് കൊടുത്തു; അവന് അതു വാങ്ങി പുറപ്പെട്ടുപോയി.

7. keroobulalo okadu keroobulamadhya nunna agnivaipu cheyyi chaapi nippulu theesi avisenaarabatta dharinchukonina vaani chethilonunchagaa athadu avi pattukoni bayaludherenu;

8. കെരൂബുകളില് ചിറകുകള്ക്കു കീഴെ മനുഷ്യന്റെ കൈപോലെ ഒന്നു കാണായ്വന്നു.

8. anthalo keroobula rekkalakrinda maanava hastharoopa mokati kanabadenu;

9. ഞാന് കെരൂബുകളുടെ അരികെ നാലു ചക്രം കണ്ടു; ഔരോ കെരൂബിന്നരികെ ഔരോ ചക്രം ഉണ്ടായിരുന്നു; ചക്രങ്ങളുടെ കാഴ്ച പുഷ്പരാഗംപോലെ ആയിരുന്നു.

9. nenu choochuchundaga okka keroobu daggara oka chakramu choppuna naalugu chakramulu kanabadenu; aa chakramulu raktavarnapu raatitho cheyabadinatlundenu.

10. അവയുടെ കാഴ്ചയോ നാലിന്നും ഒരു ഭാഷ ആയിരുന്നു; ചക്രത്തില്കൂടി മറ്റൊരു ചക്രം ഉള്ളതുപോലെ തന്നേ.

10. aa naalugu chakramulu yekareetigaanundi yokkokka chakramunaku logaa mariyoka cakramunnattugaa kanabadenu.

11. അവേക്കു നാലു ഭാഗത്തേക്കും പോകാം; തിരിവാന് ആവശ്യമില്ലാതെ തലനോക്കുന്ന ഇടത്തേക്കു അതിന്റെ പിന്നാലെ അവ പോകും; പോകുമ്പോള് തിരികയുമില്ല.

11. avi jaruguchundaga naalugu vaipulu jaruguchunnatlundenu, venukaku tirugaka jarugucundenu, tala yethattu tiruguno avi aa thatte daaniventa povuchundenu, venukaku tirugaka jaruguchundenu.

12. അവയുടെ ദേഹത്തില് എങ്ങും മുതുകിലും കയ്യിലും ചിറകിലും ചക്രത്തിലും, നാലിന്നും ഉള്ള ചക്രത്തില് തന്നേ, ചുറ്റും അടുത്തടുത്തു കണ്ണു ഉണ്ടായിരുന്നു.
വെളിപ്പാടു വെളിപാട് 4:8

12. aa naalugu keroobulayokka shareeramulu veepulunu chetulunu rekkalanu aa chakramulachuttunu kannulatho nindiyundenu; naalu gintiki chakramulundenu.

13. ചക്രങ്ങള്ക്കോ, ഞാന് കേള്ക്കെ ചുഴലികള് എന്നു പേര്വിളിച്ചു.

13. nenu vinuchundagaa thirugudani chakraalaku aagna iyyabadenu.

14. ഔരോന്നിന്നും നന്നാലു മുഖം ഉണ്ടായിരുന്നു; ഒന്നാമത്തെ മുഖം കെരൂബ് മുഖവും രണ്ടാമത്തേതു മാനുഷമുഖവും മൂന്നാമത്തേതു സിംഹമുഖവും നാലാമത്തേതു കഴുകുമുഖവും ആയിരുന്നു.
വെളിപ്പാടു വെളിപാട് 4:7

14. keroobulalo okkokadaaniki naalugu mukhamu lundenu; modatidi keroobu mukhamu, rendavadi manavamukhamu, moodavadi simha mukhamu, naalgavadi pakshiraaju mukhamu.

15. കെരൂബുകള് മേലോട്ടുപൊങ്ങി; ഇതു ഞാന് കെബാര്നദീതീരത്തുവെച്ചു കണ്ട ജീവിതന്നേ.

15. ee keroobulu paikekkenu. Kebaaru nadi daggara naaku kanabadina jantuvu ide.

16. കെരൂബുകള് പോകുമ്പോള് ചക്രങ്ങളും ചേരത്തന്നേ പോകും; ഭൂമിയില്നിന്നു പൊങ്ങുവാന് കെരൂബുകള് ചിറകു വിടര്ത്തുമ്പോള് ചക്രങ്ങള് അവയുടെ പാര്ശ്വം വിട്ടുമാറുകയില്ല.

16. keroobulu jarugagaa chakramulu vaati prakkanu jarigenu. Keroobulu nelanundi levavalenani rekkalu chaacha gaa aa chakramulu vaati yoddha nundi tholagaledu.

17. ജീവിയുടെ ആത്മാവു ചക്രങ്ങളില് ആയിരുന്നതുകൊണ്ടു അവ നിലക്കുമ്പോള് ഇവയും നിലക്കും; അവ പൊങ്ങുമ്പോള് ഇവയും പൊങ്ങും.

17. jeevulakunna praanamu cakramulalo undenu ganuka avi niluvagaa iviyu nilichenu, avi levaga iviyu lechenu

18. പിന്നെ യഹോവയുടെ മഹത്വം ആലയത്തിന്റെ ഉമ്മരപ്പടി വിട്ടു പുറപ്പെട്ടു കെരൂബുകളിന് മീതെ വന്നുനിന്നു.

18. yehova mahima mandirapu gadapa daggara nundi bayaluderi keroobulaku paithattuna niluvagaa

19. അപ്പോള് കെരൂബുകള് ചിറകു വിടര്ത്തി, ഞാന് കാണ്കെ ഭൂമിയില്നിന്നു മേലോട്ടു പൊങ്ങി; അവ പൊങ്ങിയപ്പോള് ചക്രങ്ങളും ചേരത്തന്നേ ഉണ്ടായിരുന്നു; എല്ലാംകൂടെ യഹോവയുടെ ആലയത്തിന്റെ കിഴക്കെ പടിവാതില്ക്കല് ചെന്നുനിന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വവും മേലെ, അവേക്കു മീതെ നിന്നു.

19. keroobulu rekkalu chaachi, nenu chchu chundagaa nelanundi paiki lechenu. Avi levagaa chakramulu vaatitho kooda lechenu, avi yehova mandirapu toorpu dvaaramunaku vacchi digi, akkada niluvagaa israyeleeyula devuni mahima vaatipai nilichenu.

20. ഇതു ഞാന് കെബാര് നദീതീരത്തുവെച്ചു യിസ്രായേലിന്റെ ദൈവത്തിന്റെ കീഴെ കണ്ട ജീവി തന്നേ; അവ കെരൂബുകള് എന്നു ഞാന് ഗ്രഹിച്ചു.

20. kebaaru nadidaggara israayelu devuni krinda naaku kanabadina jeevi ide; avi keroobulani nenu gurtupattithini.

21. ഔരോന്നിന്നും നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു; ചിറകിന് കീഴെ മാനുഷകൈപോലെ ഒന്നുണ്ടായിരുന്നു;

21. okkokadaaniki naalugesi mukhamulu naalugesi rekkalunu undenu. Mariyu okkokadaaniki rekka rekka krindanu maanavahastamu vantidi okati kanabadenu.

22. അവയുടെ മുഖരൂപം വിചാരിച്ചാല് ഞാന് കെബാര് നദീതീരത്തുവെച്ചു കണ്ട മുഖങ്ങള് തന്നെ ആയിരുന്നു; അവയുടെ ഭാഷയും അവ ഒക്കെയും തന്നേ അവ ഔരോന്നും നേരെ മുമ്പോട്ടു തന്നേ പോകും.

22. mariyu vaati mukha roopamulu kebaaru nadidaggara naaku kanabadina mukha roopamulavalenu; aviyu vaati roopamulu adhe vidhamugaa undenu; iviyanniyu aayaa mukhamula vaipugaa jaruguchundenu.



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |