Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. പത്താം ആണ്ടു, പത്താം മാസം, പന്ത്രണ്ടാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്
1. On the twelfth day of the tenth month of the tenth year of our exile, the LORD spoke to me.
2. മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോന്റെ നേരെ മുഖംതിരിച്ചു അവനെക്കുറിച്ചും എല്ലാ മിസ്രയീമിനെക്കുറിച്ചും പ്രവചിച്ചു പറയേണ്ടതെന്തെന്നാല്
2. 'Mortal man,' he said, 'denounce the king of Egypt. Tell him how he and all the land of Egypt will be punished.
3. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുമിസ്രയീംരാജാവായ ഫറവോനേ, തന്റെ നദികളുടെ നടുവില് കിടന്നുഈ നദി എനിക്കുള്ളതാകുന്നു; ഞാന് അതിനെ എനിക്കായിട്ടുണ്ടാക്കിയിരിക്കുന്നു എന്നു പറയുന്ന മഹാനക്രമേ, ഞാന് നിനക്കു വിരോധമായിരിക്കുന്നു.
3. Say that this is what the Sovereign LORD is telling the king of Egypt: I am your enemy, you monster crocodile, lying in the river. You say that the Nile is yours and that you made it.
4. ഞാന് നിന്റെ ചെകിളയില് ചൂണ്ടല് കൊളുത്തി നിന്റെ നദികളിലെ മത്സ്യങ്ങളെ നിന്റെ ചെതുമ്പലില് പറ്റുമാറാക്കി നിന്നെ നിന്റെ നദികളുടെ നടുവില്നിന്നു വലിച്ചുകയറ്റും; നിന്റെ നദികളിലെ മത്സ്യം ഒക്കെയും നിന്റെ ചെതുമ്പലില് പറ്റിയിരിക്കും.
4. I am going to put a hook through your jaw and make the fish in your river stick fast to you. Then I will pull you up out of the Nile, with all the fish sticking to you.
5. ഞാന് നിന്നെയും നിന്റെ നദികളിലെ മത്സ്യങ്ങളെ ഒക്കെയും മരുഭൂമിയില് എറിഞ്ഞുകളയും; നീ വെളിന് പ്രദേശത്തു വീഴും; ആരും നിന്നെ പെറുക്കുകയോ ശേഖരിക്കയോ ചെയ്കയില്ല; ഞാന് നിന്നെ കാട്ടുമൃഗങ്ങള്ക്കും ആകാശത്തിലെ പക്ഷികള്ക്കും ഇരയായി കൊടുക്കും.വെളിപ്പാടു വെളിപാട് 6:8
5. I will throw you and all those fish into the desert. Your body will fall on the ground and be left unburied. I will give it to the birds and animals for food.
6. മിസ്രയീംനിവാസികള് യിസ്രായേല്ഗൃഹത്തിന്നു ഒരു ഔടക്കോലായിരുന്നതുകൊണ്ടു അവരൊക്കെയും ഞാന് യഹോവ എന്നു അറിയും.
6. Then all the people of Egypt will know that I am the LORD.' The LORD says, 'The Israelites relied on you Egyptians for support, but you were no better than a weak stick.
7. അവര് നിന്നെ കയ്യില് പിടിച്ചപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ തോള് ഒക്കെയും കീറിക്കളഞ്ഞു; അവര് ഊന്നിയപ്പോഴേക്കു നീ ഒടിഞ്ഞു അവരുടെ നടുവൊക്കെയും കുലുങ്ങുമാറാക്കി.
7. When they leaned on you, you broke, pierced their armpits, and made them wrench their backs.
8. അതുകൊണ്ടു യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് നിന്റെ നേരെ വാള് വരുത്തി നിങ്കല്നിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ചുകളയും.
8. Now then, I, the Sovereign LORD, am telling you that I will have troops attack you with swords, and they will kill your people and your animals.
9. മിസ്രയീംദേശം പാഴും ശൂന്യവുമായ്തീരും; ഞാന് യഹോവ എന്നു അവര് അറിയും; നദി എനിക്കുള്ളതാകുന്നു; ഞാന് അതിനെ ഉണ്ടാക്കിയിരിക്കുന്നു എന്നു അവന് പറഞ്ഞുവല്ലോ.
9. Egypt will become an empty wasteland. Then you will know that I am the LORD. 'Because you said that the Nile is yours and you made it,
10. അതുകൊണ്ടു ഞാന് നിനക്കും നിന്റെ നദികള്ക്കും വിരോധമായിരുന്നു മിസ്രയീംദേശത്തെ സെവേനെഗോപുരം മുതല് കൂശിന്റെ അതൃത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും.
10. I am your enemy and the enemy of your Nile. I will make all of Egypt an empty wasteland, from the city of Migdol in the north to the city of Aswan in the south, all the way to the Ethiopian border.
11. മനുഷ്യന്റെ കാല് അതില്കൂടി കടന്നുപോകയില്ല; മൃഗത്തിന്റെ കാല് അതില് ചവിട്ടുകയുമില്ല; നാല്പതു സംവത്സരത്തേക്കു അതില് നിവാസികള് ഇല്ലാതെയിരിക്കും.
11. No human being or animal will walk through it. For forty years nothing will live there.
12. ഞാന് മിസ്രയീംദേശത്തെ ശൂന്യദേശങ്ങളുടെ കൂട്ടത്തില് ശൂന്യമാക്കും; അതിലെ പട്ടണങ്ങള് ശൂന്യപട്ടണങ്ങളുടെ കൂട്ടത്തില് നാല്പതു സംവത്സരത്തേക്കു ശൂന്യമായിരിക്കും; ഞാന് മിസ്രയീമ്യരെ ജാതികളുടെ ഇടയില് ചിന്നിച്ചു ദേശങ്ങളില് ചിതറിച്ചുകളയും.
12. I will make Egypt the most desolate country in the world. For forty years the cities of Egypt will lie in ruins, ruins worse than those of any other city. I will make the Egyptians refugees. They will flee to every country and live among other peoples.'
13. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനാല്പതു സംവത്സരം കഴിഞ്ഞിട്ടു ഞാന് മിസ്രയീമ്യരെ അവര് ചിന്നിപ്പോയിരിക്കുന്ന ജാതികളില്നിന്നു ശേഖരിക്കും.
13. The Sovereign LORD says, 'After forty years I will bring the Egyptians back from the nations where I have scattered them,
14. ഞാന് മിസ്രയീമിന്റെ പ്രവാസം മാറ്റി അവരെ അവരുടെ ജന്മദേശമായ പത്രോസ് ദേശത്തേക്കു മടക്കിവരുത്തും; അവിടെ അവര് ഒരു ഹീനരാജ്യമായിരിക്കും.
14. and I will let them live in southern Egypt, their original home. There they will be a weak kingdom,
15. അതു രാജ്യങ്ങളില്വെച്ചു അതിഹീനമായിരിക്കും; ഇനി ജാതികള്ക്കു മേലായി അതു തന്നെത്താന് ഉയര്ത്തുകയും ഇല്ല; അവര് ജാതികളുടെമേല് വാഴാതവണ്ണം ഞാന് അവരെ കുറെച്ചുകളയും.
15. the weakest kingdom of all, and they will never again rule other nations. I will make them so unimportant that they will not be able to bend any other nation to their will.
16. യിസ്രായേല്ഗൃഹം തിരിഞ്ഞു അവരെ നോക്കുമ്പോള്, അതു ഇനി അവരുടെ അകൃത്യം ഔര്പ്പിക്കുന്നതായോരു ശരണമായിരിക്കയില്ല; ഞാന് യഹോവയായ കര്ത്താവു എന്നു അവര് അറിയും.
16. Israel will never again depend on them for help. Egypt's fate will remind Israel how wrong it was to rely on them. Then Israel will know that I am the Sovereign LORD.'
17. ഇരുപത്തേഴാം ആണ്ടു, ഒന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്
17. On the first day of the first month of the twenty-seventh year of our exile, the LORD spoke to me.
18. മനുഷ്യപുത്രാ, ബാബേല്രാജാവായ നെബൂഖദ് നേസര് സോരിന്റെ നേരെ തന്റെ സൈന്യത്തെക്കൊണ്ടു വലിയ വേലി ചെയ്യിച്ചു; എല്ലാതലയും കഷണ്ടിയായി എല്ലാചുമലും തോലുരിഞ്ഞുപോയി; എങ്കിലും സോരിന്നു വിരോധമായി ചെയ്ത വേലെക്കു അവന്നോ അവന്റെ സൈന്യത്തിന്നോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല.
18. 'Mortal man,' he said, 'King Nebuchadnezzar of Babylonia launched an attack on Tyre. He made his soldiers carry such heavy loads that their heads were rubbed bald and their shoulders were worn raw, but neither the king nor his army got anything for all their trouble.
19. അതുകൊണ്ടു യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യന്നുഞാന് മിസ്രയീംദേശത്തെ ബാബേല്രാജാവായ നെബൂഖദ്നേസരിന്നു കൊടുക്കും; അവന് അതിലെ സമ്പത്തു എടുത്തു അതിനെ കൊള്ളയിട്ടു കവര്ച്ചചെയ്യും; അതു അവന്റെ സൈന്യത്തിന്നു പ്രതിഫലമായിരിക്കും.
19. So now this is what I, the Sovereign LORD, am saying: I am giving the land of Egypt to King Nebuchadnezzar. He will loot and plunder it and carry off all the wealth of Egypt as his army's pay.
20. ഞാന് അവന്നു മിസ്രയീംദേശത്തെ അവന് ചെയ്തവേലെക്കു പ്രതിഫലമായി കൊടുക്കുന്നു; അവര് എനിക്കായിട്ടല്ലോ പ്രവര്ത്തിച്ചതു എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.
20. I am giving him Egypt in payment for his services, because his army was working for me. I, the Sovereign LORD, have spoken.
21. അന്നാളില് ഞാന് യിസ്രായേല്ഗൃഹത്തിന്നു ഒരു കൊമ്പു മുളെക്കുമാറാക്കി അവരുടെ നടുവില് നിനക്കു തുറന്ന വായ് നലകും; ഞാന് യഹോവ എന്നു അവര് അറിയും.
21. 'When that happens, I will make the people of Israel strong and let you, Ezekiel, speak out where everyone can hear you, so that they will know that I am the LORD.'