Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഒരുവന്റെ വഴിപാടു സാമാധാനയാഗം ആകുന്നുവെങ്കില് കന്നുകാലികളില് ഒന്നിനെ അര്പ്പിക്കുന്നതായാല് ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവന് യഹോവയുടെ സന്നിധിയില് അര്പ്പിക്കേണം.
1. Yf any man brynge a peaceofferynge of the oxen: whether it be male or female, he shall brynge such as is without blemysh, before the Lorde,
2. തന്റെ വഴിപാടിന്റെ തലയില് അവന് കൈവെച്ചു സമാഗമനക്കുടാരത്തിന്റെ വാതില്ക്കല്വെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര് അതിന്റെ രക്തം യാഗപീഠത്തിന്മേല് ചുറ്റും തളിക്കേണം.
2. and let him put his hande apon the heed of his offerynge, and kyll it before the dore of the tabernacle of witnesse. And Aarons sonnes the preastes, shall sprinkle the bloude apon the alter rounde aboute.
3. അവന് സമാധാനയാഗത്തില്നിന്നു കുടല് പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലിരിക്കുന്ന സകലമേദസ്സും മൂത്രപിണ്ഡം രണ്ടും
3. And they shall offre of the peaceofferynge to be a sacrifice vnto the Lord: the fatt that couereth the inwardes and all the fatt that is apon the inwardes:
4. അവയുടെ മേല് കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവേക്കു ദഹനയാഗമായി അര്പ്പിക്കേണം.
4. and the two kydneys with the fatt that lyeth apon the loynes: and the kall that ys on the lyuer, they shall take awaye with the kydneyes.
5. അഹരോന്റെ പുത്രന്മാര് യാഗപീഠത്തില് തീയുടെ മേലുള്ള വിറകിന്മേല് ഹോമയാഗത്തിന്മീതെ അതു ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.
5. And Aarons sonnes shall burne them apon the alter with the burntsacrifice which is apon the wodd on the fire. That is a sacrifice of a swete sauoure vnto the Lorde.
6. യഹോവേക്കു സമാധാനയാഗമായുള്ള വഴിപാടു ആടു ആകുന്നു എങ്കില് ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അര്പ്പിക്കേണം.
6. Yf a man brynge a peaceoffrynge vnto the Lorde from of the flocke: whether it be male, or female, it shalbe without blemysh.
7. ഒരു കുഞ്ഞാടിനെ വഴിപാടായിട്ടു അര്പ്പിക്കുന്നു എങ്കില് അതിനെ യഹോവയുടെ സന്നിധിയില് അര്പ്പിക്കേണം.
7. Yf he offre a lambe, he shall brynge it before the Lord
8. തന്റെ വഴിപാടിന്റെ തലയില് അവന് കൈവെച്ചു സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാര് അതിന്റെ രക്തം യാഗപീഠത്തിന്മേല് ചുറ്റും തളിക്കേണം.
8. and put his hande apon his offrynges heede and kyll it in the doore off the tabernacle off wytnesse and Aarons sonnes shall sprinkle the bloude thereof rounde aboute the alter.
9. അവന് സമാധാനയാഗത്തില്നിന്നു അതിന്റെ മേദസ്സും തടിച്ചവാല് മുഴുവനും - ഇതു തണ്ടെല്ലിങ്കല് നിന്നു പറിച്ചുകളയേണം - കുടല് പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും
9. And of the peaseoffringe they shall brynge a sacrifyce vnto the Lorde: the fatt there of ad the rompe altogether, which they shall take off harde by the backe bone: and the fatt that couereth the inwardes and all the fatt that is apon the inwardes
10. മൂത്രപിണ്ഡം രണ്ടും അവയുടെ മേല് കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവേക്കു ദഹനയാഗമായി അര്പ്പിക്കേണം.
10. and the .ij. kydneyes with the fatt that lyeth apon them and apon the loynes, and the kall that is apon the lyuer he shall take awaye with the kydneyes.
11. പുരോഹിതന് അതു യാഗപീഠത്തിന്മേല് ദഹിപ്പിക്കേണം; അതു യഹോവേക്കു ദഹനയാഗഭോജനം.
11. And the preast shall burne them apon the alter to fede the Lordes offrynge withall.
12. അവന്റെ വഴിപാടു കോലാടു ആകുന്നു എങ്കില് അവന് അതിനെ യഹോവയുടെ സന്നിധിയില് കൊണ്ടുവരേണം.
12. Yf the offrynge be a goote, he shall brynge it before the Lorde
13. അതിന്റെ തലയില് അവന് കൈവെച്ചു സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാര് അതിന്റെ രക്തം യാഗപീഠത്തിന്മേല് ചുറ്റും തളിക്കേണം.
13. and put his hande apon the head of it and kyll it before the tabernacle of witnesse and the sonnes of Aaron shall sprinkle the bloude thereof apon the alter rounde aboute.
14. അതില്നിന്നു കുടല് പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകല മേദസ്സും മൂത്രപിണ്ഡം രണ്ടും
14. And he shall brynge thereof his offrynge vnto the Lordes sacrifyce: the fatt that couereth the inwardes and all the fatt that is apo the inwardes
15. അവയുടെ മേല് കടിപ്രദേശത്തുള്ള മേദസ്സം മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും നീക്കി അവന് യഹോവേക്കു ദഹനയാഗമായി തന്റെ വഴിപാടു അര്പ്പിക്കേണം.
15. and the .ij. kydneyes and the fatt that lyeth apon them and apon the loynes, and the kall that is apo the lyuer he shall take awaye with the kydneyes.
16. പുരോഹിതന് അതു യാഗപീഠത്തിന്മേല് ദഹിപ്പിക്കേണം; അതു സൌരഭ്യവാസനയായ ദഹന യാഗഭോജനം; മേദസ്സൊക്കെയും യഹോവേക്കുള്ളതു ആകുന്നു.
16. And the preast shall burne them apo the alter to fede the Lordes sacrifyce wyth all ad to make a swete sauoure.
17. മേദസ്സും രക്തവും തിന്നരുതു എന്നുള്ളതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങള്ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 15:20-29
17. And thus shal all the fatt be the Lordes and it shalbe a lawe forever amonge youre generacions after you in youre dwellynge places: that ye eate nether fatt nor bloude.