Numbers - സംഖ്യാപുസ്തകം 7 | View All

1. മോശെ തിരുനിവാസം നിവിര്ത്തുകഴിഞ്ഞിട്ടു അതും അതിന്റെ ഉപകരണങ്ങളൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിക്കയും യാഗപീഠത്തെയും അതിന്റെ സകലപാത്രങ്ങളെയും അഭിഷേകം കഴിച്ചു ശുദ്ധീകരിക്കയും ചെയ്ത ദിവസം

1. And when Moses had full sett vp the habitacion and anoynted it ad sanctifyed it and all the apparell there of and had anoynted and sanctifyed ye alter also and all the vessels there of:

2. തങ്ങളുടെ പിതൃഭവനങ്ങളില് പ്രധാനികളും ഗോത്രപ്രഭുക്കന്മാരും എണ്ണപ്പെട്ടവരുടെ മേല്വിചാരകന്മാരും ആയ യിസ്രായേല്പ്രഭുക്കന്മാര് വഴിപാടു കഴിച്ചു.

2. then the prynces of Ysrael heedes ouer the housses of their fathers which were the lordes of the trybes that stode ad numbred offered

3. അവര് വഴിപാടായിട്ടു ഈരണ്ടു പ്രഭുക്കന്മാര് ഔരോ വണ്ടിയും ഔരോരുത്തന് ഔരോ കാളയും ഇങ്ങനെ കൂടുള്ള ആറു വണ്ടിയും പന്ത്രണ്ടു കാളയും യഹോവയുടെ സന്നിധിയില് തിരുനിവാസത്തിന്റെ മുമ്പില് കൊണ്ടുവന്നു.

3. ad broughte their giftes before the Lorde sixe couered charettes and .xij. oxen: two and two a charet and an oxe euery man and they broughte them before the habitacion.

4. അപ്പോള് യഹോവ മോശെയോടു

4. And the Lorde spake vnto Moses saynge

5. അവരുടെ പക്കല്നിന്നു അവയെ വാങ്ങുക. അവ സമാഗമനക്കുടാരത്തിന്റെ ഉപയോഗത്തിന്നു ഇരിക്കട്ടെ; അവയെ ലേവ്യരില് ഔരോരുത്തന്നു അവനവന്റെ വേലകൂ തക്കവണ്ണം കൊടുക്കേണം എന്നു കല്പിച്ചു.

5. take it of them and let them be to do the seruyce of ye tabernacle of witnesse and geue them vnto the leuites euery man acordynge vnto his office

6. മോശെ വണ്ടികളെയും കാളകളെയും വാങ്ങി ലേവ്യര്ക്കും കൊടുത്തു. രണ്ടു വണ്ടിയും നാലു കാളയെയും അവന് ഗേര്ശോന്യര്ക്കും അവരുടെ വേലെക്കു തക്കവണ്ണം കൊടുത്തു.

6. And Moses toke the charettes ad the oxen and gaue them vnto the leuites:

7. നാലുവണ്ടിയും എട്ടുകാളയെയും അവന് മെരാര്യ്യര്ക്കും പുരോഹിതനായ അഹരോന്റെ പുത്രന് ഈഥാമാരിന്റെ കൈക്കീഴ് അവര്ക്കുംള്ള വേലെക്കു തക്കവണ്ണം കൊടുത്തു.

7. ij. charettes and .iiij. oxen he gaue vnto the sonnes of Gerson acordynge vnto their office.

8. കെഹാത്യര്ക്കും അവന് ഒന്നും കൊടുത്തില്ല; അവരുടെ വേല വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും തോളില് ചുമക്കുന്നതും ആയിരുന്നു.

8. And iiij. charettes and eyght oxen he gaue vnto ye sonnes of Merari acordynge vnto their offices vnder the handes of Ithamar the sonne of Aaron the preast.

9. യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാര് പ്രതിഷ്ഠെക്കുള്ള വഴിപാടു കൊണ്ടുവന്നു; യാഗപീഠത്തിന്റെ മുമ്പാകെ പ്രഭുക്കന്മാര് തങ്ങളുടെ വഴിപാടു കൊണ്ടുവന്നു.

9. But vnto the sonnes of Cahath he gaue none for the office that perteyned to them was holy and therfore they must bere vppon shulders.

10. അപ്പോള് യഹോവ മോശെയോടുയാഗപീഠത്തിന്റെ പ്രതിഷ്ഠെക്കായി ഔരോ പ്രഭു ഔരോ ദിവസം താന്താന്റെ വഴിപാടു കൊണ്ടുവരേണം എന്നു കല്പിച്ചു.

10. And the princes offered vnto the dedycatynge of the alter in the daye yt it was anoynted and brought their giftes before the alter

11. ഒന്നാം ദിവസം വഴിപാടു കഴിച്ചവന് യെഹൂദാഗോത്രത്തില് അമ്മീനാദാബിന്റെ മകനായ നഹശോന് .

11. And the Lorde sayde vnto Moses: let the priches brynge their offerynges euery daye one prynce vnto the dedicatynge of the alter.

12. അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - അവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേര്ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -

12. He that offered his offerynge ye first daye was Nahesson the sonne of Aminadab of the trybe of Iuda.

13. ധൂപവര്ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല് തൂക്കം ഉള്ളതുമായ ഒരു പൊന് കലശം,

13. And his offerynge was: a syluer charger of an hundred and .xxx. sicles weight: and a syluer boule of .lxx. sicles of the holy sicle both of them full of fyne whete floure myngled with oyle for a meat offerynge:

14. ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള ഒരു ആണ്കുഞ്ഞാടു,

14. and a spone of .x. sicles of golde full of cens:

15. പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് , സമാധാനയാഗത്തിന്നായി രണ്ടു കാള,

15. and an oxe a ram ad a lambe of a yere olde for burntofferynges

16. അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു ചെമ്മരിയാട്ടിന് കുട്ടി; ഇതു അമ്മീനാദാബിന്റെ മകനായ നഹശോന്റെ വഴിപാടു.

16. and an he goote for a synofferynge:

17. രണ്ടാം ദിവസം യിസ്സാഖാരിന്റെ മക്കളുടെ പ്രഭുവായ സൂവാരിന്റെ മകന് നെഥനയേല് വഴിപാടു കഴിച്ചു.

17. and for pease offerynges .ij. oxen .v. rammes .v. he gootes and .v. lambes of a yere olde, and this was the gifte of Nahesson the sonne of Aminadab.

18. അവന് വഴിപാടു കഴിച്ചതുവിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -

18. The seconde daye dyd Nathaneel offer ye sonne of Zuar captayne ouer Yfachar.

19. ധൂപവര്ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല് തൂക്കമുള്ളതുമായ ഒരു പൊന് കലശം,

19. And his offerynge which he broughte was: a syluer charger of an hundred and .xxx. sicles weyght and a syluern boule of lxx. sicles of ye holy sicle:

20. ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,

20. and a golden spone of .x. sicles full of cens:

21. പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് ,

21. and an oxe a ram and a lambe of a yere olde for burntofferynges:

22. സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു സൂവാരിന്റെ മകനായ നെഥനയേലിന്റെ വഴിപാടു.

22. (OMITTED TEXT)

23. മൂന്നാം ദിവസം സെബൂലൂന്റെ മക്കളുടെ പ്രഭുവായ ഹേലോന്റെ മകന് എലീയാബ് വഴിപാടു കഴിച്ചു.

23. ad for peaseofferynges .ij. oxen .v. rammes .v. he gootes and .v. lambes of one yere olde. And this was ye offerynge of Nathaneel the sonne of Zuar.

24. അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -

24. The thyrde daye Eliab the sonnne of Helon the chefest amonge the childern of Zabulon brought his offerynge.

25. ധൂപവര്ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല് തൂക്കം ഉള്ളതുമായ ഒരു പൊന് കലശം,

25. And his offerynge was a syluer charger of an hundred and .xxx sicles weyghte and a siluern boule of .lxx. sicles of the holy sicle and both full of fyne floure myngled with oyle for a meat offerynge:

26. ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് ; ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,

26. and a golden spone of .x. sicles full of ces:

27. പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് ,

27. and an oxe and a ram and a lambe of a yere olde for burntofferynges

28. സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു ഹേലോന്റെ മകന് എലീയാബിന്റെ വഴിപാടു.

28. and an he goote for a synofferynge:

29. നാലാം ദിവസം രൂബേന്റെ മക്കളുടെ പ്രഭുവായ ശെദേയൂരിന്റെ മകന് എലീസൂര് വഴിപാടു കഴിച്ചു.

29. and for peaseofferynges .ij. oxen .v rammes .v. he gootes and .v. lambes of one yere olde. And this was the offerynge of Eliab the sonne of Helon.

30. അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റി മുപ്പതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേര്ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -

30. The fourtdaye Elizur the sonne of Sedeur chefelorde amonge the childern of Ruben broughte his offerynge.

31. ധൂപവര്ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല് തൂക്കമുള്ളതുമായ ഒരു പൊന് കലശം,

31. And his gifte was: a syluer charger of an hundred and .xxx sicles weyghte and a syluern boule of .lxx. sicles of the holy sicle and both full of fyne floure myngled with oyle for a meatofferynge:

32. ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,

32. and a golden spone of .x. sicles full of cens:

33. പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് ,

33. and an oxe a ram and a lambe of a yere olde for burntofferynges

34. സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു ശെദേയൂരിന്റെ മകന് എലീസൂരിന്റെ വഴിപാടു.

34. and an he goote for a synofferynge:

35. അഞ്ചാം ദിവസം ശിമെയോന്റെ മക്കളുടെ പ്രഭുവായ സൂരീശദ്ദായിയുടെ മകന് ശെലൂമീയേല് വഴിപാടു കഴിച്ചു.

35. and for peaseofferynges .ij. oxen .v. rammes .v. he gootes and .v. lambes of one yere olde. And this was the offerynge of Elizur the sonne of Sedeur.

36. അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്ത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -

36. The fyfth daye Selumiel ye sonne of Zuri Sadai chefe lorde amonge the childern of Simeon offered.

37. ധൂപവര്ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല് തൂക്കമുള്ളതുമായ ഒരു പൊന് കലശം,

37. whose gifte was: a syluer charger of an hundred and .xxx. sicles weyghte: and a syluer boule of .lxx. sicles of the holy sicle: ad both full of fyne floure myngled with oyle for a meatofferynge:

38. ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,

38. and a golden spone of x. sicles full of cens.

39. പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് , സമാധാനയാഗത്തിന്നായി രണ്ടു കാള,

39. And an oxe a ram ad a labe of a yere olde for burntofferynges

40. അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു സൂരീശദ്ദായിയുടെ മകന് ശെലൂമീയേലിന്റെ വഴിപാടു.

40. ad an he goote for a synofferynge:

41. ആറാം ദിവസം ഗാദിന്റെ മക്കളുടെ പ്രഭുവായ ദെയൂവേലിന്റെ മകന് എലീയാസാഫ് വഴിപാടു കഴിച്ചു.

41. and for peaseofferiges .ij. oxen .v. rames .v. he gootes ad .v. labes of a yere olde. And this was the offerynge of Selumiel the sonne of Zuri Sadai.

42. അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണചേര്ത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -

42. The sixte daye Eliasaph ye sonne of Seguel the chefe lorde amonge the childern of Gad offered.

43. ധൂപവര്ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല് തൂക്കമുള്ളതുമായ ഒരു പൊന് കലശം,

43. whose gifte was: a syluer charger of an hundred and .xxx. sicles weyghte: and a syluern boule of .lxx. sicles of the holy sicle: and both full of fyne floure myngled with oyle for a meatofferynge:

44. ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,

44. and a golden spone of .x. sicles full of cens.

45. പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് ,

45. And an oxe a ram ad a lambe of a yere olde for burntofferynges

46. സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ദെയൂവേലിന്റെ മകന് എലീയാസാഫിന്റെ വഴിപാടു.

46. and an he goote for a synofferynge:

47. ഏഴാം ദിവസം എഫ്രയീമിന്റെ മക്കളുടെ പ്രഭുവായ അമ്മീഹൂദിന്റെ മകന് എലീശാമാ വഴിപാടു കഴിച്ചു.

47. And for peaseofferynges .ij. oxen .v. rammes .v. he gootes and .v. labes of one yere olde. And this was the offerynge of Eliasaph the sonne of Seguel.

48. അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -

48. The seuenth daye Elisama the sonne of Amiud ye chefelorde of ye childern of Ephraim offered.

49. ധൂപവര്ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല് തൂക്കം ഉള്ളതുമായ ഒരു പൊന് കലശം,

49. And his gifte was: a siluern charger of an hundred and .xxx. sicles weyght: ad a syluern boule of lxx. sicles of the holy sicle: ad both full of fyne floure myngled with oyle for a meatofferynge:

50. ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് , ഒരു വയസ്സുപ്രായമുള്ള ഒരു കുഞ്ഞാടു,

50. and a golden spone of .x sicles full of cens.

51. പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് ,

51. And an oxe a ram and a lambe of a yere olde for burntofferynges

52. സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു അമ്മീഹൂദിന്റെ മകന് എലീശാമായുടെ വഴിപാടു.

52. ad an he goote for a synofferynge:

53. എട്ടാം ദിവസം മനശ്ശെയുടെ മക്കളുടെ പ്രഭുവായ പെദാസൂരിന്റെ മകന് ഗമലീയേല് വഴിപാടു കഴിച്ചു.

53. and for peaseofferynges .ij. oxen .v. rammes .v. he gootes and v. lambes of a yere olde. And this was ye offerynge of Elisama the sonne of Amiud.

54. അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവരണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേര്ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -

54. The .viij. daye offered Gamaliel the sonne of Pedazur the chefe lorde of the childern of Manasse.

55. ധൂപവര്ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല് തൂക്കമുള്ളതുമായ ഒരു പൊന് കലശം,

55. And his gifte was: a sylueren charger of an hundred and .xxx. sicles weyght: and a syluern boule of .lxx. sicles of the holy sicle: ad both full of fyne floure myngled with oyle for a meatofferynge:

56. ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,

56. and a golden spone of .x. sycles full of ces.

57. പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് ,

57. And an oxe a ram and a lambe of a yere olde for burntofferynges

58. സമാധാന യാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു പെദാസൂരിന്റെ മകന് ഗമലീയേലിന്റെ വഴിപാടു.

58. and an he goote for a synofferynge:

59. ഒമ്പതാം ദിവസം ബെന്യാമീന്റെ മക്കളുടെ പ്രഭുവായ ഗിദെയോനിയുടെ മകന് അബീദാന് വഴിപാടു കഴിച്ചു.

59. and for peaseofferynges .ij. oxen .v. rammes fyue he gootes and fyue labes of a yere olde. And this was the offerynge of Gamaliel the sonne of Pedazur.

60. അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേര്ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -

60. The .ix. daye Abidan ye sonne of Gedeoni ye chefelord amoge ye childern of Ben Iamin offered.

61. ധൂപവര്ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല് തൂക്കമുള്ളതുമായ ഒരു പൊന് കലശം,

61. And his gifte was: a syluern charger of an hundred and .xxx. sicles weyght: and a syluern boule of .lxx. sicles of the holy sicle and both full of fyne floure myngled with oyle for a meatofferynge:

62. ഹോമയാഗത്തിന്നായി, ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,

62. and a golden spone of x. sicles full of cens.

63. പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് ,

63. and an oxe a ram and a lambe of one yere olde for burntofferynges:

64. സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഗിദെയോനിയുടെ മകന് അബീദാന്റെ വഴിപാടു.

64. and an he goote for a synofferynge:

65. പത്താം ദിവസം ദാന്റെ മക്കളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകന് അഹീയേസെര് വഴിപാടു കഴിച്ചു.

65. and for peaseofferynges .ij. oxen .v. rammes .v. he gootes and v. lambes of one yere olde. And this was the offerynge of Abidan the sonne of Gedeoni.

66. അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണ ചേര്ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -

66. The .x. daye Ahieser the sonne of Ammi Sadai chefelorde amoge ye childern of Dan offered.

67. ധൂപവര്ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല് തൂക്കം ഉള്ളതുമായ ഒരു പൊന് കലശം,

67. And his gifte was: a syluern charger of an hundred and .xxx. sycles weyght: a syluern boule of seuentye sicles of the holy sycle: and both full of fyne floure myngled with oyle for a meatofferynge:

68. ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,

68. and a golden spone of .x. sicles full of cens:

69. പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് ,

69. and an oxe a ra and a lambe of a yere olde for burntofferynges

70. സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു അമ്മീശദ്ദായിയുടെ മകന് അഹീയേസെരിന്റെ വഴിപാടു.

70. and an he goote for a synofferynge:

71. പതിനൊന്നാം ദിവസം ആശേരിന്റെ മക്കളുടെ പ്രഭുവായ ഒക്രാന്റെ മകന് പഗീയേല് വഴിപാടു കഴിച്ചു.

71. and for peaseofferynges .ij. oxen .v. rammes fyue he gootes and fyue labes of a yere olde. And this was the offrynge of Ahieser the sonne of Ammi Sadai.

72. അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണചേര്ത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -

72. The .xi. daye Pagiel the sonne of Ochran the chefe Lorde amonge the childern of Asser offered:

73. ധൂപവര്ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല് തൂക്കമുള്ളതുമായ ഒരു പൊന് കലശം,

73. And his gifte was: a syluere charger of an hundred and .xxx. sycles weyghte: a sylueren boule of .lxx. sycles of the holy sycle and both full of fyne floure myngled with oyle for a meateoffrynge:

74. ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,

74. and a golden spone of .x. sycles full of cens.

75. പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് ,

75. And an oxe a ram and a lambe of one yere olde for burntofferinges:

76. സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഒക്രാന്റെ മകനായ പഗീയേലിന്റെ വഴിപാടു.

76. and an he goote for a synneofferynge:

77. പന്ത്രണ്ടാം ദിവസം നഫ്താലിയുടെ മക്കളുടെ പ്രഭുവായ ഏനാന്റെ മകന് അഹീര വഴിപാടു കഴിച്ചു.

77. ad for peaceofferynges: two oxen fyue rammes v. he gootes and .v. lambes of one yere olde. And this was the offerynge of Pagiel ye sonne of Ochran.

78. അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല് തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവരണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -

78. The .xij. daye Ahira the sonne of Enan chefe lorde amonge the childern of Nephtali offered.

79. ധൂപവര്ഗ്ഗം നിറഞ്ഞതും പത്തു ശേക്കെല് തൂക്കമുള്ളതുമായ ഒരു പൊന് കലശം,

79. And his gifte was: a sylueren charger of an hundred and .xxx. sycles weyghte: a sylueren boule of .lxx. sycles of the holye sycle both full of fyne floure myngled with oyle for a meatofferynge:

80. ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന് , ഒരു വയസ്സുപ്രായമുള്ള ഒരു കുഞ്ഞാടു,

80. and a golden spone of twentye sycles full of cens.

81. പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന് ,

81. And an oxe a ram and a lambe of one yere olde for burntofferynges:

82. സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന് , അഞ്ചു കോലാട്ടുകൊറ്റന് , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഏനാന്റെ മകന് അഹീരയുടെ വഴിപാടു.

82. and an he goote for a synneofferinge:

83. യാഗപീഠം അഭിഷേകം ചെയ്ത ദിവസം യിസ്രായേല് പ്രഭുക്കന്മാരുടെ പ്രതിഷ്ഠവഴിപാടു ഇതു ആയിരുന്നു; വെള്ളിത്തളിക പന്ത്രണ്ടു, വെള്ളിക്കിണ്ണം പന്ത്രണ്ടു,

83. and for peaceofferynges two oxen .v. rames .v. he gootes and .v. lambes of one yere olde. And this was the offerynge of Ahira the sonne of Enan.

84. പൊന് കലശം പന്ത്രണ്ടു, വെള്ളിത്തളിക ഒന്നിന്നു തൂക്കം നൂറ്റിമുപ്പതു ശേക്കെല്; കിണ്ണം ഒന്നിന്നു എഴുപതു ശേക്കെല്; ഇങ്ങനെ വെള്ളിപ്പാത്രങ്ങള് ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തി നാനൂറു ശേക്കെല്.

84. Of this maner was the dedicacyon of the alter when it was anoynted: vnto the whiche was broughte of the prynces of Israel .xij. chargers of syluer .xij. syluern boules and .xij spones of golde:

85. ധൂപവര്ഗ്ഗം നിറഞ്ഞ പൊന് കലശം പന്ത്രണ്ടു; ഔരോന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം പത്തു ശേക്കെല് വീതം കലശങ്ങളുടെ പൊന്നു ആകെ നൂറ്റിരുപതു ശേക്കെല്.

85. euery charger contaynynge an hundred and .xxx. sycles of syluer and euery boule .lxx. so that all the syluer of all the vessels was two thousande and .iiij. hundred sycles of the holy sycle.

86. ഹോമയാഗത്തിന്നുള്ള നാല്ക്കാലികള് എല്ലാംകൂടി കാളക്കിടാവു പന്ത്രണ്ടു, ആട്ടുകൊറ്റന് പന്ത്രണ്ടു, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാടു പന്ത്രണ്ടു, അവയുടെ ഭോജനയാഗം, പാപയാഗത്തിന്നായി കോലാട്ടുകൊറ്റന് പന്ത്രണ്ടു;

86. And the .xij. golden spones which were full of cens contayned ten sycles a pece of the holy sycle: so that all the golde of the spones was an hundred and .xx. sycles.

87. സമാധാനയാഗത്തിന്നായി നാല്ക്കാലികള് എല്ലാംകൂടി കാള ഇരുപത്തിനാലു, ആട്ടുകൊറ്റന് അറുപതു, കോലാട്ടുകൊറ്റന് അറുപതു, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാടു അറുപതു; യാഗപീഠത്തെ അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠെക്കുള്ള വഴിപാടു ഇതു തന്നേ.

87. All the oxen that were broughte for the burntoffrynges were .xij. and the rames .xij and the labes .xij. of a yere olde a pece with the meateofferynges: with he gootes for synneyr offrynges.

88. മോശെ തിരുമുമ്പില് സംസാരിപ്പാന് സമാഗമനക്കുടാരത്തില് കടക്കുമ്പോള് അവന് സാക്ഷ്യപെട്ടകത്തിന്മേലുള്ള കൃപാസനത്തിങ്കല് നിന്നു രണ്ടു കെരൂബുകളുടെ നടുവില്നിന്നു തന്നോടു സംസാരിക്കുന്ന തിരുശബ്ദം കേട്ടു; അങ്ങനെ അവന് അവനോടു സംസാരിച്ചു.

88. And all the oxe of the peaceofferynges were .xxiiij. the rammes .lx. the gootes .lx. and lambes of a yere olde a pece .lx. and this was the dedicacion of the alter after yt it was anoynted.



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |