20. ആ നാഴികയില് അവന് പരിശുദ്ധാത്മാവില് ആനന്ദിച്ചു പറഞ്ഞതുപിതാവേ, സ്വര്ഗ്ഗത്തിന്നും ഭൂമിക്കും കര്ത്താവായുള്ളോവേ, നീ ഇവ ജ്ഞാനികള്ക്കും വിവേകികള്ക്കും മറെച്ചു ശിശുക്കള്ക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാന് നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ.
யாத்திராகமம் 32:32 എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കില്‍ നീ എഴുതിയ നിന്റെ പുസ്തകത്തില്‍നിന്നു എന്റെ പേര്‍ മായിച്ചുകളയേണമേ.