Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. വിശുദ്ധന്മാര്ക്കും വേണ്ടി നടത്തുന്ന ദ്രവ്യശേഖരത്തെക്കുറിച്ചു നിങ്ങള്ക്കു എഴുതുവാന് ആവശ്യമില്ലല്ലോ.
1. There is really no need for me to write you about this offering for God's people-
2. അഖായ കിഴാണ്ടുമുതല് ഒരുങ്ങിയിരിക്കുന്നു എന്നു ഞാന് നിങ്ങളെക്കുറിച്ചു മക്കെദോന്യരോടു പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാന് അറിയുന്നു; നിങ്ങളുടെ എരിവു മിക്കപേര്ക്കും ഉത്സാഹകാരണമായിത്തീര്ന്നിരിക്കുന്നു.
2. I know how eager you are, and I boast about you to the Macedonians. I tell them, 'Achaia has been ready since last year,' and it was your zeal that stirred up most of them.
3. നിങ്ങളെക്കുറിച്ചു ഞങ്ങള് പറയുന്ന പ്രശംസ ഈ കാര്യ്യത്തില് വ്യര്ത്ഥമാകാതെ ഞാന് പറഞ്ഞതുപോലെ നിങ്ങള് ഒരുങ്ങിയിരിക്കേണ്ടതിന്നു തന്നേ ഞാന് സഹോദരന്മാരേ അയച്ചതു.
3. But now I am sending the brothers so that our boast about you in this regard will not prove hollow, so that you will be ready, as I said you would be.
4. അല്ലെങ്കില് പക്ഷെ മക്കെദോന്യര് എന്നോടുകൂടെ വരികയും നിങ്ങളെ ഒരുങ്ങാത്തവരായി കാണുകയും ചെയ്താല് നിങ്ങള് എന്നല്ല ഞങ്ങള് തന്നേ ഈ അതിധൈര്യ്യം നിമിത്തം ലജ്ജിച്ചുപോകുമല്ലോ.
4. For if some Macedonians were to come with me and find you unprepared, we would be humiliated at having been so confident- to say nothing of how you would feel.
5. ആകയാല് സഹോദരന്മാര് ഞങ്ങള്ക്കു മുമ്പായി അങ്ങോട്ടു വരികയും നിങ്ങള് മുമ്പെ വാഗ്ദത്തം ചെയ്ത അനുഗ്രഹം പിശുക്കായിട്ടല്ല അനുഗ്രഹമായിട്ടു ഒരുങ്ങിയിരിപ്പാന് തക്കവണ്ണം മുമ്പുകൂട്ടി ഒരുക്കിവെക്കയും ചെയ്യേണ്ടതിന്നു അവരോടു അപേക്ഷിപ്പാന് ആവശ്യം എന്നു ഞങ്ങള്ക്കു തോന്നി.
5. So I thought it necessary to urge these brothers to go on to you ahead of me and prepare your promised gift in plenty of time; this way it will be ready when I come and will be a genuine gift, not something extracted by pressure.
6. എന്നാല് ലോഭമായി വിതെക്കുന്നവന് ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവന് ധാരളമായി കൊയ്യും എന്നു ഔര്ത്തുകൊള്വിന് .സദൃശ്യവാക്യങ്ങൾ 11:24, സദൃശ്യവാക്യങ്ങൾ 22:9
6. Here's the point: he who plants sparingly also harvests sparingly.
7. അവനവന് ഹൃദയത്തില് നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിര്ബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.സദൃശ്യവാക്യങ്ങൾ 22:8
7. Each should give according to what he has decided in his heart, not grudgingly or under compulsion, for God loves a cheerful giver.
8. നിങ്ങള് സകലത്തിലും എപ്പോഴും പൂര്ണ്ണതൃപ്തിയുള്ളവരായി സകല സല്പ്രവൃത്തിയിലും പെരുകി വരുമാറു നിങ്ങളില് സകലകൃപയും പെരുക്കുവാന് ദൈവം ശക്തന് ആകുന്നു.
8. Moreover, God has the power to provide you with every gracious gift in abundance, so that always in every way you will have all you need yourselves and be able to provide abundantly for every good cause-
9. “അവന് വാരിവിതറി ദരിദ്രന്മാര്ക്കും കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനിലക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.സങ്കീർത്തനങ്ങൾ 112:9
9. as the [Tanakh] says, 'He gave generously to the poor; his [tzedakah] lasts forever.'
10. എന്നാല് വിതെക്കുന്നവന്നു വിത്തും ഭക്ഷിപ്പാന് ആഹാരവും നലകുന്നവന് നിങ്ങളുടെ വിതയും നല്കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വര്ദ്ധിപ്പിക്കയും ചെയ്യും.യെശയ്യാ 55:10, ഹോശേയ 10:12
10. He who provides both seed for the planter and bread for food will supply and multiply your seed and increase the harvest of your [tzedakah].
11. ഇങ്ങനെ ദൈവത്തിന്നു ഞങ്ങളാല് സ്തോത്രം വരുവാന് കാരണമായിരിക്കുന്ന ഔദാര്യ്യം ഒക്കെയും കാണിക്കേണ്ടതിന്നു നിങ്ങള് സകലത്തിലും സമ്പന്നന്മാര് ആകും.
11. You will be enriched in every way, so that you can be generous in everything. And through us your generosity will cause people to thank God,
12. ഈ നടത്തുന്ന ധര്മ്മശേഖരം വിശുദ്ധന്മാരുടെ ബദ്ധിമുട്ടു തീര്ക്കുംന്നതുമല്ലാതെ ദൈവത്തിന്നു അനവധി സ്തോത്രം വരുവാന് കാരണവും ആകുന്നു.
12. because rendering this holy service not only provides for the needs of God's people, but it also overflows in the many thanks people will be giving to God.
13. ഈ സഹായത്താല് തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്റെ സുവിശേഷം നിങ്ങള് സ്വീകരിച്ച അനുസരണംനിമിത്തവും അവരോടും എല്ലാവരോടും നിങ്ങള് കാണിക്കുന്ന കൂട്ടായ്മയുടെ ഔദാര്യ്യം നിമിത്തവും അവര് ദൈവത്തെ മഹത്വപ്പെടുത്തും.
13. In offering this service you prove to these people that you glorify God by actually doing what your acknowledgement of the Good News of the Messiah requires, namely, sharing generously with them and with everyone.
14. നിങ്ങള്ക്കു ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവര് നിങ്ങളെ കാണ്മാന് വാഞ്ഛിച്ചു നിങ്ങള്ക്കു വേണ്ടി പ്രാര്ത്ഥിക്കും.
14. And in their prayers for you they will feel a strong affection for you because of how gracious God has been to you.
15. പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിന്നു സ്തോത്രം.
15. Thanks be to God for his indescribable gift!