Deuteronomy - ആവർത്തനം 12 | View All

1. നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നിങ്ങള് ഭൂമിയില് ജീവിച്ചിരിക്കുന്ന നാളെല്ലാം പ്രമാണിച്ചു നടക്കേണ്ടുന്ന ചട്ടങ്ങളും വിധികളും ആവിതു

1. These are the ordinaunces and lawes which ye shal kepe, that ye do therafter in the londe, which the LORDE God of thy fathers hath geuen the to possesse, as longe as ye lyue vpon earth.

2. നിങ്ങള് ദേശം കൈവശമാക്കുവാന് പോകുന്ന ജാതികള് ഉയര്ന്ന പര്വ്വതങ്ങളിന് മേലും കുന്നുകളിന് മേലും എല്ലാപച്ചമരത്തിന് കീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങള് അശേഷം നശിപ്പിക്കേണം.

2. Destroye all the places, wherin ye Heithen (who ye shal conquere) haue serued their goddes, whether it be vpo hye mountaynes, vpo hilles, or amonge grene trees.

3. അവരുടെ ബലിപീഠങ്ങള് ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകര്ക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയില് ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേര് ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം.

3. And ouerthrowe their altares, and breake downe their pilers, and burne their groues with fyre, and hewe downe the ymages of their goddes, & brynge the names of them to naught out of the same place.

4. നിങ്ങളുടെ ദൈവമായ യഹോവയെ ആ വിധത്തില് സേവിക്കേണ്ടതല്ല.

4. Ye shal not do so vnto the LORDE youre God:

5. നിങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന്നു നിങ്ങളുടെ സകലഗോത്രങ്ങളിലുംവെച്ചു തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങള് തിരുനിവാസദര്ശനത്തിന്നായി ചെല്ലേണം.
യോഹന്നാൻ 4:20

5. but the place which ye LORDE youre God shal chose out of all yor trybes (that he maye let his name dwell there) shal ye seke,

6. അവിടെ തന്നേ നിങ്ങളുടെ ഹോമയാഗങ്ങള്, ഹനന യാഗങ്ങള്, ദശാംശങ്ങള്, നിങ്ങളുടെ കയ്യിലെ ഉദര്ച്ചാര്പ്പണങ്ങള്, നിങ്ങളുടെ നേര്ച്ചകള്, സ്വമേധാദാനങ്ങള്, നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകള് എന്നിവയെ നിങ്ങള് കൊണ്ടുചെല്ലേണം.

6. and come thither, and thither shal ye brynge youre burntsacrifices, & youre other offerynges, and youre tithes and the Heueofferynges of youre handes, and youre vowes, and youre fre wyll offerynges, and the firstborne of youre oxen and shepe:

7. അവിടെ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയില്വെച്ചു നിങ്ങള് ഭക്ഷിക്കയും നിങ്ങളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിനെക്കുറിച്ചു നിങ്ങളും നിങ്ങളുടെ കടുംബങ്ങളും സന്തോഷിക്കയുംവേണം.

7. and there shall ye eate before the LORDE youre God, and reioyse ouer all that ye and youre houses haue geue with youre handes, because the LORDE thy God hath blessed the.

8. നാം ഇന്നു ഇവിടെ ഔരോരുത്തന് താന്താന്നു ബോധിച്ചപ്രകാരം ഒക്കെയും ചെയ്യുന്നതുപോലെ നിങ്ങള് ചെയ്യരുതു.

8. Ye shall do none of the thinges, yt we do here this daye, euery man what semeth him good in his awne eyes.

9. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്ക്കു തരുന്ന സ്വസ്ഥതെക്കും അവകാശത്തിന്നും നിങ്ങള് ഇതുവരെ എത്തീട്ടില്ലല്ലോ.

9. For ye are not yet come to rest, ner to ye enheritauce which the LORDE thy God shal geue the.

10. എന്നാല് നിങ്ങള് യോര്ദ്ദാന് കടന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്ക്കു അവകാശമായി തരുന്ന ദേശത്തു വസിക്കയും ചുറ്റുമുള്ള നിങ്ങളുടെ സകലശത്രുക്കളെയും അവന് നീക്കി നിങ്ങള്ക്കു സ്വസ്ഥത തരികയും നിങ്ങള് നിര്ഭയമായി വസിക്കയും ചെയ്യുമ്പോള്

10. But ye shal go ouer Iordane, and dwell in the londe yt the LORDE youre God shall deuyde out vnto you, & he shal geue you rest from all youre enemies rounde aboute, and ye shal dwell safe.

11. നിങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന് തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങളുടെ ഹോമയാഗങ്ങള്, ഹനനയാഗങ്ങള്, ദശാംശങ്ങള്, നിങ്ങളുടെ കയ്യിലെ ഉദര്ച്ചാര്പ്പണങ്ങള്, നിങ്ങള് യഹോവേക്കു നേരുന്ന വിശേഷമായ നേര്ച്ചകള് എല്ലാം എന്നിങ്ങനെ ഞാന് നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും നിങ്ങള് കൊണ്ടുവരേണം.

11. Now whan the LORDE thy God hath chosen a place, to make his name dwell there, ye shall brynge thither all yt I haue commaunded you, namely, yor burnt sacrifices, youre other offerynges, youre tythes, the Heueofferynges of youre handes, & all youre fre vowes, which ye shall vowe vnto ye LORDE:

12. നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയില് നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും നിങ്ങളുടെ ദാസന്മാരും ദാസിമാരും നിങ്ങളുടെ പട്ടണങ്ങളില് ഉള്ള ലേവ്യനും സന്തോഷിക്കേണം; അവന്നു നിങ്ങളോടുകൂടെ ഔഹരിയും അവകാശവും ഇല്ലല്ലോ.

12. and there shal ye eate, and reioyse before the LORDE youre God, ye and youre sonnes, and youre doughters, and youre seruauntes, and youre maydes, and the Leuites that are within youre gates, for they haue no porcion ner inheritauce with you.

13. നിനക്കു ബോധിക്കുന്നേടത്തൊക്കെയും നിന്റെ ഹോമയാഗങ്ങള് കഴിക്കാതിരിപ്പാന് സൂക്ഷിച്ചുകൊള്ക.

13. Take hede vnto thy selfe, that thou offer not thy burntofferynges in what so euer place thou seyst:

14. യഹോവ നിന്റെ ഗോത്രങ്ങളില് ഒന്നില് തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്റെ ഹോമയാഗങ്ങള് കഴിക്കേണം; ഞാന് നിന്നോടു ആജ്ഞാപിക്കുന്നതൊക്കെയും നീ ചെയ്യേണം.

14. but in the place which ye LORDE shall haue chosen in one of thy trybes, there shalt thou offer thy burntofferynges, and do all that I commaunde the.

15. എന്നാല് നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന അനുഗ്രഹത്തിന്നു തക്കവണ്ണം നിന്റെ ഏതു പട്ടണത്തില്വെച്ചും നിന്റെ മനസ്സിലെ ആഗ്രഹപ്രകാരമൊക്കെയും അറുത്തു മാംസം തിന്നാം; അതു കലമാനിനെയും പുള്ളിമാനിനെയും പോലെ ശുദ്ധന്നും അശുദ്ധന്നും തിന്നാം; രക്തം മാത്രം നിങ്ങള് തിന്നരുതു;

15. Notwtstondinge thou mayest kyll and eate flesh within all thy gates, after all the desyre of thy soule, acordynge to the blessynge of the LORDE thy God, which he hath geue the: both the cleane and vncleane maye eate it, as of the Roo and herte,

16. അതു വെള്ളംപോലെ നിറത്തു ഒഴിച്ചുകളയേണം.

16. onely the bloude shalt thou not eate, but poure it out as water vpon the earth.

17. എന്നാല് നിന്റെ ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ദശാംശം, നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകള്, നീ നേരുന്ന എല്ലാ നേര്ച്ചകള്, നിന്റെ സ്വമേധാദാനങ്ങള് നിന്റെ കയ്യിലെ ഉദര്ച്ചാര്പ്പണങ്ങള് എന്നിവയെ നിന്റെ പട്ടണങ്ങളില്വെച്ചു തിന്നുകൂടാ.

17. But within thy gates mayest thou not eate of the tythes of thy corne, of thy wyne, & of thy oyle, ner of ye first borne of thine oxen and of thy shepe, or of eny of thy vowes which thou hast vowed, or of thy frewylofferinges, or Heueofferinges of thy handes:

19. നീ ഭൂമിയില് ഇരിക്കുന്നേടത്തോളം ലേവ്യനെ ഉപേക്ഷിക്കാതിരിപ്പാന് സൂക്ഷിച്ചുകൊള്ക.

19. And bewarre, that thou forsake not the Leuite, as longe as thou lyuest vpon the earth.

20. നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ അവന് നിന്റെ അതിര് വിശാലമാക്കുമ്പോള് നീ മാംസം തിന്മാന് ആഗ്രഹിച്ചിട്ടുഎനിക്കു മാംസം തിന്നേണം എന്നു പറഞ്ഞാല് നിന്റെ ഇഷ്ടംപോലെ ഒക്കെയും നിനക്കു മാംസം തിന്നാം.

20. But whan the LORDE thy God shal enlarge thy bordes of thy londe (as he hath promysed the) and thou saye: I wil eate flesh (for so moch as thy soule longeth to eate flesh) then eate flesh acordinge to all the desyre of thy soule.

21. നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന് തിരഞ്ഞെടുത്ത സ്ഥലം ഏറെ ദൂരത്താകുന്നു എങ്കില് യഹോവ നിനക്കു തന്നിട്ടുള്ള നിന്റെ ആടുമാടുകളില് ഏതിനെ എങ്കിലും ഞാന് നിന്നോടു കല്പിച്ചതുപോലെ അറുക്കുകയും നിന്റെ പട്ടണങ്ങളില്വെച്ചു നിന്റെ ഇഷ്ടംപോലെ ഒക്കെയും തിന്നുകയും ചെയ്യാം.

21. But yf the place that the LORDE thy God hath chosen (to let his name be there) be farre from the, then kyll of yi oxen and of thy shepe, which the LORDE hath geuen the, as he hath commaunded the, and eate it within thy gates acordinge to all ye desyre of thy soule.

22. കലമാനിനെയും പുള്ളിമാനിനെയും തിന്നുന്നതുപോലെ നിനക്കു അവയെ തിന്നാം; ശുദ്ധന്നും അശുദ്ധന്നും ഒരുപോലെ തിന്നാം.

22. Euen as a Roo or Hert is eaten, maiest thou eate it: both the cleane and vncleane maie eate it indifferently.

23. രക്തം മാത്രം തിന്നാതിരിപ്പാന് നിഷ്ഠയായിരിക്ക; രക്തം ജീവന് ആകുന്നുവല്ലോ; മാംസത്തോടുകൂടെ ജീവനെ തിന്നരുതു.

23. Onely bewarre, that thou eate not the bloude: for the bloude is the life. Therfore shalt thou not eate the life wt the flesh,

24. അതിനെ നീ തിന്നാതെ വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.

24. but shalt poure it out like water vpon the earth,

25. യഹോവേക്കു ഹിതമായുള്ളതു ചെയ്തിട്ടു നിനക്കും മക്കള്ക്കും നന്നായിരിക്കേണ്ടതിന്നു നീ അതിനെ തിന്നരുതു.

25. yt thou mayest prospere, and yi children after the, whan thou hast done that which is righte in the sighte of the LORDE.

26. നിന്റെ പക്കലുള്ള വിശുദ്ധവസ്തുക്കളും നിന്റെ നേര്ച്ചകളും മാത്രം നീ എടുത്തുകൊണ്ടു യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകേണം.

26. But whan thou halowest oughte that is thine, or makest a vowe, thou shalt take it, and brynge it vnto the place, that the LORDE hath chosen,

27. അവിടെ നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേല് നിന്റെ ഹോമയാഗങ്ങള് മാംസത്തോടും രക്തത്തോടും കൂടെ അര്പ്പിക്കേണം; നിന്റെ ഹനനയാഗങ്ങളുടെ രക്തം നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേല് ഒഴിക്കേണം; അതിന്റെ മാംസം നിനക്കു തിന്നാം.

27. and do thy burntofferynges with the flesh and bloude vpon the altare of the LORDE thy God. The bloude of thine offrynge shalt thou poure vpon the altare of the LORDE thy God, and eate the flesh.

28. നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഹിതവും ഉത്തമവുമാക്കുന്ന ഈ സകലവചനങ്ങളും കേട്ടു പ്രമാണിക്ക.

28. Take hede, and heare all these wordes, which I commaunde the, yt it maye go well with the, and thy children after ye for euer, whan thou hast done yt which is righte and acceptable in the sighte of the LORDE thy God.

29. നീ കൈവശമാക്കുവാന് ചെല്ലുന്ന ദേശത്തുള്ള ജാതികളെ നിന്റെ ദൈവമായ യഹോവ നിന്റെ മുമ്പില്നിന്നു ഛേദിച്ചുകളയുമ്പോഴും നീ അവരെ നീക്കിക്കളഞ്ഞു അവരുടെ ദേശത്തു പാര്ക്കുംമ്പോഴും

29. Whan the LORDE yi God hath roted out the Heithen before the, whither thou commest into conquere them, & whan thou hast coquered them, & dwelt in their londe,

30. അവര് നിന്റെ മുമ്പില്നിന്നു നശിച്ചശേഷം നീ അവരുടെ നടപടി അനുസരിച്ചു കണിയില് അകപ്പെടുകയും ഈ ജാതികള് തങ്ങളുടെ ദേവന്മാരെ സേവിച്ചവിധം ഞാനും ചെയ്യുമെന്നു പറഞ്ഞു അവരുടെ ദേവന്മാരെക്കുറിച്ചു അന്വേഷിക്കയും ചെയ്യാതിരിപ്പാന് സൂക്ഷിച്ചുകൊള്ളേണം.

30. bewarre then, yt thou fall not in the snare after the, whan they are destroyed before the: & that thou axe not after their goddes, & saye: Eue as these nacions haue serued their goddes, so wil I do also.

31. നിന്റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യഹോവ വെറുക്കുന്ന സകലമ്ളേച്ഛതയും അവര് തങ്ങളുടെ ദേവപൂജയില് ചെയ്തു തങ്ങളുടെ പുത്രിപുത്രന്മാരെപ്പോലും അവര് തങ്ങളുടെ ദേവന്മാര്ക്കും അഗ്നിപ്രവേശം ചെയ്യിച്ചു വല്ലോ.

31. Thou shalt not do so vnto the LORDE thy God. For all that is abhominacion vnto the LORDE, & that he hateth, ye same haue they done vnto their goddes. For they haue burnt euen their sonnes and their doughters with fyre vnto their goddes.



Shortcut Links
ആവർത്തനം - Deuteronomy : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |