Joshua - യോശുവ 14 | View All

1. കനാന് ദേശത്തു യിസ്രായേല്മക്കള്ക്കു അവകാശമായി ലഭിച്ച ദേശങ്ങള് ആവിതുപുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേല്ഗോത്രപിതാക്കന്മാരില് തലവന്മാരും ഇവ അവര്ക്കും വിഭാഗിച്ചുകൊടുത്തു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:19

1. This is it that the children of Israel haue enhereted in the londe of Canaan, which Eleasar the prest, and Iosua the sonne of Nun, and the chefe of the fathers amonge the trybes of the children of Israel parted out amonge them.

2. യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ ഒമ്പതര ഗോത്രങ്ങള്ക്കും ചീട്ടിട്ടായിരുന്നു അവകാശം ഭാഗിച്ചുകൊടുത്തതു.

2. But by lot dyd they deuyde it out amoge them, acordinge as the LORDE comaunded Moses to geue vnto the nyne trybes and ye halfe:

3. രണ്ടര ഗോത്രങ്ങള്ക്കു മോശെ യോര്ദ്ദാന്നക്കരെ അവകാശം കൊടുത്തിരുന്നു; ലേവ്യര്ക്കോ അവരുടെ ഇടയില് ഒരു അവകാശവും കൊടുത്തില്ല.

3. for vnto the two trybes and the halfe dyd Moses geue enheritaunce beyonde Iordane. But vnto the Leuites he gaue no enheritaunce amonge them.

4. യോസേഫിന്റെ മക്കള് മനശ്ശെ, എഫ്രയീം എന്നു രണ്ടു ഗോത്രം ആയിരുന്നു. ലേവ്യര്ക്കും പാര്പ്പാന് പട്ടണങ്ങളും അവരുടെ കന്നുകാലികള്ക്കും മൃഗസമ്പത്തിന്നും വേണ്ടി പുല്പുറങ്ങളും അല്ലാതെ ദേശത്തില് ഔഹരിയൊന്നും കൊടുത്തില്ല.

4. For of the childre of Ioseph there were two trybes, Manasses and Ephraim. Therfore gaue they the Leuites no porcion in the londe, but cities, to dwell therin, and suburbes for their catell and goodes.

5. യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേല്മക്കള് അനുസരിച്ചു ദേശം വിഭാഗിച്ചു.

5. Euen as the LORDE comaunded Moses, so dyd the childre of Israel, and deuyded the londe.

6. അനന്തരം യെഹൂദാമക്കള് ഗില്ഗാലില് യോശുവയുടെ അടുക്കല് വന്നു; കെനിസ്യനായ യെഫുന്നെയുടെ മകന് കാലേബ് അവനോടു പറഞ്ഞതുയഹോവ എന്നെയും നിന്നെയും കുറിച്ചു ദൈവപുരുഷനായ മോശെയോടു കാദേശ് ബര്ന്നേയയില്വെച്ചു പറഞ്ഞ കാര്യം നീ അറിയുന്നുവല്ലോ.

6. Then came forth the children of Iuda to Iosua at Gilgall: and Caleb ye sonne of Iephunne the Kenisite sayde vnto him: Thou knowest what ye LORDE sayde vnto Moses the man of God, concerninge me and the in Cades Bernea.

7. യഹോവയുടെ ദാസനായ മോശെ കാദേശ്ബര്ന്നേയയില്നിന്നു ദേശത്തെ ഒറ്റുനോക്കുവാന് എന്നെ അയച്ചപ്പോള് എനിക്കു നാല്പതു വയസ്സായിരുന്നു; ഞാന് വന്നു എന്റെ മനോബോധപ്രകാരം അവനോടു മറുപടി പറഞ്ഞു.

7. I was fortye yeare olde, whan Moses the seruaunt of the LORDE sent me out from Cades Bernea, to spye out the londe, and I broughte him worde agayne, euen as I had it in my hert.

8. എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാര് ജനത്തിന്റെ ഹൃദയം ഉരുകുമാറാക്കി; ഞാനോ എന്റെ ദൈവമായ യഹോവയോടു പൂര്ണ്ണമായി പറ്റിനിന്നു.

8. Howbeit my brethren that wente vp with me, discoraged the hert of the people: but I folowed ye LORDE my God vnto the vttemost.

9. നീ എന്റെ ദൈവമായ യഹോവയോടു പൂര്ണ്ണമായി പറ്റിനിന്നതുകൊണ്ടു നീ കാല്വെച്ച ദേശം നിനക്കും നിന്റെ മക്കള്ക്കും എന്നേക്കും അവകാശമായിരിക്കും എന്നു മോശെ അന്നു സത്യംചെയ്തു പറഞ്ഞു.

9. Then sware Moses vnto me the same daye, and sayde: The londe whervpon thou hast troden with thy fote, shalbe thine enheritaunce and thy childrens for euer, because thou hast folowed the LORDE my God vnto the vttemost.

10. മരുഭൂമിയില് സഞ്ചരിച്ച കാലത്തു യഹോവ മോശെയോടു ഈ വാക്കു കല്പിച്ചതു മുതല് ഈ നാല്പത്തഞ്ചു സംവത്സരത്തോളവും എന്നെ ഇതാ, താന് അരുളിച്ചെയ്തിരുന്നതു പോലെ ജീവനോടെ വെച്ചിരിക്കുന്നു; ഇപ്പോള് എനിക്കു എണ്പത്തഞ്ചു വയസ്സായി.

10. And now hath the LORDE letten me lyue, acordinge as he sayde. It is now fyue and fortie yeare sence ye LORDE spake this vnto Moses, wha Israel walked in the wildernesse. And now lo, this daie am I fyue and foure score yeare olde

11. മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്കു ആരോഗ്യം ഉണ്ടു; പടവെട്ടുവാനും പോകയും വരികയും ചെയ്വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു.

11. and am yet as stronge to daye, as I was in that daye whan Moses sent me out: euen as my strength was then, so is it now also to fighte, and to go out and in.

12. ആകയാല് യഹോവ അന്നു കല്പിച്ച ഈ മല ഇപ്പോള് എനിക്കു തരിക; അനാക്യര് അവിടെ ഉണ്ടെന്നും പട്ടണങ്ങള് വലിപ്പവും ഉറപ്പും ഉള്ളവ എന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ; യഹോവ എന്നോടുകൂടെ ഉണ്ടെങ്കില് താന് അരുളിച്ചെയ്തതുപോലെ ഞാന് അവരെ ഔടിച്ചുകളയും.

12. Geue me now therfore this mountayne, wherof the LORDE spake in that daye, and thou herdest it the same daye: for now the Enakims dwell theron, and it hath greate and stronge cities: yf happly the LORDE wyl be with me, that I maye dryue the out, as he hath sayde.

13. അപ്പോള് യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോന് മല യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.

13. Then Iosua blessed him, and so gaue Hebron vnto Caleb the sonne of Iephune.

14. അങ്ങനെ ഹെബ്രോന് ഇന്നുവരെ കെനിസ്യനായ യെഫുന്നെയുടെ മകന് കാലേബിന്നു അവകാശമായിരിക്കുന്നു; അവന് യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂര്ണ്ണമായി പറ്റിനിന്നതുകൊണ്ടു തന്നേ.

14. Therfore was Hebron the enheritaunce of Caleb the sonne of Iephune the kenisite, vnto this daye, because he folowed the LORDE God of Israel vnto the vttemost.

15. ഹെബ്രോന്നു പണ്ടു കിര്യ്യത്ത്-അര്ബ്ബാ എന്നു പേരായിരുന്നു; അര്ബ്ബാ എന്നവന് അനാക്യരില് വെച്ചു അതിമഹാന് ആയിരുന്നു. അങ്ങനെ യുദ്ധം തീര്ന്നു ദേശത്തിന്നു സ്വസ്ഥത വന്നു.

15. But afore tyme was Hebron called Kiriatharba, & greate people were there amonge the Enakims. And the lode ceassed from warre.



Shortcut Links
യോശുവ - Joshua : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |