10. മരുഭൂമിയില് സഞ്ചരിച്ച കാലത്തു യഹോവ മോശെയോടു ഈ വാക്കു കല്പിച്ചതു മുതല് ഈ നാല്പത്തഞ്ചു സംവത്സരത്തോളവും എന്നെ ഇതാ, താന് അരുളിച്ചെയ്തിരുന്നതു പോലെ ജീവനോടെ വെച്ചിരിക്കുന്നു; ഇപ്പോള് എനിക്കു എണ്പത്തഞ്ചു വയസ്സായി.
10. And now, behold, the LORD has kept me alive, just as he said, these forty-five years since the time that the LORD spoke this word to Moses, while Israel walked in the wilderness. And now, behold, I am this day eighty-five years old.