3 John - 3 യോഹന്നാൻ 1 | View All

1. മൂപ്പനായ ഞാന് സത്യത്തില് സ്നേഹിക്കുന്ന പ്രിയ ഗായൊസിന്നു എഴുതുന്നതു

1. THE ELDER, To the beloved Gaius, whom I love in truth:

2. പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാന് പ്രാര്ത്ഥിക്കുന്നു.

2. Beloved, I pray that you may prosper in all things and be in health, just as your soul prospers.

3. സഹോദരന്മാര് വന്നു, നീ സത്യത്തില് നടക്കുന്നു എന്നു നിന്റെ സത്യത്തിന്നു സാക്ഷ്യം പറകയാല് ഞാന് അത്യന്തം സന്തോഷിച്ചു.

3. For I rejoiced greatly when brethren came and testified of the truth [that is] in you, just as you walk in the truth.

4. എന്റെ മക്കള് സത്യത്തില് നടക്കുന്നു എന്നു കേള്ക്കുന്നതിനെക്കാള് വലിയ സന്തോഷം എനിക്കില്ല.

4. I have no greater joy than to hear that my children walk in truth.

5. പ്രിയനേ, നീ സഹോദരന്മാര്ക്കും വിശേഷാല് അതിഥികള്ക്കും വേണ്ടി അദ്ധ്വാനിക്കുന്നതില് ഒക്കെയും വിശ്വസ്തത കാണിക്കുന്നു.

5. Beloved, you do faithfully whatever you do for the brethren and for strangers,

6. അവര് സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നീ അവരെ ദൈവത്തിന്നു യോഗ്യമാകുംവണ്ണം യാത്ര അയച്ചാല് നന്നായിരിക്കും.

6. who have borne witness of your love before the church. [If] you send them forward on their journey in a manner worthy of God, you will do well,

7. തിരുനാമം നിമിത്തമല്ലോ അവര് ജാതികളോടു ഒന്നും വാങ്ങാതെ പുറപ്പെട്ടതു.

7. because they went forth for His name's sake, taking nothing from the Gentiles.

8. ആകയാല് നാം സത്യത്തിന്നു കൂട്ടുവേലക്കാര് ആകേണ്ടതിന്നു ഇങ്ങനെയുള്ളവരെ സല്കരിക്കേണ്ടതാകുന്നു.

8. We therefore ought to receive such, that we may become fellow workers for the truth.

9. സഭെക്കു ഞാന് ഒന്നെഴുതിയിരുന്നുഎങ്കിലും അവരില് പ്രധാനിയാകുവാന് ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ കൂട്ടാക്കുന്നില്ല.

9. I wrote to the church, but Diotrephes, who loves to have the preeminence among them, does not receive us.

10. അതുകൊണ്ടു ഞാന് വന്നാല് അവന് ഞങ്ങളെ ദുര്വ്വാക്കു പറഞ്ഞു ശകാരിച്ചുകൊണ്ടു ചെയ്യുന്ന പ്രവൃത്തി അവന്നു ഔര്മ്മ വരുത്തും. അവന് അങ്ങിനെ ചെയ്യുന്നതു പോരാ എന്നുവെച്ചു താന് സഹോദരന്മാരെ കൈക്കൊള്ളാതിരിക്കുന്നതു മാത്രമല്ല, അതിന്നു മനസ്സുള്ളവരെ വിരോധിക്കയും സഭയില്നിന്നു പുറത്താക്കുകയും ചെയ്യുന്നു.

10. Therefore, if I come, I will call to mind his deeds which he does, prating against us with malicious words. And not content with that, he himself does not receive the brethren, and forbids those who wish to, putting [them] out of the church.

11. പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുതു; നന്മ ചെയ്യുന്നവന് ദൈവത്തില്നിന്നുള്ളവന് ആകുന്നു; തിന്മ ചെയ്യുന്നവന് ദൈവത്തെ കണ്ടിട്ടില്ല.

11. Beloved, do not imitate what is evil, but what is good. He who does good is of God, but he who does evil has not seen God.

12. ദെമേത്രിയൊസിന്നു എല്ലാവരാലും സത്യത്താല് തന്നേയും സാക്ഷ്യം ലഭിച്ചിട്ടുണ്ടു; ഞങ്ങളും സാക്ഷ്യം പറയുന്നു; ഞങ്ങളുടെ സാക്ഷ്യം സത്യം എന്നു നീ അറിയുന്നു.

12. Demetrius has a [good] testimony from all, and from the truth itself. And we also bear witness, and you know that our testimony is true.

13. എഴുതി അയപ്പാന് പലതും ഉണ്ടായിരുന്നു എങ്കിലും മഷിയും തൂവലുംകൊണ്ടു എഴുതുവാന് എനിക്കു മനസ്സില്ല.

13. I had many things to write, but I do not wish to write to you with pen and ink;

14. വേഗത്തില് നിന്നെ കാണ്മാന് ആശിക്കുന്നു. അപ്പോള് നമുക്കു മുഖാമുഖമായി സംസാരിക്കാം
സംഖ്യാപുസ്തകം 12:8

14. but I hope to see you shortly, and we shall speak face to face. Peace to you. Our friends greet you. Greet the friends by name.



Shortcut Links
3 യോഹന്നാൻ - 3 John : 1 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |