Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഞാന് വലുതും അത്ഭുതവുമായ മറ്റൊരു അടയാളം സ്വര്ഗ്ഗത്തില് കണ്ടു; ഒടുക്കത്തെ ഏഴു ബാധയുമുള്ള ഏഴു ദൂതന്മാരെ തന്നേ; അതോടുകൂടെ ദൈവക്രോധം തീര്ന്നു.ലേവ്യപുസ്തകം 26:21
1. And I sawe another signe in heve grett and mervellous .vii. angells havynge the seven laste plages for in the is fulfylled ye wrath of god.
2. തീ കലര്ന്ന പളുങ്കുകടല് പോലെ ഒന്നു മൃഗത്തോടും അതിന്റെ പ്രതിമയോടും പേരിന്റെ സംഖ്യയോടും ജയിച്ചവര് ദൈവത്തിന്റെ വീണകള് പിടിച്ചുംകൊണ്ടു പളുങ്കുകടലിന്നരികെ നിലക്കുന്നതും ഞാന് കണ്ടു.
2. And I sawe as it were a glassye see mingled with fyre and the that had gotten victory of the beest and of his ymage and of his marke and of the nombre of his name stode on the glassye see havinge ye harpes of god
3. അവര് ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടി ചൊല്ലിയതുസര്വ്വശക്തിയുള്ള ദൈവമായ കര്ത്താവേ, നിന്റെ പ്രവൃത്തികള് വലുതും അത്ഭുതവുമായവ; സര്വ്വജാതികളുടെയും രാജാവേ, നിന്റെ വഴികള് നീതിയും സത്യവുമുള്ളവപുറപ്പാടു് 15:1, പുറപ്പാടു് 15:11, പുറപ്പാടു് 34:10, ആവർത്തനം 32:4, സങ്കീർത്തനങ്ങൾ 92:5, സങ്കീർത്തനങ്ങൾ 111:2, സങ്കീർത്തനങ്ങൾ 139:14, സങ്കീർത്തനങ്ങൾ 145:17, യിരേമ്യാവു 10:10, ആമോസ് 4:13
3. and they songe the songe of Moses the servaunt of god and the songe of the lambe sayinge. Gret and marvellous are thy workes Lorde god almyghty iuste and true are thy wayes kynge of saynctes.
4. കര്ത്താവേ, ആര് നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധന് ; നിന്റെ ന്യായവിധികള് വിളങ്ങിവന്നതിനാല് സകല ജാതികളും വന്നു തിരുസന്നിധിയില് നമസ്കരിക്കും.സങ്കീർത്തനങ്ങൾ 86:9, യിരേമ്യാവു 10:7, മലാഖി 1:11
4. Who shall not feare o lorde and gloryfy thy name? For thou only arte holy and all gentylls shall come and worshippe before the for thy iudgmentes are made manyfeste.
5. ഇതിന്റെ ശേഷം സ്വര്ഗ്ഗത്തിലെ സാക്ഷ്യകൂടാരമായ ദൈവാലയം തുറന്നതു ഞാന് കണ്ടു.പുറപ്പാടു് 38:21, പുറപ്പാടു് 40:34-35, സംഖ്യാപുസ്തകം 1:50
5. And after that I loked and beholde ye temple of the tabernacle of testimony was opyn in heven
6. ഏഴു ബാധയുള്ള ഏഴു ദൂതന്മാരും ശുദ്ധവും ശുഭ്രവുമായുള്ള ശണവസ്ത്രം ധരിച്ചു മാറത്തു പൊന് കച്ച കെട്ടിയും കൊണ്ടു ദൈവാലയത്തില് നിന്നു പുറപ്പെട്ടുവന്നു.ലേവ്യപുസ്തകം 26:21
6. and the seven angelles cam out of the temple which had the seven plages clothed in pure and bryght lynnen and havynge their brestes gyrded with golden gerdelles.
7. അപ്പോള് നാലു ജീവികളില് ഒന്നു എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു പൊന് കലശം ആ ഏഴു ദൂതന്മാര്ക്കും കൊടുത്തു.സങ്കീർത്തനങ്ങൾ 75:8, യിരേമ്യാവു 25:15
7. And one of the fowre beestes gave vnto ye seve angells vii. golden vialles full of ye wrath of God which lyveth for ever more.
8. ദൈവത്തിന്റെ തേജസ്സും ശക്തിയും ഹേതുവായിട്ടു ദൈവാലയം പുകകൊണ്ടു നിറഞ്ഞു; ഏഴു ദൂതന്മാരുടെ ബാധ ഏഴും കഴിയുവോളം ദൈവാലയത്തില് കടപ്പാന് ആര്ക്കും കഴിഞ്ഞില്ല.1 രാജാക്കന്മാർ 8:10-11, 2 ദിനവൃത്താന്തം 5:13-14, യെശയ്യാ 6:3, യേഹേസ്കേൽ 44:4, ലേവ്യപുസ്തകം 26:21, പുറപ്പാടു് 40:34-35
8. And the temple was full of the smoke of the glory of God and of his power and no man was able to entre into the temple tyll the seven plages of the seven angels were fulfilled.