Revelation - വെളിപ്പാടു വെളിപാട് 19 | View All

1. അനന്തരം ഞാന് സ്വര്ഗ്ഗത്തില് വലിയോരു പുരുഷാരത്തിന്റെ മഹാഘോഷം പോലെ കേട്ടതുഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു.
സങ്കീർത്തനങ്ങൾ 104:35

1. And after that, I herde the voyce of moch people in heauen, sayenge: Alleluia. Saluacion and glory and honour, and power be ascribed to the LORDE or God,

2. വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യകൂ അവന് ശിക്ഷ വിധിച്ചു തന്റെ ദാസന്മാരുടെ രക്തം അവളുടെ കയ്യില്നിന്നു ചോദിച്ചു പ്രതികാരം ചെയ്ക കൊണ്ടു അവന്റെ ന്യായവിധികള് സത്യവും നീതിയുമുള്ളവ.
ആവർത്തനം 32:43, 2 രാജാക്കന്മാർ 9:7, സങ്കീർത്തനങ്ങൾ 19:9, സങ്കീർത്തനങ്ങൾ 79:10, സങ്കീർത്തനങ്ങൾ 119:137

2. for true and righteous are his iudgmentes, because he hath iudged the greate whore (which did corrupt ye earth with her fornicacion) and hath auenged the bloud of his seruautes of her hond.

3. അവര് പിന്നെയുംഹല്ലെലൂയ്യാ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു.
യെശയ്യാ 34:10

3. And agayne they sayde: Alleluia. And smoke rose vp for euermore.

4. ഇരുപത്തുനാലു മൂപ്പന്മാരും നാലു ജീവികളുംആമേന് , ഹല്ലെലൂയ്യാ! എന്നു പറഞ്ഞു സിംഹാസനത്തില് ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു. നമ്മുടെ ദൈവത്തിന്റെ സകലദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിന് എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തില് നിന്നു പുറപ്പെട്ടു.
1 രാജാക്കന്മാർ 22:19, 2 ദിനവൃത്താന്തം 18:18, സങ്കീർത്തനങ്ങൾ 47:8, യെശയ്യാ 6:1, യേഹേസ്കേൽ 1:26-27

4. And ye xxiiij: elders, & the foure beestes fell downe, and worshipped God that sat on the seate, sayenge: Amen: Alleluia.

5. അപ്പോള് വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരു വെള്ളത്തിന്റെ ഇരെച്ചല്പോലെയും തകര്ത്ത ഇടിമുഴക്കംപോലെയും ഞാന് കേട്ടതു; ഹല്ലെലൂയ്യാ! സര്വ്വശക്തിയുള്ള നമ്മുടെ ദൈവമായ കര്ത്താവു രാജത്വം ഏറ്റിരിക്കുന്നു.
സങ്കീർത്തനങ്ങൾ 22:23, സങ്കീർത്തനങ്ങൾ 115:13, സങ്കീർത്തനങ്ങൾ 134:1, സങ്കീർത്തനങ്ങൾ 135:1

5. And a voice came out of the seate, sayenge: prayse or LORDE God all ye that are his seruautes, & ye that feare him both small and greate.

6. നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താന് ഒരുക്കിയിരിക്കുന്നു.
സെഖർയ്യാവു 14:9, പുറപ്പാടു് 15:18, സങ്കീർത്തനങ്ങൾ 22:28, സങ്കീർത്തനങ്ങൾ 93:1, സങ്കീർത്തനങ്ങൾ 99:1, യേഹേസ്കേൽ 1:24, യേഹേസ്കേൽ 43:2, ദാനീയേൽ 7:14, ദാനീയേൽ 10:6

6. And I herde the voyce of moch people, eue as ye voyce of many waters, & as ye voyce of stronge thondrynges, sayenge: Alleluia, for God omnipotent raigneth.

7. അവള്ക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാന് കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികള് തന്നേ.
സങ്കീർത്തനങ്ങൾ 97:1

7. Let vs be glad and reioyce, and geue honour to him: for the mariage of the labe is come, and his wife made her selfe ready.

8. പിന്നെ അവന് എന്നോടുകുഞ്ഞാടിന്റെ കല്യാണസദ്യെക്കു ക്ഷണിക്കപ്പെട്ടവര് ഭാഗ്യവാന്മാര് എന്നു എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യവചനം എന്നും എന്നോടു പറഞ്ഞു.
യെശയ്യാ 61:10

8. And to her was graunted, that she shulde be arayed with pure and goodly sylke. (As for the sylke, it is the rightewesnes of sayntes.)

9. ഞാന് അവനെ നമസ്കരിക്കേണ്ടതിന്നു അവന്റെ കാല്ക്കല് വീണു; അപ്പോള് അവന് എന്നോടുഅതരുതുഞാന് നിനക്കും യേശുവിന്റെ സാക്ഷ്യം ഉള്ള നിന്റെ സഹോദരന്മാര്ക്കും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക; യേശുവിന്റെ സാക്ഷ്യമോ പ്രവചനത്തിന്റെ ആത്മാവു തന്നേ എന്നു പറഞ്ഞു.

9. And he sayde vnto me: Blessed are they which are called vnto the Lambes supper. And he sayde vnto me: these are the true sayenges of God.

10. അനന്തരം സ്വര്ഗ്ഗം തുറന്നിരിക്കുന്നതു ഞാന് കണ്ടു; ഒരു വെള്ളകൂതിര പ്രത്യക്ഷമായി; അതിന്മേല് ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേര്. അവന് നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.

10. And I fell at his fete, to worshippe him. And he sayde vnto me: Se thou do it not. For I am thy felowe seruaunt, and one of thy brethren, and of them that haue the testimony of Iesus. Worshippe God. For the testimony of Iesus is ye sprete of prophesy.

11. അവന്റെ കണ്ണു അഗ്നിജ്വാല, തലയില് അനേകം രാജമുടികള്; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആര്ക്കും അറിഞ്ഞുകൂടാ.
സങ്കീർത്തനങ്ങൾ 96:13, യെശയ്യാ 2:4, യെശയ്യാ 11:4, യെശയ്യാ 59:16, യേഹേസ്കേൽ 1:1, സെഖർയ്യാവു 1:8, സെഖർയ്യാവു 6:2-3, സെഖർയ്യാവു 6:6

11. And I sawe heaue open, & beholde, a whyte horsse and he yt sat vpon him, was called faithfull and true, & in rightewesnes dyd iudge and make battayle.

12. അവന് രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേര് പറയുന്നു.
ദാനീയേൽ 10:6

12. His eyes were as a flame of fyre, and on his heade were many crounes: & he had a name wrytten, that noman knewe but him selfe.

13. സ്വര്ഗ്ഗത്തിലെ സൈന്യം നിര്മ്മലവും ശുഭ്രവുമായ വിശേഷ വസ്ത്രം ധരിച്ചു വെള്ളകൂതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.
യെശയ്യാ 63:1-3

13. And he was clothed with a vesture dipt in bloude, and his name is called, ye worde of God.

14. ജാതികളെ വെട്ടുവാന് അവന്റെ വായില് നിന്നു മൂര്ച്ചയുള്ളവാള് പുറപ്പെടുന്നു; അവന് ഇരിമ്പുകോല് കൊണ്ടു അവരെ മേയക്കും; സര്വ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചകൂ അവന് മെതിക്കുന്നു.

14. And ye warriers which were in heauen, folowed him vpon whyte horsses, clothed with whyte and pure sylke

15. രാജാധിരാജാവും കര്ത്താധികര്ത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.
യെശയ്യാ 11:4, സങ്കീർത്തനങ്ങൾ 2:8-9, യെശയ്യാ 49:2, യെശയ്യാ 63:3, വിലാപങ്ങൾ 1:15, യോവേൽ 3:13, ആമോസ് 4:13

15. and out of his mouthe wente a sharppe swerde, that with it he shulde smyte the Heithen: And he shall rule them with a rodde of yron, and he trode the wynefatte of the fearcenesse and wrath of allmightye God.

16. ഒരു ദൂതന് സൂര്യനില് നിലക്കുന്നതു ഞാന് കണ്ടു; അവന് ആകാശമദ്ധ്യേ പറക്കുന്ന സകല പക്ഷികളോടും
ആവർത്തനം 10:17, ദാനീയേൽ 2:47, ആമോസ് 4:13

16. And hath on his vesture and on his thyghe a name wrytten: Kynge of all kinges, and LORDE of all lordes.

17. രാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും ദാസന്മാരും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസവും തിന്മാന് മഹാദൈവത്തിന്റെ അത്താഴത്തിന്നു വന്നു കൂടുവിന് എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.
യേഹേസ്കേൽ 39:19-20

17. And I sawe an angell stonde in the Sonne, and he cryed with a lowde voyce, sayenge to all the fowles that flye by the myddes vnder the heauen: Come and gaddre youre selues togedder vnto the supper of the gret God,

18. കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്വാന് മൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നു കൂടിയതു ഞാന് കണ്ടു.

18. that ye maye eate the flesshe of kynges, and of hye captaynes, and the flesshe of mighty men, and the flesshe of horsses, and of the that syt on them, and the flesshe of all free men and bond men, both of small and greate.

19. മൃഗത്തെയും അതിന്റെ മുമ്പാകെ താന് ചെയ്ത അടയാളങ്ങളാല് മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയില് ജീവനോടെ തള്ളിക്കളഞ്ഞു.
സങ്കീർത്തനങ്ങൾ 2:2

19. And I sawe the beeste and the kynges of ye earth, and their warriers gadred togedder, to make battayle agaynste him that sat vpon the horsse, and agaynst his sowdiers.

20. ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായില് നിന്നു പുറപ്പെടുന്ന വാള്കൊണ്ടു കൊന്നു അവരുടെ മാംസം തിന്നു സകല പക്ഷികള്ക്കും തൃപ്തിവന്നു.
ഉല്പത്തി 19:24, യെശയ്യാ 30:30, യെശയ്യാ 30:33

20. And the beeste was taken, and with him that false prophet that wrought myracles before him, with which he disceaued them that receaued the beestes marke, and them that worsshipped his ymage. These both were cast in to a ponde of fyre burnynge wt brymstone:



Shortcut Links
വെളിപ്പാടു വെളിപാട് - Revelation : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |