10. അപ്പോള് യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിന്നു ശമൂവേല്അരുളിച്ചെയ്യേണമേ; അടിയന് കേള്ക്കുന്നു എന്നു പറഞ്ഞു.
10. The Lord came and stood there. He called as he did before, saying, 'Samuel, Samuel!' Samuel said, 'Speak. I am your servant, and I am listening.'