Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. കിര്യ്യത്ത്-യെയാരീംനിവാസികള് വന്നു യഹോവയുടെ പെട്ടകം എടുത്തു കുന്നിന്മേല് അബീനാദാബിന്റെ വീട്ടില് കൊണ്ടുപോയി; അവന്റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിന്നു ശുദ്ധീകരിച്ചു.
1. So the men of Kiriath-jearim came to get the Ark of the LORD. They took it to the hillside home of Abinadab and ordained Eleazar, his son, to be in charge of it.
2. പെട്ടകം കിര്യ്യത്ത്-യെയാരീമില് ആയിട്ടു ഏറിയകാലം, ഇരുപതു സംവത്സരം തന്നേ, കഴിഞ്ഞു; യിസ്രായേല്ഗൃഹമൊക്കെയും യഹോവയോടു വിലപിച്ചു.
2. The Ark remained in Kiriath-jearim for a long time-- twenty years in all. During that time all Israel mourned because it seemed the LORD had abandoned them.
3. അപ്പോള് ശമൂവേല് എല്ലായിസ്രായേല്ഗൃഹത്തോടുംനിങ്ങള് പൂര്ണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കില് അന്യ ദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയില്നിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്വിന് ; എന്നാല് അവന് നിങ്ങളെ ഫെലിസ്ത്യരുടെ കയ്യില്നിന്നു വിടുവിക്കും എന്നു പറഞ്ഞു.
3. Then Samuel said to all the people of Israel, 'If you are really serious about wanting to return to the LORD, get rid of your foreign gods and your images of Ashtoreth. Determine to obey only the LORD; then he will rescue you from the Philistines.'
4. അങ്ങനെ യിസ്രായേല്മക്കള് ബാല്വിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞു യഹോവയെ മാത്രം സേവിച്ചു.
4. So the Israelites got rid of their images of Baal and Ashtoreth and worshiped only the LORD.
5. അനന്തരം ശമൂവേല്എല്ലായിസ്രായേലിനെയും മിസ്പയില് കൂട്ടുവിന് ; ഞാന് നിങ്ങള്ക്കു വേണ്ടി യഹോവയോടു പ്രാര്ത്ഥിക്കും എന്നു പറഞ്ഞു.
5. Then Samuel told them, 'Gather all of Israel to Mizpah, and I will pray to the LORD for you.'
6. അവര് മിസ്പയില് ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയില് ഒഴിച്ചു ആ ദിവസം ഉപവസിച്ചുഞങ്ങള് യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു അവിടെവെച്ചു പറഞ്ഞു. പിന്നെ ശമൂവേല് മിസ്പയില്വെച്ചു യിസ്രായേല്മക്കള്ക്കു ന്യായപാലനം ചെയ്തു.
6. So they gathered at Mizpah and, in a great ceremony, drew water from a well and poured it out before the LORD. They also went without food all day and confessed that they had sinned against the LORD. (It was at Mizpah that Samuel became Israel's judge.)
7. യിസ്രായേല്മക്കള് മിസ്പയില് ഒന്നിച്ചുകൂടി എന്നു ഫെലിസ്ത്യര് കേട്ടപ്പോള് ഫെലിസ്ത്യപ്രഭുക്കന്മാര് യിസ്രായേലിന്റെ നേരെ പുറപ്പെട്ടുവന്നു; യിസ്രായേല്മക്കള് അതു കേട്ടിട്ടു ഫെലിസ്ത്യരെ ഭയപ്പെട്ടു.
7. When the Philistine rulers heard that Israel had gathered at Mizpah, they mobilized their army and advanced. The Israelites were badly frightened when they learned that the Philistines were approaching.
8. യിസ്രായേല്മക്കള് ശമൂവേലിനോടുനമ്മുടെ ദൈവമായ യഹോവ ഞങ്ങളെ ഫെലിസ്ത്യരുടെ കയ്യില്നിന്നു രക്ഷിക്കേണ്ടതിന്നു ഞങ്ങള്ക്കു വേണ്ടി അവനോടു പ്രാര്ത്ഥിക്കുന്നതു മതിയാക്കരുതേ എന്നു പറഞ്ഞു.
8. 'Don't stop pleading with the LORD our God to save us from the Philistines!' they begged Samuel.
9. അപ്പോള് ശമൂവേല് പാല് കുടിക്കുന്ന ഒരു ആട്ടിന് കുട്ടിയെ എടുത്തു യഹോവേക്കു സര്വ്വാംഗഹോമം കഴിച്ചു. ശമൂവേല് യിസ്രായേലിന്നു വേണ്ടി യഹോവയോടു പ്രാര്ത്ഥിച്ചു; യഹോവ ഉത്തരമരുളി.എബ്രായർ 11:32
9. So Samuel took a young lamb and offered it to the LORD as a whole burnt offering. He pleaded with the LORD to help Israel, and the LORD answered him.
10. ശമൂവേല് ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോള് ഫെലിസ്ത്യര് യിസ്രായേലിനോടു പടെക്കു അടുത്തു; എന്നാല് യഹോവ അന്നു ഫെലിസ്ത്യരുടെമേല് വലിയ ഇടിമുഴക്കി അവരെ പരിഭ്രമിപ്പിച്ചു; അവര് യിസ്രായേലിനോടു തോറ്റു.
10. Just as Samuel was sacrificing the burnt offering, the Philistines arrived to attack Israel. But the LORD spoke with a mighty voice of thunder from heaven that day, and the Philistines were thrown into such confusion that the Israelites defeated them.
11. യിസ്രായേല്യര് മിസ്പയില്നിന്നു പുറപ്പെട്ടു ഫെലിസ്ത്യരെ പിന്തുടര്ന്നു; ബേത്ത്-കാരിന്റെ താഴെവരെ അവരെ സംഹരിച്ചു.
11. The men of Israel chased them from Mizpah to a place below Beth-car, slaughtering them all along the way.
12. പിന്നെ ശമൂവേല് ഒരു കല്ലു എടുത്തു മിസ്പെക്കും ശേനിന്നും മദ്ധ്യേ നാട്ടിഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞു അതിന്നു ഏബെന് -ഏസെര് എന്നു പേരിട്ടു.
12. Samuel then took a large stone and placed it between the towns of Mizpah and Jeshanah. He named it Ebenezer (which means 'the stone of help'), for he said, 'Up to this point the LORD has helped us!'
13. ഇങ്ങനെ ഫെലിസ്ത്യര് ഒതുങ്ങി, പിന്നെ യിസ്രായേല്ദേശത്തേക്കു വന്നതുമില്ല; ശമൂവേലിന്റെ കാലത്തൊക്കെയും യഹോവയുടെ കൈ ഫെലിസ്ത്യര്ക്കും വിരോധമായിരുന്നു.
13. So the Philistines were subdued and didn't invade Israel again for some time. And throughout Samuel's lifetime, the LORD's powerful hand was raised against the Philistines.
14. എക്രോന് മുതല് ഗത്ത്വരെ ഫെലിസ്ത്യര് യിസ്രായേലിനോടു പിടിച്ചിരുന്ന പട്ടണങ്ങള് യിസ്രായേലിന്നു തിരികെ കിട്ടി; അവയുടെ അതിര്നാടുകളും യിസ്രായേല് ഫെലിസ്ത്യരുടെ കയ്യില്നിന്നു വിടുവിച്ചു. യിസ്രായേലും അമോര്യ്യരും തമ്മില് സമാധാനമായിരുന്നു.
14. The Israelite villages near Ekron and Gath that the Philistines had captured were restored to Israel, along with the rest of the territory that the Philistines had taken. And there was peace between Israel and the Amorites in those days.
15. ശമൂവേല് ജീവപര്യന്തം യിസ്രായേലിന്നു ന്യായപാലനം ചെയ്തു.
15. Samuel continued as Israel's judge for the rest of his life.
16. അവന് ആണ്ടുതോറും ബേഥേലിലും ഗില്ഗാലിലും മിസ്പയിലും ചുറ്റിസഞ്ചരിച്ചു, അവിടങ്ങളില്വെച്ചു യിസ്രായേലിന്നു ന്യായപാലനം ചെയ്തിട്ടു രാമയിലേക്കു മടങ്ങിപ്പോരും;
16. Each year he traveled around, setting up his court first at Bethel, then at Gilgal, and then at Mizpah. He judged the people of Israel at each of these places.
17. അവിടെയായിരുന്നു അവന്റെ വീടുഅവിടെവെച്ചും അവന് യിസ്രായേലിന്നു ന്യായപാലനം നടത്തിവന്നു; യഹോവേക്കു അവിടെ ഒരു യാഗപീഠവും പണിതിരുന്നു.
17. Then he would return to his home at Ramah, and he would hear cases there, too. And Samuel built an altar to the LORD at Ramah.