1 Samuel - 1 ശമൂവേൽ 8 | View All

1. ശമൂവേല് വൃദ്ധനായപ്പോള് തന്റെ പുത്രന്മാരെ യിസ്രായേലിന്നു ന്യായാധിപന്മാരാക്കി.

1. As Samuel grew old, he appointed his sons to be judges over Israel.

2. അവന്റെ ആദ്യജാതന്നു യോവേല് എന്നും രണ്ടാമത്തവന്നു അബീയാവു എന്നും പേര്. അവര് ബേര്-ശേബയില് ന്യായപാലനം ചെയ്തുപോന്നു.

2. Joel and Abijah, his oldest sons, held court in Beersheba.

3. അവന്റെ പുത്രന്മാര് അവന്റെ വഴിയില് നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.

3. But they were not like their father, for they were greedy for money. They accepted bribes and perverted justice.

4. ആകയാല് യിസ്രായേല്മൂപ്പന്മാര് എല്ലാവരും ഒന്നിച്ചുകൂടി, രാമയില് ശമൂവേലിന്റെ അടുക്കല് വന്നു, അവനോടു

4. Finally, all the elders of Israel met at Ramah to discuss the matter with Samuel.

5. നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാര് നിന്റെ വഴിയില് നടക്കുന്നില്ല; ആകയാല് സകല ജാതികള്ക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന്നു ഞങ്ങള്ക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:21

5. Look,' they told him, 'you are now old, and your sons are not like you. Give us a king to judge us like all the other nations have.'

6. ഞങ്ങളെ ഭരിക്കേണ്ടതിന്നു രാജാവിനെ തരേണമെന്നു അവര് പറഞ്ഞ കാര്യം ശമൂവേലിന്നു അനിഷ്ടമായി. ശമൂവേല് യഹോവയോടു പ്രാര്ത്ഥിച്ചു.

6. Samuel was displeased with their request and went to the LORD for guidance.

7. യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാല്ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേള്ക്ക; അവര് നിന്നെയല്ല, ഞാന് അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.

7. 'Do everything they say to you,' the LORD replied, 'for it is me they are rejecting, not you. They don't want me to be their king any longer.

8. ഞാന് അവരെ മിസ്രയീമില്നിന്നു പുറപ്പെടുവിച്ച നാള്മുതല് ഇന്നുവരെ അവര് എന്നെ ഉപേക്ഷിച്ചും അന്യദൈവങ്ങളെ സേവിച്ചുംകൊണ്ടു എന്നോടു ചെയ്തതുപോലെ നിന്നോടും ചെയ്യുന്നു.

8. Ever since I brought them from Egypt they have continually abandoned me and followed other gods. And now they are giving you the same treatment.

9. ആകയാല് അവരുടെ അപേക്ഷ കേള്ക്ക; എങ്കിലും അവരോടു ഘനമായി സാക്ഷീകരിച്ചു അവരെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം അവരോടു അറിയിക്കേണം.

9. Do as they ask, but solemnly warn them about the way a king will reign over them.'

10. അങ്ങനെ രാജാവിന്നായി അപേക്ഷിച്ച ജനത്തോടു ശമൂവേല് യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ചു പറഞ്ഞതെന്തെന്നാല്

10. So Samuel passed on the LORD's warning to the people who were asking him for a king.

11. നിങ്ങളെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം ഇതായിരിക്കുംഅവന് നിങ്ങളുടെ പുത്രന്മാരെ തനിക്കു തേരാളികളും കുതിരച്ചേവകരും ആക്കും; അവന്റെ രഥങ്ങള്ക്കു മുമ്പെ അവര് ഔടേണ്ടിയും വരും.

11. 'This is how a king will reign over you,' Samuel said. 'The king will draft your sons and assign them to his chariots and his charioteers, making them run before his chariots.

12. അവന് അവരെ ആയിരത്തിന്നും അമ്പതിന്നും അധിപന്മാരാക്കും; തന്റെ നിലം കൃഷി ചെയ്വാനും തന്റെ വിള കൊയ്വാനും തന്റെ പടക്കോപ്പും തേര്കോപ്പും ഉണ്ടാക്കുവാനും അവരെ നിയമിക്കും.

12. Some will be generals and captains in his army, some will be forced to plow in his fields and harvest his crops, and some will make his weapons and chariot equipment.

13. അവന് നിങ്ങളുടെ പുത്രിമാരെ തൈലക്കാരത്തികളും വെപ്പുകാരത്തികളും അപ്പക്കാരത്തികളും ആയിട്ടു എടുക്കും.

13. The king will take your daughters from you and force them to cook and bake and make perfumes for him.

14. അവന് നിങ്ങളുടെ വിശേഷമായ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും എടുത്തു തന്റെ ഭൃത്യന്മാര്ക്കും കൊടുക്കും.

14. He will take away the best of your fields and vineyards and olive groves and give them to his own officials.

15. അവന് നിങ്ങളുടെ വിളവുകളിലും മുന്തിരിത്തോട്ടങ്ങളിലും ദശാംശം എടുത്തു തന്റെ ഷണ്ഡന്മാര്ക്കും ഭൃത്യന്മാര്ക്കും കൊടുക്കും.

15. He will take a tenth of your grain and your grape harvest and distribute it among his officers and attendants.

16. അവന് നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും നിങ്ങളുടെ കോമളയുവാക്കളെയും നിങ്ങളുടെ കഴുതകളെയും പിടിച്ചു തന്റെ വേലെക്കു ആക്കും.

16. He will take your male and female slaves and demand the finest of your cattle and donkeys for his own use.

17. അവന് നിങ്ങളുടെ ആടുകളില് പത്തിലൊന്നു എടുക്കും; നിങ്ങള് അവന്നു ദാസന്മാരായ്തീരും.

17. He will demand a tenth of your flocks, and you will be his slaves.

18. നിങ്ങള് തിരഞ്ഞെടുത്തിരിക്കുന്ന രാജാവിന്റെ നിമിത്തം നിങ്ങള് അന്നു നിലവിളിക്കും; എന്നാല് യഹോവ അന്നു ഉത്തരമരുളുകയില്ല.

18. When that day comes, you will beg for relief from this king you are demanding, but then the LORD will not help you.'

19. എന്നാല് ശമൂവേലിന്റെ വാക്കു കൈക്കൊള്വാന് ജനത്തിന്നു മനസ്സില്ലാതെഅല്ല, ഞങ്ങള്ക്കു ഒരു രാജാവു വേണം
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:21

19. But the people refused to listen to Samuel's warning. 'Even so, we still want a king,' they said.

20. മറ്റു സകലജാതികളെയും പോലെ ഞങ്ങളും ആകേണ്ടതിന്നു ഞങ്ങളുടെ രാജാവു ഞങ്ങളെ ഭരിക്കയും ഞങ്ങള്ക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നടത്തുകയും വേണം എന്നു അവര് പറഞ്ഞു.

20. We want to be like the nations around us. Our king will judge us and lead us into battle.'

21. ശമൂവേല് ജനത്തിന്റെ വാക്കെല്ലാം കേട്ടു യഹോവയോടു അറിയിച്ചു.

21. So Samuel repeated to the LORD what the people had said,

22. യഹോവ ശമൂവേലിനോടുഅവരുടെ വാക്കു കേട്ടു അവര്ക്കും ഒരു രാജാവിനെ വാഴിച്ചുകൊടുക്ക എന്നു കല്പിച്ചു. ശമൂവേല് യിസ്രായേല്യരോടുനിങ്ങള് ഔരോരുത്തന് താന്താന്റെ പട്ടണത്തിലേക്കു പൊയ്ക്കൊള്വിന് എന്നു പറഞ്ഞു.

22. and the LORD replied, 'Do as they say, and give them a king.' Then Samuel agreed and sent the people home.



Shortcut Links
1 ശമൂവേൽ - 1 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |