Genesis - ഉല്പത്തി 17 | View All

1. അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള് യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടുഞാന് സര്വ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.

1. When Abram was ninety-nine years old, the LORD appeared to him and said, 'I am the Almighty God. Obey me and always do what is right.

2. എനിക്കും നിനക്കും മദ്ധ്യേ ഞാന് എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വര്ദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.

2. I will make my covenant with you and give you many descendants.'

3. അപ്പോള് അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോടു അരുളിച്ചെയ്തതെന്തെന്നാല്

3. Abram bowed down with his face touching the ground, and God said,

4. എനിക്കു നിന്നോടു ഒരു നിയമമുണ്ടു; നീ ബഹുജാതികള്ക്കു പിതാവാകും;

4. 'I make this covenant with you: I promise that you will be the ancestor of many nations.

5. ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു; ഞാന് നിന്നെ ബഹു ജാതികള്ക്കു പിതാവാക്കിയിരിക്കയാല് നിന്റെ പേര് അബ്രാഹാം എന്നിരിക്കേണം.

5. Your name will no longer be Abram, but Abraham, because I am making you the ancestor of many nations.

6. ഞാന് നിന്നെ അധികമധികമായി വര്ദ്ധിപ്പിച്ചു, അനേകജാതികളാക്കും; നിന്നില് നിന്നു രാജാക്കന്മാരും ഉത്ഭവിക്കും.

6. I will give you many descendants, and some of them will be kings. You will have so many descendants that they will become nations.

7. ഞാന് നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാന് എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.
ലൂക്കോസ് 1:55-72-73, ഗലാത്യർ ഗലാത്തിയാ 3:16

7. 'I will keep my promise to you and to your descendants in future generations as an everlasting covenant. I will be your God and the God of your descendants.

8. ഞാന് നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാന് ദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാന് അവര്ക്കും ദൈവമായുമിരിക്കും.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:5-45

8. I will give to you and to your descendants this land in which you are now a foreigner. The whole land of Canaan will belong to your descendants forever, and I will be their God.'

9. ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തതുനീയും നിന്റെശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം.

9. God said to Abraham, 'You also must agree to keep the covenant with me, both you and your descendants in future generations.

10. എനിക്കും നിങ്ങള്ക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങള് പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതുനിങ്ങളില് പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏല്ക്കേണം.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:8, യോഹന്നാൻ 7:22

10. You and your descendants must all agree to circumcise every male among you.

11. നിങ്ങളുടെ അഗ്രചര്മ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങള്ക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.
റോമർ 4:11, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:8

11. From now on you must circumcise every baby boy when he is eight days old, including slaves born in your homes and slaves bought from foreigners. This will show that there is a covenant between you and me.

12. തലമുറതലമുറയായി നിങ്ങളില് പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോള് പരിച്ഛേദനഏല്ക്കേണം; വീട്ടില് ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടുവിലകൂ വാങ്ങിയവനായാലും ശരി.
ലൂക്കോസ് 1:59, ലൂക്കോസ് 2:21

12. (SEE 17:11)

13. നിന്റെ വീട്ടില് ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേകഴിയൂ; എന്റെ നിയമം നിങ്ങളുടെ ദേഹത്തില് നിത്യനിയമമായിരിക്കേണം.

13. Each one must be circumcised, and this will be a physical sign to show that my covenant with you is everlasting.

14. അഗ്രചര്മ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏല്ക്കാതിരുന്നാല് ജനത്തില് നിന്നു ഛേദിച്ചുകളയേണം; അവന് എന്റെ നിയമം ലംഘിച്ചിരിക്കുന്നു.

14. Any male who has not been circumcised will no longer be considered one of my people, because he has not kept the covenant with me.'

15. ദൈവം പിന്നെയും അബ്രാഹാമിനോടുനിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടതു; അവളുടെ പേര് സാറാ എന്നു ഇരിക്കേണം.
റോമർ 4:17

15. God said to Abraham, 'You must no longer call your wife Sarai; from now on her name is Sarah.

16. ഞാന് അവളെ അനുഗ്രഹിച്ചു അവളില്നിന്നു നിനക്കു ഒരു മകനെ തരും; ഞാന് അവളെ അനുഗ്രഹിക്കയും അവള് ജാതികള്ക്കു മാതാവായി തീരുകയും ജാതികളുടെ രാജാക്കന്മാര് അവളില്നിന്നു ഉത്ഭവിക്കയും ചെയ്യും എന്നു അരുളിച്ചെയ്തു.

16. I will bless her, and I will give you a son by her. I will bless her, and she will become the mother of nations, and there will be kings among her descendants.'

17. അപ്പോള് അബ്രാഹാം കവിണ്ണുവീണു ചിരിച്ചുനൂറു വയസ്സുള്ളവന്നു മകന് ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തില് പറഞ്ഞു.
റോമർ 4:19

17. Abraham bowed down with his face touching the ground, but he began to laugh when he thought, 'Can a man have a child when he is a hundred years old? Can Sarah have a child at ninety?'

18. യിശ്മായേല് നിന്റെ മുമ്പാകെ ജീവിച്ചിരുന്നാല്മതി എന്നു അബ്രാഹാം ദൈവത്തോടു പറഞ്ഞു.

18. He asked God, 'Why not let Ishmael be my heir?'

19. അതിന്നു ദൈവം അരുളിച്ചെയ്തതുഅല്ല, നിന്റെ ഭാര്യയായ സാറാ തന്നേ നിനക്കൊരു മകനെ പ്രസവിക്കും; നീ അവന്നു യിസ്ഹാക് എന്നു പേരിടേണം; ഞാന് അവനോടു അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും
എബ്രായർ 11:11

19. But God said, 'No. Your wife Sarah will bear you a son and you will name him Isaac. I will keep my covenant with him and with his descendants forever. It is an everlasting covenant.

20. യിശ്മായേലിനെ കുറിച്ചും ഞാന് നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; ഞാന് അവനെ അനുഗ്രഹിച്ചു അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വര്ദ്ധിപ്പിക്കും. അവന് പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാന് അവനെ വലിയോരു ജാതിയാക്കും.

20. I have heard your request about Ishmael, so I will bless him and give him many children and many descendants. He will be the father of twelve princes, and I will make a great nation of his descendants.

21. എന്റെ നിയമം ഞാന് ഉറപ്പിക്കുന്നതോ, ഇനിയത്തെ ആണ്ടു ഈ സമയത്തു സാറാ നിനക്കു പ്രസവിപ്പാനുള്ള യിസ്ഹാക്കിനോടു ആകുന്നു.

21. But I will keep my covenant with your son Isaac, who will be born to Sarah about this time next year.'

22. ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്തു തീര്ന്നശേഷം അവനെ വിട്ടു കയറിപ്പോയി.

22. When God finished speaking to Abraham, he left him.

23. അനന്തരം അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ വീട്ടില് ജനിച്ച സകല ദാസന്മാരെയും താന് വിലകൂ വാങ്ങിയവരെ ഒക്കെയും അബ്രാഹാമിന്റെ വീട്ടിലുള്ള സകല പുരുഷന്മാരെയും കൂട്ടി ദൈവം തന്നോടു കല്പിച്ചതുപോലെ അവരുടെ അഗ്രചര്മ്മത്തെ അന്നുതന്നേ പരിച്ഛേദന കഴിച്ചു.

23. On that same day Abraham obeyed God and circumcised his son Ishmael and all the other males in his household, including the slaves born in his home and those he had bought.

24. അബ്രാഹാം പരിച്ഛേദനയേറ്റപ്പോള് അവന്നു തൊണ്ണൂറ്റെമ്പതു വയസ്സായിരുന്നു.

24. Abraham was ninety-nine years old when he was circumcised,

25. അവന്റെ മകനായ യിശ്മായേല് പരിച്ഛേദനയേറ്റപ്പോള് അവന്നു പതിമൂന്നു വയസ്സായിരുന്നു.

25. and his son Ishmael was thirteen.

26. അബ്രാഹാമും അവന്റെ മകനായ യിശ്മായേലും ഒരേ ദിവസത്തില്പരിച്ഛേദന ഏറ്റു.

26. They were both circumcised on the same day,

27. വീട്ടില് ജനിച്ച ദാസന്മാരും അന്യരോടു അവന് വിലെക്കു വാങ്ങിയവരുമായി അവന്റെ വീട്ടിലുള്ളവര് എല്ലാവരും അവനോടുകൂടെ പരിച്ഛേദന ഏറ്റു.

27. together with all of Abraham's slaves.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |