Genesis - ഉല്പത്തി 2 | View All

1. ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.

1. Therfor heuenes and erthe ben maad perfit, and al the ournement of tho.

2. താന് ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീര്ത്തശേഷം താന് ചെയ്ത സകലപ്രവൃത്തിയില്നിന്നും ഏഴാം ദിവസം നിവൃത്തനായി
എബ്രായർ 4:4-10

2. And God fillide in the seuenthe dai his werk which he made; and he restide in the seuenthe dai fro al his werk which he hadde maad;

3. താന് സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയില്നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.
മത്തായി 12:8

3. and he blesside the seuenthe dai, and halewide it; for in that dai God ceesside of al his werk which he made of nouyt, that he schulde make.

4. യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളില് ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരംവയലിലെ ചെടി ഒന്നും അതുവരെ ഭൂമിയില് ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല.

4. These ben the generaciouns of heuene and of erthe, in the day wherynne the Lord God made heuene and erthe,

5. യഹോവയായ ദൈവം ഭൂമിയില് മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്വാന് മനുഷ്യനും ഉണ്ടായിരുന്നില്ല.

5. and ech litil tre of erthe bifore that it sprong out in erthe; and he made ech erbe of the feeld bifore that it buriownede. For the Lord God had not reyned on erthe, and no man was that wrouyte erthe;

6. ഭൂമിയില് നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു.

6. but a welle stiede out of the erthe, and moistide al the hiyere part of erthe.

7. യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര്മ്മിച്ചിട്ടു അവന്റെ മൂക്കില് ജീവശ്വാസം ഊതി, മനുഷ്യന് ജീവനുള്ള ദേഹിയായി തീര്ന്നു.
1 കൊരിന്ത്യർ 15:45-47, 1 തിമൊഥെയൊസ് 2:13

7. Therfor the Lord God formede man of the sliym of erthe, and brethide in to his face the brething of lijf; and man was maad in to a lyuynge soule.

8. അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനില് ഒരു തോട്ടം ഉണ്ടാക്കി, താന് സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.
വെളിപ്പാടു വെളിപാട് 2:7

8. Forsothe the Lord God plauntide at the bigynnyng paradis of likyng, wherynne he settide man whom he hadde formed.

9. കാണ്മാന് ഭംഗിയുള്ളതും തിന്മാന് നല്ല ഫലമുള്ളതുമായ ഔരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവില് ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു.
വെളിപ്പാടു വെളിപാട് 2:7, വെളിപ്പാടു വെളിപാട് 22:14-19, വെളിപ്പാടു വെളിപാട് 22:2

9. And the Lord God brouyte forth of the erthe ech tre fair in siyt, and swete to ete; also he brouyte forth the tre of lijf in the middis of paradis, and the tre of kunnyng of good and of yuel.

10. തോട്ടം നനെപ്പാന് ഒരു നദി ഏദെനില്നിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു.

10. And a ryuer yede out fro the place of likyng to moyste paradis, which ryuer is departid fro thennus in to foure heedis.

11. ഒന്നാമത്തേതിന്നു പീശോന് എന്നു പേര്; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു.

11. The name of the o ryuer is Fyson, thilke it is that cumpassith al the lond of Euilath, where gold cometh forth,

12. ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു.

12. and the gold of that lond is the beste, and there is foundun delium, that is, a tree of spicerie, and the stoon onychyn;

13. രണ്ടാം നദിക്കു ഗീഹോന് എന്നു പേര്; അതു കൂശ് ദേശമൊക്കെയും ചുറ്റുന്നു.

13. and the name to the secounde ryuer is Gyon, thilke it is that cumpassith al the loond of Ethiopie;

14. മൂന്നാം നദിക്കു ഹിദ്ദേക്കെല് എന്നു പേര്; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.

14. forsothe the name of the thridde ryuer is Tigris, thilke goith ayens Assiriens; sotheli the fourthe ryuer is thilke Eufrates.

15. യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെന് തോട്ടത്തില് വേല ചെയ്വാനും അതിനെ കാപ്പാനും അവിടെ ആക്കി.

15. Therfor the Lord God took man, and settide hym in paradis of likyng, that he schulde worche and kepe it.

16. യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാല്തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.

16. And God comaundide to hym and seide, Ete thou of ech tre of paradis;

17. എന്നാല് നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന് ഫലം തിന്നരുതു; തിന്നുന്ന നാളില് നീ മരിക്കും.
റോമർ 5:12

17. forsothe ete thou not of the tre of kunnyng of good and of yuel; for in what euere dai thou schalt ete therof, thou schalt die bi deeth.

18. അനന്തരം യഹോവയായ ദൈവംമനുഷ്യന് ഏകനായിരിക്കുന്നതു നന്നല്ല; ഞാന് അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.
1 കൊരിന്ത്യർ 11:9

18. And the Lord God seide, It is not good that a man be aloone, make we to hym an help lijk to hym silf.

19. യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിര്മ്മിച്ചിട്ടു മനുഷ്യന് അവേക്കു എന്തു പേരിടുമെന്നു കാണ്മാന് അവന്റെ മുമ്പില് വരുത്തി; സകല ജീവജന്തുക്കള്ക്കും മനുഷ്യന് ഇട്ടതു അവേക്കു പേരായി;

19. Therfor whanne alle lyuynge beestis of erthe, and alle the volatils of heuene weren formed of erthe, the Lord God brouyte tho to Adam, that he schulde se what he schulde clepe tho; for al thing that Adam clepide of lyuynge soule, thilke is the name therof.

20. മനുഷ്യന് എല്ലാ കന്നുകാലികള്ക്കും ആകാശത്തിലെ പറവകള്ക്കും എല്ലാ കാട്ടുമൃഗങ്ങള്ക്കും പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.

20. And Adam clepide bi her names alle lyuynge thingis, and alle volatils, and alle vnresonable beestis of erthe. Forsothe to Adam was not foundun an helpere lijk hym.

21. ആകയാല് യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവന് ഉറങ്ങിയപ്പോള് അവന്റെ വാരിയെല്ലുകളില് ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.
1 കൊരിന്ത്യർ 11:8

21. Therfore the Lord God sente sleep in to Adam, and whanne he slepte, God took oon of hise ribbis, and fillide fleisch for it.

22. യഹോവയായ ദൈവം മനുഷ്യനില്നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കല് കൊണ്ടുവന്നു.
1 തിമൊഥെയൊസ് 2:13

22. And the Lord God bildide the rib which he hadde take fro Adam in to a womman, and brouyte hir to Adam.

23. അപ്പോള് മനുഷ്യന് ; ഇതു ഇപ്പോള് എന്റെ അസ്ഥിയില് നിന്നു അസ്ഥിയും എന്റെ മാംസത്തില്നിന്നു മാംസവും ആകുന്നു. ഇവളെ നരനില്നിന്നു എടുത്തിരിക്കയാല് ഇവള്ക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.

23. And Adam seide, This is now a boon of my boonys, and fleisch of my fleisch; this schal be clepid virago, `for she is takun of man.

24. അതുകൊണ്ടു പുരുഷന് അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവര് ഏക ദേഹമായി തീരും.
മത്തായി 19:5, മർക്കൊസ് 10:7-8, 1 കൊരിന്ത്യർ 6:16, എഫെസ്യർ എഫേസോസ് 5:31

24. Wherfor a man schal forsake fadir and modir, and schal cleue to his wijf, and thei schulen be tweyne in o fleisch.

25. മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവര്ക്കും നാണം തോന്നിയില്ലതാനും.

25. Forsothe euer eithir was nakid, that is, Adam and his wijf, and thei weren not aschamed.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |