Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അപ്പോള് ചുറ്റും നിലക്കുന്നവരുടെ മുമ്പില് തന്നെത്താന് അടക്കുവാന് വഹിയാതെഎല്ലാവരെയും എന്റെ അടുക്കല് നിന്നു പുറത്താക്കുവിന് എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാര്ക്കും തന്നെ വെളിപ്പെടുത്തിയപ്പോള് ആരും അടുക്കല് ഉണ്ടായിരുന്നില്ല.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:13
1. Since Joseph could no longer control his feelings in front of his servants, he sent them out of the room. When he was alone with his brothers, he told them, 'I am Joseph.'
2. അവന് ഉച്ചത്തില് കരഞ്ഞു; മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും അതു കേട്ടു.
2. Then he cried so loudly that the Egyptians heard him and told about it in the king's palace.
3. യോസേഫ് സഹോദരന്മാരോടുഞാന് യോസേഫ് ആകുന്നു; എന്റെ അപ്പന് ജീവനോടിരിക്കുന്നുവോ എന്നു പറഞ്ഞു. അവന്റെ സഹോദരന്മാര് അവന്റെ സന്നിധിയില് ഭ്രമിച്ചുപോയതുകൊണ്ടു അവനോടു ഉത്തരം പറവാന് അവര്ക്കും കഴിഞ്ഞില്ല.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:13
3. Joseph asked his brothers if his father was still alive, but they were too frightened to answer.
4. യോസേഫ് സഹോദരന്മാരോടുഇങ്ങോട്ടു അടുത്തുവരുവിന് എന്നു പറഞ്ഞു; അവര് അടുത്തുചെന്നപ്പോള് അവന് പറഞ്ഞതു; നിങ്ങള് മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരന് യോസേഫ് ആകുന്നു ഞാന് .പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:9
4. Joseph told them to come closer to him, and when they did, he said: Yes, I am your brother Joseph, the one you sold into Egypt.
5. എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങള് വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങള്ക്കു മുമ്പെ അയച്ചതാകുന്നു.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:15
5. Don't worry or blame yourselves for what you did. God is the one who sent me ahead of you to save lives.
6. ദേശത്തു ക്ഷാമം ഉണ്ടായിട്ടു ഇപ്പോള് രണ്ടു സംവത്സരമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു സംവത്സരം ഇനിയും ഉണ്ടു.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:15
6. There has already been a famine for two years, and for five more years no one will plow fields or harvest grain.
7. ഭൂമിയില് നിങ്ങള്ക്കു സന്തതി ശേഷിക്കേണ്ടതിന്നും വലിയോരു രക്ഷയാല് നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നും ദൈവം എന്നെ നിങ്ങള്ക്കു മുമ്പെ അയച്ചിരിക്കുന്നു.
7. But God sent me on ahead of you to keep your families alive and to save you in this wonderful way.
8. ആകയാല് നിങ്ങള് അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചതു; അവന് എന്നെ ഫറവോന്നു പിതാവും അവന്റെ ഗൃഹത്തിന്നു ഒക്കെയും യജമാനനും മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു.
8. After all, you weren't really the ones who sent me here--it was God. He made me the highest official in the king's court and placed me over all Egypt.
9. നിങ്ങള് ബദ്ധപ്പെട്ടു എന്റെ അപ്പന്റെ അടുക്കല് ചെന്നു അവനോടു പറയേണ്ടതു എന്തെന്നാല്നിന്റെ മകനായ യോസേഫ് ഇപ്രകാരം പറയുന്നുദൈവം എന്നെ മിസ്രയീമിന്നൊക്കെയും അധിപതിയാക്കിയിരിക്കുന്നു; നീ താമസിയാതെ എന്റെ അടുക്കല് വരേണം.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:14
9. Now hurry back and tell my father that his son Joseph says, 'God has made me ruler of Egypt. Come here as quickly as you can.
10. നീ ഗോശെന് ദേശത്തു പാര്ത്തു എനിക്കു സമീപമായിരിക്കും; നീയും മക്കളും മക്കളുടെ മക്കളും നിന്റെ ആടുകളും കന്നുകാലികളും നിനക്കുള്ളതൊക്കെയും തന്നേ.
10. You will live near me in the region of Goshen with your children and grandchildren, as well as with your sheep, goats, cattle, and everything else you own.
11. നിനക്കും കുടുംബത്തിന്നും നിനക്കുള്ള സകലത്തിന്നും ദാരിദ്ര്യം നേരിടാതവണ്ണം ഞാന് അവിടെ നിന്നെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു സംവത്സരം നിലക്കും.
11. I will take care of you there during the next five years of famine. But if you don't come, you and your family and your animals will starve to death.'
12. ഇതാ, ഞാന് തന്നേ നിങ്ങളോടു സംസാരിക്കുന്നു എന്നു നിങ്ങളും എന്റെ അനുജന് ബെന്യാമീനും കണ്ണാലെ കാണുന്നുവല്ലോ.
12. All of you, including my brother Benjamin, can tell by what I have said that I really am Joseph.
13. മിസ്രയീമില് എനിക്കുള്ള മഹത്വവും നിങ്ങള് കണ്ടതൊക്കെയും അപ്പനെ അറിയിക്കേണം; എന്റെ അപ്പനെ വേഗത്തില് ഇവിടെ കൊണ്ടുവരികയും വേണം.
13. Tell my father about my great power here in Egypt and about everything you have seen. Hurry and bring him here.
14. അവന് തന്റെ അനുജന് ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീന് അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു.
14. Joseph and Benjamin hugged each other and started crying.
15. അവന് സഹോദരന്മാരെ ഒക്കെയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്റെ ശേഷം സഹോദരന്മാര് അവനുമായി സല്ലാപിച്ചു.
15. Joseph was still crying as he kissed each of his other brothers. After this, they started talking with Joseph.
16. യോസേഫിന്റെ സഹോദരന്മാര് വന്നിരിക്കുന്നു എന്നുള്ള കേള്വി ഫറവോന്റെ അരമനയില് എത്തി; അതു ഫറവോന്നും അവന്റെ ഭൃത്യന്മാര്ക്കും സന്തോഷമായി.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:13
16. When it was told in the palace that Joseph's brothers had come, the king and his officials were happy.
17. ഫറവോന് യോസേഫിനോടു പറഞ്ഞതുനിന്റെ സഹോദരന്മാരോടു നീ പറയേണ്ടതു എന്തെന്നാല്നിങ്ങള് ഇതു ചെയ്വിന് നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടുകയറ്റി പുറപ്പെട്ടു കനാന് ദേശത്തു ചെന്നു നിങ്ങളുടെ
17. So the king said to Joseph: Tell your brothers to load their donkeys and return to Canaan.
18. അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ടു എന്റെ അടുക്കല് വരുവിന് ; ഞാന് നിങ്ങള്ക്കു മിസ്രയീംരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങള് അനുഭവിക്കും.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:14
18. Have them bring their father and their families here. I will give them the best land in Egypt, and they can eat and enjoy everything that grows on it.
19. നിനക്കു കല്പന തന്നിരിക്കുന്നു; ഇതാകുന്നു നിങ്ങള് ചെയ്യേണ്ടതുനിങ്ങളുടെ പൈതങ്ങള്ക്കും ഭാര്യമാര്ക്കും വേണ്ടി മിസ്രയീംദേശത്തു നിന്നു രഥങ്ങള് കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:14
19. Also tell your brothers to take some wagons from Egypt for their wives and children to ride in. And be sure to have them bring their father.
20. നിങ്ങളുടെ സാമാനങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടാ; മിസ്രയീംദേശത്തെങ്ങുമുള്ള നന്മ നിങ്ങള്ക്കുള്ളതു ആകുന്നു.
20. They can leave their possessions behind, because they will be given the best of everything in Egypt.
21. യിസ്രായേലിന്റെ പുത്രന്മാര് അങ്ങനെ തന്നേ ചെയ്തു; യേസേഫ് അവര്ക്കും ഫറവോന്റെ കല്പന പ്രകാരം രഥങ്ങള് കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു.
21. Jacob's sons agreed to do what the king had said. And Joseph gave them wagons and food for their trip home, just as the king had ordered.
22. അവരില് ഔരോരുത്തന്നു ഔരോ വസ്ത്രവും ബെന്യാമീന്നോ മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു.
22. Joseph gave some new clothes to each of his brothers, but to Benjamin he gave five new outfits and three hundred pieces of silver.
23. അങ്ങനെ തന്നേ അവന് തന്റെ അപ്പന്നു പത്തു കഴുതപ്പുറത്തു മിസ്രയീമിലെ വിശേഷ സാധനങ്ങളും പത്തു പെണ്കഴുതപ്പുറത്തു വഴിച്ചെലവിന്നു ധാന്യവും ആഹാരവും കയറ്റി അയച്ചു.
23. To his father he sent ten donkeys loaded with the best things in Egypt, and ten other donkeys loaded with grain and bread and other food for the return trip.
24. അങ്ങനെ അവന് തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവര് പുറപ്പെടുമ്പോള്നിങ്ങള് വഴിയില് വെച്ചു ശണ്ഠകൂടരുതെന്നു അവരോടു പറഞ്ഞു.
24. Then he sent his brothers off and told them, 'Don't argue on the way home!'
25. അവര് മിസ്രയീമില് നിന്നു പുറപ്പെട്ടു കനാന് ദേശത്തു അപ്പനായ യാക്കോബിന്റെ അടുക്കല് എത്തി.
25. Joseph's brothers left Egypt, and when they arrived in Canaan,
26. അവനോടുയോസേഫ് ജീവനോടിരിക്കുന്നു; അവന് മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയാകുന്നു എന്നു പറഞ്ഞു. അപ്പോള് യാക്കോബ് സ്തംഭിച്ചുപോയി; അവര് പറഞ്ഞതു വിശ്വസിച്ചതുമില്ല.
26. they told their father that Joseph was still alive and was the ruler of Egypt. But their father was so surprised that he could not believe them.
27. യോസേഫ് തങ്ങളോടു പറഞ്ഞവാക്കുകളൊക്കെയും അവര് അവനോടു പറഞ്ഞു; തന്നെ കയറ്റികൊണ്ടു പോകുവാന് യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോള് അവരുടെ അപ്പനായ യാക്കോബിന്നു വീണ്ടും ചൈതന്യം വന്നു.
27. Then they told him everything Joseph had said. When he saw the wagons Joseph had sent, he felt much better
28. മതി; എന്റെ മകന് യേസേഫ് ജീവനോടിരിക്കുന്നു; ഞാന് മരിക്കുംമുമ്പെ അവനെ പോയി കാണും എന്നു യിസ്രായേല് പറഞ്ഞു.
28. and said, 'Now I can believe you! My son Joseph must really be alive, and I will get to see him before I die.'