Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അനന്തരം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ചു അവരോടു പറഞ്ഞതുകൂടിവരുവിന് , ഭാവികാലത്തു നിങ്ങള്ക്കു സംഭവിപ്പാനുള്ളതു ഞാന് നിങ്ങളെ അറിയിക്കും.
1. Jacob called his sons together and said: My sons, I am Jacob, your father Israel.
2. യാക്കോബിന്റെ പുത്രന്മാരേകൂടിവന്നു കേള്പ്പിന് ; നിങ്ങളുടെ അപ്പനായ യിസ്രായേലിന്റെ മൊഴിക്കു ചെവിതരുവിന് !
2. Come, gather around, as I tell your future.
3. രൂബേനേ, നീ എന്റെ ആദ്യജാതന് , എന്റെ വിര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നേ
3. Reuben, you are my oldest, born at the peak of my powers; you were an honored leader.
4. വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല; നീ അപ്പന്റെ കിടക്കമേല് കയറി അതിനെ അശുദ്ധമാക്കി; എന്റെ ശയ്യമേല് അവന് കയറിയല്ലോ.
4. Uncontrollable as a flood, you slept with my wife and disgraced my bed. And so you no longer deserve the place of honor.
5. ശിമയോനും ലേവിയും സഹോദരന്മാര്; അവരുടെ വാളുകള് സാഹസത്തിന്റെ ആയുധങ്ങള്.
5. Simeon and Levi, you are brothers, each a gruesome sword.
6. എന് ഉള്ളമേ, അവരുടെ മന്ത്രണത്തില് കൂടരുതേ; എന് മനമേ, അവരുടെ യോഗത്തില് ചേരരുതേ; തങ്ങളുടെ കോപത്തില് അവര് പുരുഷന്മാരെ കൊന്നു; തങ്ങളുടെ ശാഠ്യത്തില് കൂറ്റന്മാരുടെ വരിയുടെച്ചു.
6. I never want to take part in your plans or deeds. You slaughtered people in your anger, and you crippled cattle for no reason.
7. അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടതു; ഞാന് അവരെ യാക്കോബില് പകക്കയും യിസ്രായേലില് ചിതറിക്കയും ചെയ്യും.
7. Now I place a curse on you because of your fierce anger. Your descendants will be scattered among the tribes of Israel.
8. യെഹൂദയേ, സഹോദരന്മാര് നിന്നെ പുകഴ്ത്തും; നിന്റെ കൈ ശത്രുക്കളുടെ കഴുത്തില് ഇരിക്കും; അപ്പന്റെ മക്കള് നിന്റെ മുമ്പില് നമസ്കരിക്കും.
8. Judah, you will be praised by your brothers; they will bow down to you, as you defeat your enemies.
9. യഹൂദാ ഒരു ബാലസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവന് കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആര് അവനെ എഴുന്നേല്പിക്കും?വെളിപ്പാടു വെളിപാട് 5:5
9. My son, you are a lion ready to eat your victim! You are terribly fierce; no one will bother you.
10. അവകാശമുള്ളവന് വരുവോളം ചെങ്കോല് യെഹൂദയില്നിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയില് നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും.യോഹന്നാൻ 11:52, എബ്രായർ 7:14
10. You will have power and rule until nations obey you and come bringing gifts.
11. അവന് മുന്തിരിവള്ളിയോടു ചെറുകഴുതയെയും വിശിഷ്ടമുന്തിരിവള്ളിയോടു കഴുതകൂട്ടിയെയും കെട്ടുന്നു; അവന് വീഞ്ഞില് തന്റെ ഉടുപ്പും ദ്രാക്ഷാരസത്തില് തന്റെ വസ്ത്രവും അലക്കുന്നു.വെളിപ്പാടു വെളിപാട് 7:14, വെളിപ്പാടു വെളിപാട് 22:14
11. You will tie your donkey to a choice grapevine and wash your clothes in wine from those grapes.
12. അവന്റെ കണ്ണു വീഞ്ഞുകൊണ്ടു ചുവന്നും അവന്റെ പല്ലു പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു.
12. Your eyes are darker than wine, your teeth whiter than milk.
13. സെബൂലൂന് സമുദ്രതീരത്തു വസിക്കും; അവന് കപ്പല്തുറമുഖത്തു പാര്ക്കും; അവന്റെ പാര്ശ്വം സീദോന് വരെ ആകും.
13. Zebulun, you will settle along the seashore and provide safe harbors as far north as Sidon.
14. യിസ്സാഖാര് അസ്ഥിബലമുള്ള കഴുത; അവന് തൊഴുത്തുകളുടെ മദ്ധ്യേ കിടക്കുന്നു.
14. Issachar, you are a strong donkey resting in the meadows.
15. വിശ്രാമം നല്ലതെന്നും ദേശം ഇമ്പമുള്ളതെന്നും കണ്ടു, അവന് ചുമടിന്നു ചുമല് കൊടുത്തു ഊഴിയത്തിന്നു ദാസനായ്തീര്ന്നു.
15. You found them so pleasant that you worked too hard and became a slave.
16. ദാന് ഏതൊരു യിസ്രായേല്യഗോത്രവുംപോലെ സ്വജനത്തിന്നു ന്യായപാലനം ചെയ്യും.
16. Dan, you are the tribe that will bring justice to Israel.
17. ദാന് വഴിയില് ഒരു പാമ്പും പാതയില് ഒരു സര്പ്പവും ആകുന്നു; അവന് കുതിരയുടെ കുതികാല് കടിക്കും; പുറത്തു കയറിയവന് മലര്ന്നു വീഴും.
17. You are a snake that bites the heel of a horse, making its rider fall.
18. യഹോവേ, ഞാന് നിന്റെ രക്ഷക്കായി കാത്തിരിക്കുന്നു.
18. Our LORD, I am waiting for you to save us.
19. ഗാദോ കവര്ച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിമ്പടയെ ഞെരുക്കും.
19. Gad, you will be attacked, then attack your attackers.
20. ആശേരോ, അവന്റെ ആഹാരം പുഷ്ടിയുള്ളതു; അവന് രാജകീയസ്വാദുഭോജനം നലകും.
20. Asher, you will eat food fancy enough for a king.
21. നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാന് ; അവന് ലാവണ്യവാക്കുകള് സംസാരിക്കുന്നു.
21. Naphtali, you are a wild deer with lovely fawns.
22. യോസേഫ് ഫലപ്രദമായോരു വൃക്ഷം, നീരുറവിന്നരികെ ഫലപ്രദമായോരു വൃക്ഷം തന്നേ; അതിന്റെ കൊമ്പുകള് മതിലിന്മേല് പടരുന്നു.
22. Joseph, you are a fruitful vine growing near a stream and climbing a wall.
23. വില്ലാളികള് അവനെ വിഷമിപ്പിച്ചു; അവര് എയ്തു, അവനോടു പൊരുതു.
23. Enemies attacked with arrows, refusing to show mercy.
24. അവന്റെ വില്ലു ഉറപ്പോടെ നിന്നു; അവന്റെ ഭുജം യാക്കോബിന് വല്ലഭന്റെ കയ്യാല് ബലപ്പെട്ടു; യിസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താല് തന്നേ.
24. But you stood your ground, swiftly shooting back with the help of Jacob's God, the All-Powerful One-- his name is the Shepherd, Israel's mighty rock.
25. നിന് പിതാവിന്റെ ദൈവത്താല് - അവന് നിന്നെ സഹായിക്കും സര്വ്വ ശക്തനാല് തന്നേ - അവന് മീതെ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും താഴെ കിടക്കുന്ന ആഴത്തിന്റെ അനുഗ്രങ്ങളാലും മുലയുടെയും ഗര്ഭത്തിന്റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും.
25. Your help came from the God your father worshiped, from God All-Powerful. God will bless you with rain and streams from the earth; he will bless you with many descendants.
26. നിന് പിതാവിന്റെ അനുഗ്രഹങ്ങള് എന് ജനകന്മാരുടെ അനുഗ്രഹങ്ങള്ക്കു മീതെ ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു. അവ യോസേഫിന്റെ തലയിലും തന്റെ സഹോദരന്മാരില് പ്രഭുവായവന്റെ നെറുകയിലും വരും.
26. My son, the blessings I give are better than the promise of ancient mountains or eternal hills. Joseph, I pray these blessings will come to you, because you are the leader of your brothers.
27. ബെന്യാമീന് കടിച്ചു കീറുന്ന ചെന്നായി; രാവിലേ അവന് ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്തു അവന് കവര്ച്ച പങ്കിടും.
27. Benjamin, you are a fierce wolf, destroying your enemies morning and evening.
28. യിസ്രായെല് ഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവു അവരോടു പറഞ്ഞതു ഇതു തന്നേ; അവന് അവരില് ഔരോരുത്തന്നു അവനവന്റെ അനുഗ്രഹം കൊടുത്തു അവരെ അനുഗ്രഹിച്ചു.
28. These are the twelve tribes of Israel, and this is how Jacob gave each of them their proper blessings.
29. അവന് അവരോടു ആജ്ഞാപിച്ചു പറഞ്ഞതുഞാന് എന്റെ ജനത്തോടു ചേരുമ്പോള് നിങ്ങള് ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയില് എന്റെ പിതാക്കന്മാരുടെ അടുക്കല് എന്നെ അടക്കേണം.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:16
29. Jacob told his sons: Soon I will die, and I want you to bury me in Machpelah Cave. Abraham bought this cave as a burial place from Ephron the Hittite, and it is near the town of Mamre in Canaan. Abraham and Sarah are buried there, and so are Isaac and Rebekah. I buried Leah there too.
30. കനാന് ദേശത്തു മമ്രേക്കു സമീപം, അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്പേലാ എന്ന നിലത്തിലെ ഗുഹയില് തന്നേ.
30. (SEE 49:29)
31. അവിടെ അവര് അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറയെയും യിസ്ഹാക്കിനെയും അവന്റെ ഭാര്യയായ റിബെക്കയെയും അടക്കി; അവിടെ ഞാന് ലേയയെയും അടക്കി.
31. (SEE 49:29)
32. ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലെക്കു വാങ്ങിയതാകുന്നു.
32. Both the cave and the land that goes with it were bought from the Hittites.
33. യാക്കോബ് തന്റെ പുത്രന്മാരോടു ആജ്ഞാപിച്ചു തീര്ന്നശേഷം അവന് കാല് കട്ടിലിന്മേല് എടുത്തു വെച്ചിട്ടു പ്രാണനെവിട്ടു തന്റെ ജനത്തോടു ചേര്ന്നു.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:15
33. When Jacob had finished giving these instructions to his sons, he lay down on his bed and died.