2 Kings - 2 രാജാക്കന്മാർ 2 | View All

1. യഹോവ ഏലീയാവെ ചുഴലിക്കാറ്റില് സ്വര്ഗ്ഗത്തിലേക്കു എടുത്തുകൊള്വാന് ഭാവിച്ചിരിക്കുമ്പോള് ഏലീയാവു എലീശയോടു കൂടെ ഗില്ഗാലില്നിന്നു പുറപ്പെട്ടു.

1. Whan the LORDE was mynded to take vp Elias in the tempest, Elias and Eliseus wente from Gilgall.

2. ഏലീയാവു എലീശയോടുനീ ഇവിടെ താമസിച്ചു കൊള്കയഹോവ എന്നെ ബേഥേലിലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു. എലീശാ അവനോടുയഹോവയാണ, നിന്റെ ജീവനാണ, ഞാന് നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര് ബേഥേലിലേക്കു പോയി.

2. And Elias sayde to Eliseus: Tary thou here I praye the, for the LORDE hath sent me vnto Bethel. But Eliseus sayde: As truly as the LORDE liueth, and as truly as thy soule lyueth, I wyll not forsake the. And whan they came downe vnto Bethel,

3. ബേഥേലിലെ പ്രവാചകശിഷ്യന്മാര് എലീശയുടെ അടുക്കല് പുറത്തുവന്നു അവനോടുയഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കല്നിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന് അതേ, ഞാന് അറിയുന്നു; നിങ്ങള് മിണ്ടാതിരിപ്പിന് എന്നു പറഞ്ഞു.

3. the prophetes children that were at Bethel, wete forth to Eliseus, and sayde vnto him: Knowest thou not, that the LORDE wyl take thy lorde awaye from thy heade this daye? He saide: I knowe it well, holde ye youre peace.

4. ഏലീയാവു അവനോടുഎലീശയേ, നീ ഇവിടെ താമസിച്ചുകൊള്ക; യഹോവ എന്നെ യെരീഹോവിലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവന് യഹോവയാണ, നിന്റെ ജീവനാണ, ഞാന് നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര് യെരീഹോവിലേക്കു പോയി.

4. And Elias sayde vnto him: Eliseus, tary thou here I praye the, for the LORDE hath sent me vnto Iericho. Neuerthelesse he sayde: as truly as the LORDE lyueth, and as truly as thy soule lyueth, I wyl not forsake the And whan they came vnto Iericho,

5. യെരീഹോവിലെ പ്രവാചകശിഷ്യന്മാര് എലീശയുടെ അടുക്കല് വന്നു അവനോടുയഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കല്നിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അതിന്നു അവന് അതേ, ഞാന് അറിയുന്നു; നിങ്ങള് മിണ്ടാതിരിപ്പിന് എന്നു പറഞ്ഞു.

5. the prophetes children which were at Iericho, stepte forth to Eliseus and sayde vnto him: Knowest thou not that the LORDE wyll take yi lorde awaye from thy heade this daie? He sayde: I knowe it well, holde ye yor peace.

6. ഏലീയാവു അവനോടുനീ ഇവിടെ താമസിച്ചുകൊള്ക; യഹോവ എന്നെ യോര്ദ്ദാങ്കലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു; അതിന്നു അവന് യഹോവയാണ, നിന്റെ ജീവനാണ, ഞാന് നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര് ഇരുവരുംകൂടെ പോയി.

6. And Elias sayde vnto him: I praie the tary here, for ye LORDE hath sent me vnto Iordane. But he sayde: As truly as the LORDE lyueth, and as truly as thy soule lyueth, I wil not forsake the. And they wente both together.

7. പ്രവാചകശിഷ്യന്മാരില് അമ്പതുപേര് ചെന്നു അവര്ക്കെതിരെ ദൂരത്തു നിന്നു; അവര് ഇരുവരും യോര്ദ്ദാന്നരികെ നിന്നു.

7. But fyftye men of ye prophetes children wete forth, and stode ouer agaynst the a farre of: but they both stode by Iordane.

8. അപ്പോള് ഏലീയാവു തന്റെ പുതപ്പു എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവര് ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെക്കു കടന്നു.

8. Then toke Elias his cloke, and wrapped it together, and smote the water, which deuyded it selfe on both the sydes, so that they wete dry shod thorow it.

9. അവര് അക്കരെ കടന്നശേഷം ഏലീയാവു എലീശയോടുഞാന് നിങ്കല്നിന്നു എടുത്തുകൊള്ളപ്പെടുംമുമ്പെ ഞാന് നിനക്കു എന്തു ചെയ്തു തരേണം? ചോദിച്ചുകൊള്ക എന്നു പറഞ്ഞു. അതിന്നു എലീശാനിന്റെ ആത്മാവില് ഇരട്ടി പങ്കു എന്റെമേല് വരുമാറാകട്ടെ എന്നു പറഞ്ഞു.

9. And whan they were come ouer, Elias sayde vnto Eliseus: Axe what I shall do for the, afore I be taken awaye from the. Eliseus saide: That thy sprete maye be vpo me to speake twyse as moch.

10. അതിന്നു അവന് നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചതു; ഞാന് നിങ്കല്നിന്നു എടുത്തുകൊള്ളപ്പെടുമ്പോള് നീ എന്നെ കാണുന്നുവെങ്കില് നിനക്കു അങ്ങനെ ഉണ്ടാകും; അല്ലെന്നുവരികില് ഉണ്ടാകയില്ല എന്നു പറഞ്ഞു.

10. He sayde: Thou hast desyred an harde thinge: neuertheles yf thou shalt se me wha I am taken awaye from the, it shal be so: Yf no, the shal it not be.

11. അവര് സംസാരിച്ചുകൊണ്ടു നടക്കുമ്പോള് അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മില് വേര്പിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റില് സ്വര്ഗ്ഗത്തിലേക്കു കയറി.
മർക്കൊസ് 16:19, വെളിപ്പാടു വെളിപാട് 11:12

11. And as they were goinge together, and he talked, there came a fyrie charet with horses of fyre, and parted the both asunder. And so wente Elias vp to heauen in the storme.

12. എലീശാ അതു കണ്ടിട്ടുഎന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും എന്നു നിലവിളിച്ചു, പിന്നെ അവനെ കണ്ടില്ല; അപ്പോള് അവന് തന്റെ വസ്ത്രം പിടിച്ചു രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു.

12. But Eliseus sawe it, & cryed: My father, my father, the charetman of Israel and his horsme. And he sawe him nomore. And he toke holde of his clothes, and rente them in two peces,

13. പിന്നെ അവന് ഏലീയാവിന്മേല്നിന്നു വീണ പുതപ്പു എടുത്തു മടങ്ങിച്ചെന്നു യോര്ദ്ദാന്നരികെ നിന്നു.

13. and toke vp Elias cloke that was fallen from him, and turned backe, and stode by the shore of Iordane,

14. ഏലീയാവിന്മേല്നിന്നു വീണ പുതപ്പുകൊണ്ടു അവന് വെള്ളത്തെ അടിച്ചുഏലീയാവിന്റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവന് വെള്ളത്തെ അടിച്ചപ്പോള് അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു. എലീശാ ഇക്കരെക്കു കടന്നു.

14. and toke the same cloke of Elias which was fallen from him, and smote it in the water, and saide: Where is now the LORDE God of Elias? And he smote it in to the water, and then parted it asunder on both the sydes, and Eliseus wente thorow.

15. യെരീഹോവില് അവന്നെതിരെ നിന്നിരുന്നു പ്രവാചകശിഷ്യന്മാര് അവനെ കണ്ടിട്ടുഏലീയാവിന്റെ ആത്മാവു എലീശയുടെ മേല് അധിവസിക്കുന്നു എന്നു പറഞ്ഞു അവനെ എതിരേറ്റുചെന്നു അവന്റെ മുമ്പില് സാഷ്ടാംഗം വീണു.

15. And whan the prophetes children which were at Iericho ouer agynst him, sawe him, they sayde: The sprete of Elias resteth vpo Eliseus, and so they wete forth to mete him, and worshipped him to the groude,

16. അവര് അവനോടുഇതാ, അടിയങ്ങളോടുകൂടെ അമ്പതു ബലശാലികള് ഉണ്ടു; അവര് ചെന്നു നിന്റെ യജമാനനെ അന്വേഷിക്കട്ടെ; പക്ഷേ യഹോവയുടെ ആത്മാവു അവനെ എടുത്തു വല്ല മലയിലോ താഴ്വരയിലോ എങ്ങാനും ഇട്ടിട്ടുണ്ടായിരിക്കും എന്നു പറഞ്ഞു. അതിന്നു അവന് നിങ്ങള് അയക്കരുതു എന്നു പറഞ്ഞു.

16. and sayde vnto him: Beholde, there are fiftye valeaunt me amonge thy seruauntes, let them go and seke thy lorde, peraduenture the sprete of the LORDE hath taken him, and cast him vpon some mountaine or in some valley. But he saide: Sende them not.

17. അവര് അവനെ അത്യന്തം നിര്ബ്ബന്ധിച്ചപ്പോള് അവന് എന്നാല് അയച്ചുകൊള്വിന് എന്നു പറഞ്ഞു. അവര് അമ്പതുപേരെ അയച്ചു; അവര് മൂന്നുദിവസം അന്വേഷിച്ചിട്ടും അവനെ കണ്ടെത്തിയില്ല.

17. Neuertheles they constrayned him, tyll he was ashamed, and sayde: Let them go. And they sent fiftye men, which soughte him thre dayes: but they founde him not,

18. അവന് യെരീഹോവില് പാര്ത്തിരുന്നതുകൊണ്ടു അവര് അവന്റെ അടുക്കല് മടങ്ങിവന്നു; അവന് അവരോടുപോകരുതു എന്നു ഞാന് നിങ്ങളോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.

18. and came agayne vnto him. And he abode at Iericho, and sayde vnto them: Tolde not I you, that ye shulde not go?

19. അനന്തരം ആ പട്ടണക്കാര് എലീശയോടുഈ പട്ടണത്തിന്റെ ഇരിപ്പു മനോഹരമായതെന്നു യജമാനന് കാണുന്നുവല്ലോ; എന്നാല് വെള്ളം ചീത്തയും ദേശം ഗര്ഭനാശകവും ആകുന്നു എന്നു പറഞ്ഞു.

19. And the men of the cite sayde vnto Eliseus: Beholde, there is good dwellynge in this cite, as my lorde seyth, but the water is euell, and the londe vnfrutefull.

20. അതിന്നു അവന് ഒരു പുതിയ തളിക കൊണ്ടുവന്നു അതില് ഉപ്പു ഇടുവിന് എന്നു പറഞ്ഞു. അവര് അതു അവന്റെ അടുക്കല് കൊണ്ടുവന്നു.

20. He sayde: Bringe me hither a new vessell, & put salt in it. And they broughte it him.

21. അവന് നീരുറവിന്റെ അടുക്കല് ചെന്നു അതില് ഉപ്പു ഇട്ടു. ഞാന് ഈ വെള്ളം പഥ്യമാക്കിയിരിക്കുന്നു; ഇനി ഇതിനാല് മരണവും ഗര്ഭനാശവും ഉണ്ടാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

21. Then wete he forth vnto the well of water, and cast the salt therin, & sayde: Thus sayeth the LORDE: I haue healed this water: from hence forth shal there no deed ner vnfrutefulnes come of it.

22. എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നേ ഇരിക്കുന്നു.

22. So the water was healed vnto this daye, acordinge to the worde of Eliseus which he spake.

23. പിന്നെ അവന് അവിടെനിന്നു ബേഥേലിലേക്കു പോയി; അവന് വഴിയില് നടക്കുമ്പോള് ബാലന്മാര് പട്ടണത്തില്നിന്നു പുറപ്പെട്ടു വന്നു അവനെ പരിഹസിച്ചു അവനോടുമൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ; എന്നു പറഞ്ഞു.

23. And he wete vp towarde Bethel. And as he was goynge vp by the waye, there came litle boyes out of the cite, and mocked him, & sayde: Come vp here thou balde heade, come vp here thou balde heade.

24. അവന് പിന്നോക്കം തിരിഞ്ഞു അവനെ നോക്കി യഹോവനാമത്തില് അവരെ ശപിച്ചു; അപ്പോള് കാട്ടില്നിന്നു രണ്ടു പെണ്കരടി ഇറങ്ങിവന്നു അവരില് നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു.

24. And he turned him aboute. And wha he sawe them, he cursed them in the name of the LORDE. Then came there two Beeres out of the wod, and rente two and fortye of the children.

25. അവന് അവിടംവിട്ടു കര്മ്മേല്പര്വ്വതത്തിലേക്കു പോയി; അവിടെനിന്നു ശമര്യ്യയിലേക്കു മടങ്ങിപ്പോന്നു.

25. From thence wete he vp vnto mount Carmel, and from it turned he backe to Samaria.



Shortcut Links
2 രാജാക്കന്മാർ - 2 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |