Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഞാന് യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേല് ഇരിക്കും.
1. The title of the thre and thrittithe salm. To Dauid, whanne he chaungide his mouth bifor Abymalech, and he `droof out Dauid, `and he yede forth.
2. എന്റെ ഉള്ളം യഹോവയില് പ്രശംസിക്കുന്നു; എളിയവര് അതു കേട്ടു സന്തോഷിക്കും.
2. I schal blesse the Lord in al tyme; euere his heriyng is in my mouth.
3. എന്നോടു ചേര്ന്നു യഹോവയെ മഹിമപ്പെടുത്തുവിന് ; നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയര്ത്തുക.
3. Mi soule schal be preisid in the Lord; mylde men here, and be glad.
4. ഞാന് യഹോവയോടു അപേക്ഷിച്ചു; അവന് എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളില്നിന്നും എന്നെ വിടുവിച്ചു.
4. Magnyfie ye the Lord with me; and enhaunse we his name into it silf.
5. അവങ്കലേക്കു നോക്കിയവര് പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.
5. I souyte the Lord, and he herde me; and he delyueride me fro alle my tribulaciouns.
6. ഈ എളിയവന് നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളില്നിന്നും അവനെ രക്ഷിച്ചു.
6. Neiye ye to him, and be ye liytned; and youre faces schulen not be schent.
7. യഹോവയുടെ ദൂതന് അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.എബ്രായർ 1:14
7. This pore man criede, and the Lord herde hym; and sauyde hym fro alle hise tribulaciouns.
8. യഹോവ നല്ലവന് എന്നു രുചിച്ചറിവിന് ; അവനെ ശരണംപ്രാപിക്കുന്ന പുരുഷന് ഭാഗ്യവാന് .1 പത്രൊസ് 2:3
8. The aungel of the Lord sendith in the cumpas of men dredynge hym; and he schal delyuere hem.
9. യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിന് ; അവന്റെ ഭക്തന്മാര്ക്കും ഒന്നിന്നും മുട്ടില്ലല്ലോ.
9. Taaste ye, and se, for the Lord is swete; blessid is the man, that hopith in hym.
10. ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവര്ക്കോ ഒരു നന്മെക്കും കുറവില്ല.
10. Alle ye hooli men of the Lord, drede hym; for no nedynesse is to men dredynge hym.
11. മക്കളേ, വന്നു എനിക്കു ചെവിതരുവിന് ; യഹോവയോടുള്ള ഭക്തിയെ ഞാന് ഉപദേശിച്ചുതരാം.
11. Riche men weren nedi, and weren hungri; but men that seken the Lord schulen not faile of al good.
12. ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു ദീര്ഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവന് ആര്?1 പത്രൊസ് 3:10-12
12. Come, ye sones, here ye me; Y schal teche you the drede of the Lord.
13. ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്ക;യാക്കോബ് 1:26
13. Who is a man, that wole lijf; loueth to se good daies?
14. ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക.എബ്രായർ 12:14
14. Forbede thi tunge fro yuel; and thi lippis speke not gile.
15. യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.യോഹന്നാൻ 9:31
15. Turne thou awei fro yuel, and do good; seke thou pees, and perfitli sue thou it.
16. ദുഷ്പ്രവൃത്തിക്കാരുടെ ഔര്മ്മയെ ഭൂമിയില്നിന്നു ഛേദിച്ചുകളയേണ്ടതിന്നു യഹോവയുടെ മുഖം അവര്ക്കും പ്രതിക്കുലമായിരിക്കുന്നു.
16. The iyen of the Lord ben on iust men; and hise eeren ben to her preiers.
17. നീതിമാന്മാര് നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളില്നിന്നും അവരെ വിടുവിച്ചു.
17. But the cheer of the Lord is on men doynge yuels; that he leese the mynde of hem fro erthe.
18. ഹൃദയം നുറുങ്ങിയവര്ക്കും യഹോവ സമീപസ്ഥന് ; മനസ്സു തകര്ന്നവരെ അവന് രക്ഷിക്കുന്നു.
18. Just men cryeden, and the Lord herde hem; and delyueride hem fro alle her tribulaciouns.
19. നീതിമാന്റെ അനര്ത്ഥങ്ങള് അസംഖ്യമാകുന്നു; അവ എല്ലാറ്റില്നിന്നും യഹോവ അവനെ വിടുവിക്കുന്നു.2 കൊരിന്ത്യർ 1:5, 2 തിമൊഥെയൊസ് 3:11
19. The Lord is nyy hem that ben of troblid herte; and he schal saue meke men in spirit.
20. അവന്റെ അസ്ഥികളെ എല്ലാം അവന് സൂക്ഷിക്കുന്നു; അവയില് ഒന്നും ഒടിഞ്ഞുപോകയുമില്ല.യോഹന്നാൻ 19:36
20. Many tribulaciouns ben of iust men; and the Lord schal delyuere hem fro alle these.
21. അനര്ത്ഥം ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ പകെക്കുന്നവര് ശിക്ഷ അനുഭവിക്കും.
21. The Lord kepith alle the boonys of hem; oon of tho schal not be brokun.
22. യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു; അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല.
22. The deth of synneris is werst; and thei that haten a iust man schulen trespasse.