Psalms - സങ്കീർത്തനങ്ങൾ 66 | View All

1. സര്വ്വഭൂമിയുമായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിന് ;

1. [For the choirmaster Song Psalm] Acclaim God, all the earth,

2. അവന്റെ നാമത്തിന്റെ മഹത്വം കീര്ത്തിപ്പിന് ; അവന്റെ സ്തുതി മഹത്വീകരിപ്പിന് .

2. sing psalms to the glory of his name, glorify him with your praises,

3. നിന്റെ പ്രവൃത്തികള് എത്ര ഭയങ്കരം. നിന്റെ ശക്തിയുടെ വലിപ്പത്താല് ശത്രുക്കള് നിനക്കു കീഴടങ്ങും;

3. say to God, 'How awesome you are! 'Your achievements are the measure of your power, your enemies woo your favour,

4. സര്വ്വഭൂമിയും നിന്നെ നമസ്കരിച്ചു പാടും; അവര് നിന്റെ നാമത്തിന്നു കീര്ത്തനം പാടും എന്നിങ്ങനെ ദൈവത്തോടു പറവിന് . സേലാ.

4. all the earth bows down before you, sings psalms to you, sings psalms to your name.'Pause

5. വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിന് ; അവന് മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയില് ഭയങ്കരന് .

5. Come and see the marvels of God, his awesome deeds for the children of Adam:

6. അവന് സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവര് കാല്നടയായി നദി കടന്നുപോയി; അവിടെ നാം അവനില് സന്തോഷിച്ചു.

6. he changed the sea into dry land, they crossed the river on foot. So let us rejoice in him,

7. അവന് തന്റെ ശക്തിയാല് എന്നേക്കും വാഴുന്നു. അവന്റെ കണ്ണു ജാതികളെ നോക്കുന്നു; മത്സരക്കാര് തങ്ങളെ തന്നേ ഉയര്ത്തരുതേ. സേലാ.

7. who rules for ever by his power; his eyes keep watch on the nations to forestall rebellion against him.Pause

8. വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിന് ; അവന്റെ സ്തുതിയെ ഉച്ചത്തില് കേള്പ്പിപ്പിന് .

8. Nations, bless our God, let the sound of his praise be heard;

9. അവന് നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികള് വഴുതുവാന് സമ്മതിക്കുന്നതുമില്ല.

9. he brings us to life and keeps our feet from stumbling.

10. ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കുമ്പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.
1 പത്രൊസ് 1:7

10. God, you have put us to the test, refined us like silver,

11. നീ ഞങ്ങളെ വലയില് അകപ്പെടുത്തി; ഞങ്ങളുടെ മുതുകത്തു ഒരു വലിയ ഭാരം വെച്ചിരിക്കുന്നു.

11. let us fall into the net; you have put a heavy strain on our backs,

12. നീ മനുഷ്യരെ ഞങ്ങളുടെ തലമേല് കയറി ഔടിക്കുമാറാക്കി; ഞങ്ങള് തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.

12. let men ride over our heads; but now the ordeal by fire and water is over, you have led us out to breathe again.

13. ഞാന് ഹോമയാഗങ്ങളുംകൊണ്ടു നിന്റെ ആലയത്തിലേക്കു വരും; എന്റെ നേര്ച്ചകളെ ഞാന് നിനക്കു കഴിക്കും.

13. I bring burnt offerings to your house, I fulfil to you my vows,

14. ഞാന് കഷ്ടത്തില് ആയിരുന്നപ്പോള് അവയെ എന്റെ അധരങ്ങളാല് ഉച്ചരിച്ചു, എന്റെ വായാല് നേര്ന്നു.

14. the vows that rose to my lips, that I pronounced when I was in trouble.

15. ഞാന് ആട്ടുകൊറ്റന്മാരുടെ സൌരഭ്യവാസനയോടു കൂടെ തടിപ്പിച്ച മൃഗങ്ങളെ നിനക്കു ഹോമയാഗം കഴിക്കും; ഞാന് കാളകളെയും കോലാട്ടുകൊറ്റന്മാരെയും അര്പ്പിക്കും. സേലാ.

15. I will offer you rich burnt offerings, with the smoke of burning rams. I will sacrifice to you bullocks and goats.Pause

16. സകലഭക്തന്മാരുമായുള്ളോരേ, വന്നു കേള്പ്പിന് ; അവന് എന്റെ പ്രാണന്നു വേണ്ടി ചെയ്തതു ഞാന് വിവരിക്കാം.

16. Come and listen, all who fear God, while I tell what he has done for me.

17. ഞാന് എന്റെ വായ് കൊണ്ടു അവനോടു നിലവിളിച്ചു; എന്റെ നാവിന്മേല് അവന്റെ പുകഴ്ച ഉണ്ടായിരുന്നു.

17. To him I cried aloud, high praise was on my tongue.

18. ഞാന് എന്റെ ഹൃദയത്തില് അകൃത്യം കരുതിയിരുന്നുവെങ്കില് കര്ത്താവു കേള്ക്കയില്ലായിരുന്നു.
യോഹന്നാൻ 9:31

18. Had I been aware of guilt in my heart, the Lord would not have listened,

19. എന്നാല് ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാര്ത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;

19. but in fact God did listen, attentive to the sound of my prayer.

20. എന്റെ പ്രാര്ത്ഥന തള്ളിക്കളയാതെയും തന്റെ ദയ എങ്കല്നിന്നു എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. (സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ഒരു സങ്കീര്ത്തനം; ഒരു ഗീതം.)

20. Blessed be God who has not turned away my prayer, nor his own faithful love from me.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |