Exodus - പുറപ്പാടു് 1 | View All

1. യാക്കോബിനോടുകൂടെ താന്താന്റെ കുടുംബസഹിതം മിസ്രയീമില് വന്ന യിസ്രായേല് മക്കളുടെ പേരുകള് ആവിതു

1. These are ye names of the childre of Israel, that came with Iacob into Egipte: euery one came in wt his house,

2. രൂബേന് , ശിമെയോന് , ലേവി,

2. Ruben, Simeon, Leui, Iuda,

3. യെഹൂദാ, യിസ്സാഖാര്, സെബൂലൂന് , ബെന്യാമീന്

3. Isachar, Zabulo, Ben Iamin,

4. ദാന് , നഫ്താലി, ഗാദ്, ആശേര്.

4. Dan, Nephtali, Gad and Aser.

5. യാക്കോബിന്റെ കടിപ്രദേശത്തുനിന്നു ഉത്ഭവിച്ച ദേഹികള് എല്ലാം കൂടെ എഴുപതു പേര് ആയിരുന്നു; യോസേഫോ മുമ്പെ തന്നേ മിസ്രയീമില് ആയിരുന്നു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:14

5. And of all the soules that came out of the loynes of Iacob, there were seuentie. As for Ioseph, he was in Egipte all ready.

6. യോസേഫും സഹോദരന്മാരെല്ലാവരും ആതലമുറ ഒക്കെയും മരിച്ചു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:15

6. Now wha Ioseph was deed, and all his brethren, and all they that lyued at that tyme,

7. യിസ്രായേല്മക്കള് സന്താനസമ്പന്നരായി അത്യന്തം വര്ദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:17-18

7. the children of Israel grewe, and increased, and multiplied, and became exceadinge mightie, so yt the lande was full of them.

8. അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമില് ഉണ്ടായി.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:17-18

8. The came there a new kynge ouer Egipte, which knewe nothinge of Ioseph,

9. അവന് തന്റെ ജനത്തോടുയിസ്രായേല് ജനം നമ്മെക്കാള് ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:19

9. and sayde vnto his people: Beholde, the people of the children of Israel are many, & mightier then we:

10. അവര് പെരുകീട്ടു ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം നമ്മുടെ ശത്രുക്കളോടു ചേര്ന്നു നമ്മോടു പൊരുതു ഈ രാജ്യം വിട്ടു പൊയ്ക്കളവാന് സംഗതി വരാതിരിക്കേണ്ടതിന്നു നാം അവരോടു ബുദ്ധിയായി പെരുമാറുക.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:19

10. Vp, let vs deale wysely with them, yt there be not so many of them. For yf there shulde ryse vp eny warre agaynst vs, they might ioyne them selues also vnto oure enemies, and ouercome vs, & so get them out of the lande.

11. അങ്ങനെ കഠിനവേലകളാല് അവരെ പീഡിപ്പിക്കേണ്ടതിന്നു അവരുടെമേല് ഊഴിയവിചാരകന്മാരെ ആക്കി; അവര് പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോന്നു പണിതു.

11. And he set worke masters ouer them, to kepe them vnder with burthens. (For they buylded the cities Phiton and Raemses, for treasuries vnto Pharao.)

12. എന്നാല് അവര് പീഡിപ്പിക്കുന്തോറും ജനം പെരുകി വര്ദ്ധിച്ചു; അതുകൊണ്ടു അവര് യിസ്രായേല് മക്കള്നിമിത്തം പേടിച്ചു.

12. But the more they vexed them, the more they multiplied and grew.Therfore had they indignacio at the children of Israel,

13. മിസ്രയീമ്യര് യിസ്രായേല്മക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.

13. and the Egipcians compelled the children of Israel without mercy to do seruyce,

14. കളിമണ്ണും ഇഷ്ടികയും വയലിലെ സകലവിധവേലയും സംബന്ധിച്ചുള്ള കഠിനപ്രവര്ത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകലപ്രയത്നത്താലും അവര് അവരുടെ ജീവനെ കൈപ്പാക്കി.

14. and made their lyues bytter vnto them with greuous laboure in claye and brycke, and with allmaner of bondage in ye felde, and with allmaner of laboure, which they layed vpon them without mercy.

15. എന്നാല് മിസ്രയീംരാജാവു ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികര്മ്മിണികളോടു

15. And the kynge of Egipte sayde vnto the mydwyues of the Hebrueswemen. (Of the which one was called Siphra, and the other Pua:)

16. എബ്രായസ്ത്രീകളുടെ അടുക്കല് നിങ്ങള് സൂതികര്മ്മത്തിന്നു ചെന്നു പ്രസവശയ്യയില് അവരെ കാണുമ്പോള് കുട്ടി ആണാകുന്നു എങ്കില് നിങ്ങള് അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കില് ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു.

16. Whan ye helpe the wemen of the Hebrues, and se vpon the stole, that it is a sonne, then slaye him: but yf it be a doughter, let her lyue.

17. സൂതികര്മ്മിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീം രാജാവു തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആണ് കുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു.

17. Neuertheles the mydwyues feared God, & dyd not as the kinge of Egipte commaunded them, but let the children lyue.

18. അപ്പോള് മിസ്രയീം രാജാവു സൂതികര്മ്മിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങള് ആണ്കുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:19

18. Then the kynge of Egipte called the mydwyues, and sayde vnto them: Wherfore do ye this, that ye let the children lyue?

19. സൂതികര്മ്മിണികള് ഫറവോനോടുഎബ്രായസ്ത്രീകള് മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവര് നല്ല തിറമുള്ളവര്; സൂതികര്മ്മിണികള് അവരുടെ അടുക്കല് എത്തുമ്മുമ്പെ അവര് പ്രസവിച്ചു കഴിയും എന്നു പറഞ്ഞു.

19. The mydwyues answered Pharao: The wemen of the Hebrues are not as the wemen of Egipte, for they are sturdy wemen: or euer the mydwyues come at them, they are delyuered.

20. അതുകൊണ്ടു ദൈവം സൂതികര്മ്മിണികള്ക്കു നന്മചെയ്തു; ജനം വര്ദ്ധിച്ചു ഏറ്റവം ബലപ്പെട്ടു.

20. Therfore God dealt well with the mydwyues. And the people multiplied, and became exceadinge mightie.

21. സൂതി കര്മ്മിണികള് ദൈവത്തെ ഭയപ്പെടുകകൊണ്ടു അവന് അവര്ക്കും കുടുംബവര്ദ്ധന നല്കി.

21. And for so moch as the mydwyues feared God, he made them houses.

22. പിന്നെ ഫറവോന് തന്റെ സകലജനത്തോടുംജനിക്കുന്ന ഏതു ആണ്കുട്ടിയെയും നദിയില് ഇട്ടുകളയേണമെന്നും ഏതു പെണ്കുട്ടിയെയും ജീവനോടെ രക്ഷിക്കേണമെന്നും കല്പിച്ചു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:19, എബ്രായർ 11:23

22. Then Pharao commauded all his people and sayde: All the sonnes that are borne, cast in to the water, but let all the doughters lyue.



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |