Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യാക്കോബിനോടുകൂടെ താന്താന്റെ കുടുംബസഹിതം മിസ്രയീമില് വന്ന യിസ്രായേല് മക്കളുടെ പേരുകള് ആവിതു
1. These are the names of the children of Israel, whiche came into Egypt with Iacob, euery ma came with his housholde:
2. രൂബേന് , ശിമെയോന് , ലേവി,
2. Ruben, Simeon, Leui, and Iuda:
3. യെഹൂദാ, യിസ്സാഖാര്, സെബൂലൂന് , ബെന്യാമീന്
3. Isachar, Zabulon, and Beniamin,
4. ദാന് , നഫ്താലി, ഗാദ്, ആശേര്.
4. Dan and Nephthali, Gad & Aser.
5. യാക്കോബിന്റെ കടിപ്രദേശത്തുനിന്നു ഉത്ഭവിച്ച ദേഹികള് എല്ലാം കൂടെ എഴുപതു പേര് ആയിരുന്നു; യോസേഫോ മുമ്പെ തന്നേ മിസ്രയീമില് ആയിരുന്നു.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:14
5. All the soules that came out of the line of Iacob, were seuentie:
6. യോസേഫും സഹോദരന്മാരെല്ലാവരും ആതലമുറ ഒക്കെയും മരിച്ചു.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:15
6. But Ioseph was in Egypt alredy, & Ioseph dyed, and all his brethren, and all that generation.
7. യിസ്രായേല്മക്കള് സന്താനസമ്പന്നരായി അത്യന്തം വര്ദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:17-18
7. And the children of Israel were fruitfull, encreased, multiplied, & waxed exceedyng myghtie, and the lande was full of them.
8. അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമില് ഉണ്ടായി.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:17-18
8. But there arose vp a newe kyng in Egypt, which knewe not Ioseph:
9. അവന് തന്റെ ജനത്തോടുയിസ്രായേല് ജനം നമ്മെക്കാള് ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:19
9. And he sayde vnto his folke, Beholde, the people of the chyldren of Israel are greater and myghtier then we.
10. അവര് പെരുകീട്ടു ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം നമ്മുടെ ശത്രുക്കളോടു ചേര്ന്നു നമ്മോടു പൊരുതു ഈ രാജ്യം വിട്ടു പൊയ്ക്കളവാന് സംഗതി വരാതിരിക്കേണ്ടതിന്നു നാം അവരോടു ബുദ്ധിയായി പെരുമാറുക.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:19
10. Come on, let vs deale wyttyly with the, lest they multiplie, & lest it come to passe, that if there be any warre, they ioyne them selues vnto our enemies, & fight agaynst vs, & so get them vp out of ye land.
11. അങ്ങനെ കഠിനവേലകളാല് അവരെ പീഡിപ്പിക്കേണ്ടതിന്നു അവരുടെമേല് ഊഴിയവിചാരകന്മാരെ ആക്കി; അവര് പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോന്നു പണിതു.
11. Therfore dyd they set taske maisters ouer them, to kepe the vnder with burthens: And they buylt vnto Pharao treasure cities, Pithom & Raamses.
12. എന്നാല് അവര് പീഡിപ്പിക്കുന്തോറും ജനം പെരുകി വര്ദ്ധിച്ചു; അതുകൊണ്ടു അവര് യിസ്രായേല് മക്കള്നിമിത്തം പേടിച്ചു.
12. But the more they vexed them, the more they multiplied and grewe: so that they abhorred at the syght of the chyldren of Israel.
13. മിസ്രയീമ്യര് യിസ്രായേല്മക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.
13. And the Egyptians helde the children of Israel in bondage without mercie,
14. കളിമണ്ണും ഇഷ്ടികയും വയലിലെ സകലവിധവേലയും സംബന്ധിച്ചുള്ള കഠിനപ്രവര്ത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകലപ്രയത്നത്താലും അവര് അവരുടെ ജീവനെ കൈപ്പാക്കി.
14. And they made their lyues bytter vnto them in that cruell bondage, in claye, and bricke, and all maner of worke in the fielde: for all their bondage wherein they serued them was ful of tirannie.
15. എന്നാല് മിസ്രയീംരാജാവു ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികര്മ്മിണികളോടു
15. And the kyng of Egypt spake vnto the mydwyfes of the Hebrues women: (of which the one was named Siphrah and the other Puah) and sayde:
16. എബ്രായസ്ത്രീകളുടെ അടുക്കല് നിങ്ങള് സൂതികര്മ്മത്തിന്നു ചെന്നു പ്രസവശയ്യയില് അവരെ കാണുമ്പോള് കുട്ടി ആണാകുന്നു എങ്കില് നിങ്ങള് അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കില് ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു.
16. When ye do the office of a mydwyfe to the women of the Hebrues, and see in the birth tyme that it is a boy, ye shall kyl it: but if it be a daughter, it shal liue.
17. സൂതികര്മ്മിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീം രാജാവു തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആണ് കുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു.
17. Notwithstanding, the mydwifes feared God, and dyd not as the kyng of Egypt commaunded them, but saued the men chyldren.
18. അപ്പോള് മിസ്രയീം രാജാവു സൂതികര്മ്മിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങള് ആണ്കുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:19
18. And the kyng of Egypt called for the mydwyfes, and sayde vnto them: why haue ye dealt on this maner, and haue saued the men chyldren?
19. സൂതികര്മ്മിണികള് ഫറവോനോടുഎബ്രായസ്ത്രീകള് മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവര് നല്ല തിറമുള്ളവര്; സൂതികര്മ്മിണികള് അവരുടെ അടുക്കല് എത്തുമ്മുമ്പെ അവര് പ്രസവിച്ചു കഴിയും എന്നു പറഞ്ഞു.
19. And the mydwyfes aunswered Pharao: that ye Hebrues women are not as the women of Egypt: for they are more liuely women, and are deliuered yer the mydwyfes come at them.
20. അതുകൊണ്ടു ദൈവം സൂതികര്മ്മിണികള്ക്കു നന്മചെയ്തു; ജനം വര്ദ്ധിച്ചു ഏറ്റവം ബലപ്പെട്ടു.
20. And God dealt well therefore with the mydwyfes: and the people multiplied and waxed very myghtie.
21. സൂതി കര്മ്മിണികള് ദൈവത്തെ ഭയപ്പെടുകകൊണ്ടു അവന് അവര്ക്കും കുടുംബവര്ദ്ധന നല്കി.
21. And it came to passe, that because the midwifes feared God, he made them houses.
22. പിന്നെ ഫറവോന് തന്റെ സകലജനത്തോടുംജനിക്കുന്ന ഏതു ആണ്കുട്ടിയെയും നദിയില് ഇട്ടുകളയേണമെന്നും ഏതു പെണ്കുട്ടിയെയും ജീവനോടെ രക്ഷിക്കേണമെന്നും കല്പിച്ചു.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:19, എബ്രായർ 11:23
22. And Pharao charged all his people, saying: All the men chyldren that are borne, cast into the ryuer, and saue the mayde chyldren alyue.