Jeremiah - യിരേമ്യാവു 17 | View All

1. യഹോവയിങ്കല്നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്

1. 'The sin of Judah is inscribed with an iron chisel-- engraved with a diamond point on their stony hearts and on the corners of their altars.

2. നീ എഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു ചെല്ലുക; അവിടെവെച്ചു ഞാന് നിന്നെ എന്റെ വചനങ്ങളെ കേള്പ്പിക്കും.

2. Even their children go to worship at their pagan altars and Asherah poles, beneath every green tree and on every high hill.

3. അങ്ങനെ ഞാന് കുശവന്റെ വീട്ടില് ചെന്നപ്പോള് അവന് ചക്രത്തിന്മേല് വേല ചെയ്തുകൊണ്ടിരുന്നു.

3. So I will hand over my holy mountain-- along with all your wealth and treasures and your pagan shrines-- as plunder to your enemies, for sin runs rampant in your land.

4. കുശവന് കളിമണ്ണുകൊണ്ടു ഉണ്ടാക്കിയ പാത്രം അവന്റെ കയ്യില് ചീത്തയായിപ്പോയി; എന്നാല് കുശവന് അതിനെ തനിക്കു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീര്ത്തു.

4. The wonderful possession I have reserved for you will slip from your hands. I will tell your enemies to take you as captives to a foreign land. For my anger blazes like a fire that will burn forever.'

5. അപ്പോള് യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

5. This is what the LORD says: 'Cursed are those who put their trust in mere humans, who rely on human strength and turn their hearts away from the LORD.

6. യിസ്രായേല്ഗൃഹമേ, ഈ കുശവന് ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്വാന് കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; യിസ്രായേല്ഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യില് ഇരിക്കുന്നതുപോലെ നിങ്ങള് എന്റെ കയ്യില് ഇരിക്കുന്നു.

6. They are like stunted shrubs in the desert, with no hope for the future. They will live in the barren wilderness, in an uninhabited salty land.

7. ഞാന് ഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ അതിനെ പറിച്ചു ഇടിച്ചു നശിപ്പിച്ചുകളയും എന്നു അരുളിച്ചെയ്തിട്ടു

7. 'But blessed are those who trust in the LORD and have made the LORD their hope and confidence.

8. ഞാന് അങ്ങനെ അരുളിച്ചെയ്ത ജാതി തന്റെ ദുഷ്ടത വിട്ടു തിരിയുന്നുവെങ്കില് അതിനോടു ചെയ്വാന് നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാന് അനുതപിക്കും.

8. They are like trees planted along a riverbank, with roots that reach deep into the water. Such trees are not bothered by the heat or worried by long months of drought. Their leaves stay green, and they never stop producing fruit.

9. ഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ഞാന് അതിനെ പണികയും നടുകയും ചെയ്യും എന്നു അരുളിച്ചെയ്തിട്ടു

9. 'The human heart is the most deceitful of all things, and desperately wicked. Who really knows how bad it is?

10. അതു എന്റെ വാക്കു കേട്ടനുസരിക്കാതെ എനിക്കു അനിഷ്ടമായുള്ളതു ചെയ്യുന്നുവെങ്കില് അവര്ക്കും വരുത്തും എന്നു അരുളിച്ചെയ്ത നന്മയെക്കുറിച്ചു ഞാന് അനുതപിക്കും.
1 പത്രൊസ് 1:17, വെളിപ്പാടു വെളിപാട് 2:23, വെളിപ്പാടു വെളിപാട് 20:12-13, വെളിപ്പാടു വെളിപാട് 22:12

10. But I, the LORD, search all hearts and examine secret motives. I give all people their due rewards, according to what their actions deserve.'

11. ആകയാല് നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് നിങ്ങള്ക്കു ഒരനര്ത്ഥം നിര്മ്മിച്ചു, നിങ്ങള്ക്കു വിരോധമായി ഒരു നിരൂപണം നിരൂപിക്കുന്നു; നിങ്ങള് ഔരോരുത്തനും താന്താന്റെ ദുര്മ്മാര്ഗ്ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിന് .

11. Like a partridge that hatches eggs she has not laid, so are those who get their wealth by unjust means. At midlife they will lose their riches; in the end, they will become poor old fools.

12. അതിന്നു അവര്ഇതു വെറുതെ; ഞങ്ങള് ഞങ്ങളുടെ സ്വന്ത നിരൂപണങ്ങള് അനുസരിച്ചു നടക്കും; ഞങ്ങളില് ഔരോരുത്തനും താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവര്ത്തിക്കും എന്നു പറഞ്ഞു.

12. But we worship at your throne-- eternal, high, and glorious!

13. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുജാതികളുടെ ഇടയില് ചെന്നു അന്വേഷിപ്പിന് ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേല്കന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.

13. O LORD, the hope of Israel, all who turn away from you will be disgraced. They will be buried in the dust of the earth, for they have abandoned the LORD, the fountain of living water.

14. ലെബാനോനിലെ ഹിമം വയലിലെ പാറയെ വിട്ടുപോകുമോ? അന്യദേശത്തുനിന്നു ഒഴുകിവരുന്ന തണുത്ത വെള്ളം വറ്റിപ്പോകുമേ?

14. O LORD, if you heal me, I will be truly healed; if you save me, I will be truly saved. My praises are for you alone!

15. എന്റെ ജനമോ എന്നെ മറന്നു മിത്ഥ്യാമൂര്ത്തികള്ക്കു, ധൂപം കാട്ടുന്നു; അവരുടെ വഴികളില്, പുരാതന പാതകളില് തന്നേ, അവര് അവരെ ഇടറി വീഴുമാറാക്കി; അവര് നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു;

15. People scoff at me and say, 'What is this 'message from the LORD' you talk about? Why don't your predictions come true?'

16. അവര് അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതില്കൂടി കടന്നു പോകുന്ന ഏവനും സ്തംഭിച്ചു തലകുലുക്കും.

16. LORD, I have not abandoned my job as a shepherd for your people. I have not urged you to send disaster. You have heard everything I've said.

17. കിഴക്കന് കാറ്റുകൊണ്ടെന്നപോലെ ഞാന് അവരെ ശത്രുക്കളുടെ മുമ്പില് ചിതറിച്ചുകളയും; അവരുടെ അനര്ത്ഥദിവസത്തില് ഞാന് അവര്ക്കും എന്റെ മുഖമല്ല, പുറമത്രേ കാണിക്കും.

17. LORD, don't terrorize me! You alone are my hope in the day of disaster.

18. എന്നാല് അവര്വരുവിന് , നമുക്കു യിരെമ്യാവിന്റെ നേരെ ഉപായങ്ങളെ ചിന്തിക്കാം; പുരോഹിതന്റെ പക്കല് ഉപദേശവും ജ്ഞാനിയുടെ പക്കല് ആലോചനയും പ്രവാചകന്റെ പക്കല് അരുളപ്പാടും ഇല്ലാതെപോകയില്ല; വരുവിന് നാം അവനെ നാവുകൊണ്ടു കൊന്നുകളക; അവന്റെ വാക്കു ഒന്നും നാം ശ്രദ്ധിക്കരുതു എന്നു പറഞ്ഞു.

18. Bring shame and dismay on all who persecute me, but don't let me experience shame and dismay. Bring a day of terror on them. Yes, bring double destruction upon them!

19. യഹോവേ, എനിക്കു ചെവിതന്നു എന്റെ പ്രതിയോഗികളുടെ വാക്കു കേള്ക്കേണമേ.

19. This is what the LORD said to me: 'Go and stand in the gates of Jerusalem, first in the gate where the king goes in and out, and then in each of the other gates.

20. നന്മെക്കു പകരം തിന്മ ചെയ്യാമോ? അവര് എന്റെ പ്രാണഹാനിക്കായിട്ടു ഒരു കുഴി കുഴിച്ചിരിക്കുന്നു; നിന്റെ കോപം അവരെ വിട്ടുമാറേണ്ടതിന്നു ഞാന് അവര്ക്കുംവേണ്ടി നന്മ സംസാരിപ്പാന് തിരുമുമ്പില് നിന്നതു ഔര്ക്കേണമേ.

20. Say to all the people, 'Listen to this message from the LORD, you kings of Judah and all you people of Judah and everyone living in Jerusalem.

21. അവരുടെ മക്കളെ ക്ഷാമത്തിന്നു ഏല്പിച്ചു, വാളിന്നു ഇരയാക്കേണമേ; അവരുടെ ഭാര്യമാര് മക്കളില്ലാത്തവരും വിധവമാരും ആയിത്തീരട്ടെ അവരുടെ പുരുഷന്മാര് മരണത്തിന്നു ഇരയാകട്ടെ; അവരുടെ യൌവനക്കാര് യുദ്ധത്തില് വാളിനാല് പട്ടുപോകട്ടെ.
യോഹന്നാൻ 5:10

21. This is what the LORD says: Listen to my warning! Stop carrying on your trade at Jerusalem's gates on the Sabbath day.

22. നീ പെട്ടെന്നു ഒരു പടക്കൂട്ടത്തെ അവരുടെ മേല് വരുത്തീട്ടു അവരുടെ വീടുകളില്നിന്നു നിലവിളി കേള്ക്കുമാറാകട്ടെ; അവര് എന്നെ പിടിപ്പാന് ഒരു കുഴി കുഴിച്ചു, എന്റെ കാലിന്നു കണി മറെച്ചുവെച്ചിരിക്കുന്നുവല്ലോ.

22. Do not do your work on the Sabbath, but make it a holy day. I gave this command to your ancestors,

23. യഹോവേ, എന്റെ മരണത്തിന്നായുള്ള അവരുടെ ആലോചനയൊക്കെയും നീ അറിയുന്നു; അവരുടെ അകൃത്യം ക്ഷമിക്കരുതേ; അവരുടെ പാപം നിന്റെ മുമ്പില്നിന്നു മായിച്ചുകളയരുതേ; അവര് തിരുമുമ്പില് ഇടറിവീഴട്ടെ; നിന്റെ കോപത്തിന്റെ കാലത്തു തന്നേ അവരോടു പ്രവര്ത്തിക്കേണമേ.

23. but they did not listen or obey. They stubbornly refused to pay attention or accept my discipline.



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |