Jeremiah - യിരേമ്യാവു 37 | View All

1. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഈ നഗരത്തില് പാര്ക്കുംന്നവന് വാള്കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കല്ദയരുടെ അടുക്കല് ചെന്നു ചേരുന്നവനോ ജീയവനോടെയിരിക്കും; അവന്റെ ജീവന് അവന്നു കൊള്ളകിട്ടിയതുപോലെയിരിക്കും; അവന് ജീവനോടിരിക്കും എന്നും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു

1. Sedechias ye sonne of Iosias (which was made kynge thorow Nabuchodonosor kynge of Babilon) reigned in the londe of Iuda, in the steade off Iechonias the sonne of Ioachim.

2. ഈ നഗരം നിശ്ചയമായി ബാബേല്രാജാവിന്റെ സൈന്യത്തിന്റെ കയ്യില് ഏല്പിക്കപ്പെടും, അവന് അതിനെ പിടിക്കും എന്നും

2. But nether he, ner his seruauntes, ner the people in the lode wolde obeye the wordes of ye LORDE, which he spake by the prophet Ieremy.

3. യിരെമ്യാവു സകല ജനത്തോടും പ്രസ്താവിച്ച വചനങ്ങളെ മത്ഥാന്റെ മകനായ ശെഫത്യാവും പശ്ഹൂരിന്റെ മകനായ ഗെദല്യാവും ശെലെമ്യാവിന്റെ മകനായ യൂഖലും മല്ക്കീയാവിന്റെ മകനായ പശ്ഹൂരും കേട്ടിട്ടു

3. Neuertheles Sedechias the kynge sent Iuchal the sonne of Selamia and Sophonias the sonne of Maasia the prest to the prophet Ieremy, sayenge: O praye thou vnto the LORDE oure God for vs.

4. പ്രഭുക്കന്മാര് രാജാവിനോടുഈ മനുഷ്യന് നഗരത്തില് ശേഷിച്ചിരിക്കുന്ന പടയാളികള്ക്കും സര്വ്വജനത്തിന്നും ഇങ്ങനെയുള്ള വാക്കു പറഞ്ഞു ധൈര്യക്ഷയം വരുത്തുന്നതുകൊണ്ടു അവനെ കൊന്നുകളയേണമേ; ഈ മനുഷ്യന് ഈ ജനത്തിന്റെ നന്മയല്ല തിന്മയത്രേ അന്വേഷിക്കുന്നതു എന്നു പറഞ്ഞു.

4. Now Ieremy walked fre amonge the people at that tyme, and was not put in preson as yet.

5. സിദെക്കീയാരാജാവുഇതാ, അവന് നിങ്ങളുടെ കയ്യില് ഇരിക്കുന്നു; നിങ്ങള്ക്കു വിരോധമായി ഒന്നും ചെയ്വാന് രാജാവിന്നു കഴിവില്ലല്ലോ എന്നു പറഞ്ഞു.

5. Pharaos hooste also was come out of Egipte: which when the Caldees that beseged Ierusalem, perceaued, they departed from thence.

6. അവര് യിരെമ്യാവെ പിടിച്ചു കാവല്പുരമുറ്റത്തു രാജകുമാരനായ മല്ക്കീയാവിന്നുള്ള കുഴിയില് ഇറക്കി; കയറുകൊണ്ടായിരുന്നു അവര് യിരെമ്യാവെ ഇറക്കിയതു; കുഴിയില് ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവു ചെളിയില് താണു.

6. Then came the worde of the LORDE vnto Ieremy the prophet, sayege:

7. അവര് യിരെമ്യാവെ കുഴിയില് ഇട്ടുകളഞ്ഞു എന്നു രാജഗൃഹത്തില് ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്--മേലെക് എന്ന ഷണ്ഡന് കേട്ടു; അന്നു രാജാവു ബെന്യാമീന് വാതില്ക്കല് ഇരിക്കയായിരുന്നു.

7. Thus saieth ye LORDE God of Israel, This answere shal ye geue to the kynge of Iuda, that sent you vnto me for councell: Beholde, Pharaos hooste which is come forth to helpe you, shall returne to Egipte in to his owne londe:

8. ഏബെദ്-മേലെക് രാജഗൃഹത്തില്നിന്നു ഇറങ്ങിച്ചെന്നു രാജാവിനോടു സംസാരിച്ചു

8. But the Caldees shall come agayne, & fight agaynst this cite, wynne it, and set fyre vpon it.

9. യജമാനനായ രാജാവേ, ഈ മനുഷ്യന് യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവര് അവനെ കുഴിയില് ഇട്ടുകളഞ്ഞു; നഗരത്തില് അപ്പം ഇല്ലായ്കയാല് അവന് അവിടെ പട്ടിണികിടന്നു ചാകേയുള്ള എന്നു പറഞ്ഞു.

9. For thus saieth the LORDE: disceaue not yor owne myndes, thinkynge on this maner: Tush, the Caldees go now their waye from vs: No, they shall not go their waye.

10. രാജാവു കൂശ്യനായ ഏബെദ്--മേലെക്കിനോടുനീ ഇവിടെനിന്നു മുപ്പതു ആളുകളെ കൂട്ടിക്കൊണ്ടുചെന്നു, യിരെമ്യാപ്രവാചകന് മരിക്കുംമുമ്പെ അവനെ കുഴിയില്നിന്നു കയറ്റിക്കൊള്ക എന്നു കല്പിച്ചു.

10. For though ye had slayne the whole hooste off the Caldees. that besege you, and euery one of the slayne laye in his tent, yet shulde they stonde vp, and set fyre vpon this cite.

11. അങ്ങനെ ഏബെദ്--മേലെക് ആയാളുകളെ കൂട്ടിക്കൊണ്ടു രാജഗൃഹത്തില് ഭണ്ഡാരമുറിക്കു കീഴെ ചെന്നു അവിടെ നിന്നു പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും എടുത്തു കുഴിയില് യിരെമ്യാവിന്നു കയറുവഴി ഇറക്കിക്കൊടുത്തു.

11. Now whe the hooste of the Caldees was broke vp from Ierusale for feare of the Egipcians armye,

12. കൂശ്യനായ ഏബെദ്--മേലെക് യിരെമ്യാവോടുഈ പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും നിന്റെ കക്ഷങ്ങളില് വെച്ചു അതിന്നു പുറമെ കയറിട്ടുകൊള്ക എന്നു പറഞ്ഞു; യിരെമ്യാവു അങ്ങനെ ചെയ്തു.

12. Ieremy went out of Ierusale towarde the lode of Ben Iamin, to do certayne busynesse there amoge ye people.

13. അവര് യിരെമ്യാവെ കയറുകൊണ്ടു കുഴിയില്നിന്നു വലിച്ചുകയറ്റി; യിരെമ്യാവു കാവല്പുരമുറ്റത്തു പാര്ത്തു.

13. And whe he came vnder Ben Iamyns Porte, there was a porter called Ierias the sonne of Selamia ye zone of Hananias, which fell vpo him & toke him, sayege: yi mynde is to runne to the Caldees.

14. അതിന്റെ ശേഷം സിദെക്കീയാരാജാവു ആളയച്ചു യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കല് തന്റെ അടുക്കല് വരുത്തി; രാജാവു യിരെമ്യാവോടുഞാന് നിന്നോടു ഒരു കാര്യം ചോദിക്കുന്നു; എന്നോടു ഒന്നും മറെച്ചുവെക്കരുതു എന്നു കല്പിച്ചു.

14. Then sayde Ieremy: It is not so, I go not to the Caldees. Neuertheles Ierias wolde not beleue him, but brought Ieremy boude before the princes.

15. അതിന്നു യിരെമ്യാവു സിദെക്കീയാവോടുഞാന് അതു ബോധിപ്പിച്ചാല് എന്നെ കൊല്ലുകയില്ലയോ? ഞാന് ഒരു ആലോചന പറഞ്ഞു തന്നാല് എന്റെ വാക്കു കേള്ക്കയില്ലല്ലോ എന്നു പറഞ്ഞു.
എബ്രായർ 11:36

15. Wherfore the princes were angrie with Ieremy, causinge him to be beaten, & to be layed in preson in the house of Ionathas the scrybe. For he was the ruler of the preson.

16. സിദെക്കീയാരാജാവുഈ പ്രാണനെ സൃഷ്ടിച്ചുതന്ന യഹോവയാണ, ഞാന് നിന്നെ കൊല്ലുകയില്ല; നിനക്കു പ്രാണഹാനി വരുത്തുവാന് നോക്കുന്ന ഈ മനുഷ്യരുടെ കയ്യില് ഞാന് നിന്നെ ഏല്പിക്കയുമില്ല എന്നു യിരെമ്യാവോടു രഹസ്യമായി സത്യംചെയ്തു.

16. Thus was Ieremy put in to the dongeon & preson, and so laye there a longe tyme.

17. എന്നാറെ യിരെമ്യാവു സിദെക്കീയാവോടുയിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുബാബേല് രാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കല് പുറത്തു ചെന്നാല് നിനക്കു പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളകയുമില്ല; നീയും നിന്റെ ഗൃഹവും ജീവനോടെ ഇരിക്കും.

17. Then Sedechias the kynge sent for him, & called him, & axed him quietly in his owne house, sayenge: thinkest thou this busynes (that now is in honde) cometh of the LORDE? Ieremy answerde: yee yt it doth: & thou (sayde he) shalt be delyuered in to the kynge of Babilons power.

18. നീ ബാബേല്രാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കല് പുറത്തു ചെല്ലാഞ്ഞാലോ ഈ നഗരം കല്ദയരുടെ കയ്യില് ഏല്പിക്കപ്പെടും; അവര് അതിനെ തീ വെച്ചു ചുട്ടുകളയും; നീ അവരുടെ കയ്യില്നിന്നു തെറ്റിയൊഴികയുമില്ല എന്നു പറഞ്ഞു.

18. Morouer, Ieremy sayde vnto kynge Sedechias: What haue I offended agaynst ye, agaynst thy seruautes, or agaynst this people, that ye haue caused me be put in preson?

19. സിദെക്കീയാരാജാവു യിരെമ്യാവോടുകല്ദയര് എന്നെ അവരുടെ പക്ഷം ചേര്ന്നിരിക്കുന്ന യെഹൂദന്മാരുടെ കയ്യില് ഏല്പിക്കയും അവര് എന്നെ അപമാനിക്കയും ചെയ്യുമെന്നു ഞാന് ഭയപ്പെടുന്നു എന്നു പറഞ്ഞു.

19. Where are youre prophetes, which haue prophecied vnto you and sayde, that ye kynge of Babilo shulde not come agaynst you & this lode?

20. അതിന്നു യിരെമ്യാവു പറഞ്ഞതുഅവര് നിന്നെ ഏല്പിക്കയില്ല; ഞാന് ബോധിപ്പിക്കുന്ന യഹോയുടെ വചനം കേള്ക്കേണമേ; എന്നാല് നിനക്കു നന്നായിരിക്കും; നിനക്കു പ്രാണരക്ഷയുണ്ടാകും.

20. And therfore heare now, o my lorde the kynge: let my prayer be accepte before the, & sende me nomore in to ye house of Ionathas the scrybe, that I dye not there.

21. പുറത്തു ചെല്ലുവാന് നിനക്കു മനസ്സില്ലെങ്കിലോ, യഹോവ വെളിപ്പെടുത്തിത്തന്ന അരുളപ്പാടാവിതു

21. Then Sedechias the kynge commaunded to put Ieremy in the fore entrie off the preson, and dayly to the geuen him a cake of bred, and els no dighte meate, vntill all the bred in the cite was eaten vp. Thus Ieremy remayned in ye fore entre off the preson.



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |