11. എന്റെ അവകാശം കൊള്ളയിട്ടവരേ, നിങ്ങള് സന്തോഷിക്കുന്നതുകൊണ്ടു, നിങ്ങള് ഉല്ലസിക്കുന്നതുകൊണ്ടു, ധാന്യം മെതിക്കുന്ന പശുക്കിടാവിനെപ്പോലെ തുള്ളിക്കളിക്കുന്നതുകൊണ്ടു, ബലമുള്ള കുതിരയെപ്പോലെ നിങ്ങള് ചിറാലിക്കുന്നതുകൊണ്ടു,1 தீமோத்தேயு 5:5 സാക്ഷാല്‍ വിധവയും ഏകാകിയുമായവള്‍ ദൈവത്തില്‍ ആശവെച്ചു രാപ്പകല്‍ യാചനയിലും പ്രാര്‍ത്ഥനയിലും ഉറ്റുപാര്‍ക്കുംന്നു.