Jeremiah - യിരേമ്യാവു 8 | View All

1. അയ്യോ, എന്റെ ജനത്തിന്റെ പുത്രിയുടെ നിഹതന്മാര് നിമിത്തം രാവും പകലും കരയേണ്ടതിന്നു എന്റെ തല വെള്ളവും എന്റെ കണ്ണു കണ്ണുനീരുറവും ആയിരുന്നെങ്കില് കൊള്ളായിരുന്നു!

1. Then the bones of the dead kings of Judah and their officials will be dug up, along with the bones of the priests, the prophets, and everyone else in Jerusalem

2. അയ്യോ, എന്റെ ജനത്തെ വിട്ടു പോയ്ക്കളയേണ്ടതിന്നു മരുഭൂമിയില് വഴിയാത്രക്കാര്ക്കുംള്ള ഒരു സത്രം എനിക്കു കിട്ടിയെങ്കില് കൊള്ളായിരുന്നു! അവരെല്ലാവരും വ്യഭിചാരികളും ദ്രോഹികളുടെ കൂട്ടവുമല്ലോ.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:42

2. who loved and worshiped the sun, moon, and stars. These bones will be scattered and left lying on the ground like trash, where the sun and moon and stars can shine on them.

3. അവര് വ്യാജത്തിന്നായിട്ടു നാവു വില്ലുപോലെ കുലെക്കുന്നു; അവര് സത്യത്തിന്നായിട്ടല്ല ദേശത്തു വീര്യം കാണിക്കുന്നതു; അവര് ഒരു ദോഷം വിട്ടു മറ്റൊരു ദോഷത്തിന്നു പുറപ്പെടുന്നു; അവര് എന്നെ അറിയുന്നില്ല എന്നു യഹോവയുടെ അരുളപ്പാടു.
വെളിപ്പാടു വെളിപാട് 9:6

3. Some of you people of Judah will be left alive, but I will force you to go to foreign countries, and you will wish you were dead. I, the LORD God All-Powerful, have spoken.

4. നിങ്ങള് ഔരോരുത്തനും താന്താന്റെ കൂട്ടുകാരനെ സൂക്ഷിച്ചുകൊള്വിന് ന് ; ഒരു സഹോദരനിലും നിങ്ങള് ആശ്രയിക്കരുതു; ഏതു സഹോദരനും ഉപായം പ്രവര്ത്തിക്കുന്നു; ഏതു കൂട്ടുകാരനും നുണ പറഞ്ഞു നടക്കുന്നു.

4. The LORD said: People of Jerusalem, when you stumble and fall, you get back up, and if you take a wrong road, you turn around and go back.

5. അവര് ഔരോരുത്തനും താന്താന്റെ കൂട്ടുകാരനെ ചതിക്കും; സത്യം സംസാരിക്കയുമില്ല; വ്യാജം സംസാരിപ്പാന് അവര് നാവിനെ അഭ്യസിപ്പിച്ചിരിക്കുന്നു; നീതികേടു പ്രവൃത്തിപ്പാന് അവര് അദ്ധ്വാനിക്കുന്നു.

5. So why do you refuse to come back to me? Why do you hold so tightly to your false gods?

6. നിന്റെ വാസം വഞ്ചനയുടെ നടുവില് ആകുന്നു; വഞ്ചന നിമിത്തം അവര് എന്നെ അറിവാന് നിരസിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

6. I listen carefully, but none of you admit that you've done wrong. Without a second thought, you run down the wrong road like cavalry troops charging into battle.

7. അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ ഞാന് അവരെ ഉരുക്കി ശോധന കഴിക്കും; എന്റെ ജനത്തിന്റെ പുത്രിയെ വിചാരിച്ചു ഞാന് മറ്റെന്തു ചെയ്യേണ്ടു?

7. Storks, doves, swallows, and thrushes all know when it's time to fly away for the winter and when to come back. But you, my people, don't know what I demand.

8. അവരുടെ നാവു മരണകരമായ അസ്ത്രമാകുന്നു; അതു വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ടു ഔരോരുത്തനും താന്താന്റെ കൂട്ടുകാരനോടു സമാധാനം സംസാരിക്കുന്നു; ഉള്ളുകൊണ്ടോ അവന്നായി പതിയിരിക്കുന്നു.

8. You say, 'We are wise because we have the teachings and laws of the LORD.' But I say that your teachers have turned my words into lies!

9. ഇവനിമിത്തം ഞാന് അവരെ സന്ദര്ശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാന് പകരം ചെയ്യാതെ ഇരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.

9. Your wise men have rejected what I say, and so they have no wisdom. Now they will be trapped and put to shame; they won't know what to do.

10. പര്വ്വതങ്ങളെക്കുറിച്ചു ഞാന് കരച്ചലും വിലാപവും മരുഭൂമിയിലെ മേച്ചല്പുറങ്ങളെക്കുറിച്ചു പ്രലാപവും തുടങ്ങും; ആരും വഴിപോകാതവണ്ണം അവ വെന്തുപോയിരിക്കുന്നു; കന്നുകാലികളുടെ ഒച്ച കേള്ക്കുന്നില്ല; ആകാശത്തിലെ പക്ഷികളും മൃഗങ്ങളും എല്ലാം വിട്ടുപോയിരിക്കുന്നു;

10. I'll give their wives and fields to strangers. Everyone is greedy and dishonest, whether poor or rich. Even the prophets and priests cannot be trusted.

11. ഞാന് യെരൂശലേമിനെ കല്കുന്നുകളും കുറുനരികളുടെ പാര്പ്പിടവും ആക്കും; ഞാന് യെഹൂദാപട്ടണങ്ങളെ നിവാസികള് എല്ലാതാകുംവണ്ണം ശൂന്യമാക്കിക്കളയും.
1 തെസ്സലൊനീക്യർ 5:3

11. All they ever offer to my deeply wounded people are empty hopes for peace.

12. ഇതു ഗ്രഹിപ്പാന് തക്ക ജ്ഞാനമുള്ളവന് ആര്? അവതിനെ പ്രസ്താവിപ്പാന് തക്കവണ്ണം യഹോവയുടെ വായ് ആരോടു അരുളിച്ചെയ്തു? ആരും വഴിപോകാതവണ്ണം ദേശം നശിച്ചു മരുഭൂമിപോലെ വെന്തുപോകുവാന് സംഗതി എന്തു?

12. They should be ashamed of their disgusting sins, but they don't even blush. And so, when I punish Judah, they will end up on the ground, dead like everyone else.

13. യഹോവ അരുളിച്ചെയ്യുന്നതുഞന് അവരുടെ മുമ്പില് വെച്ച ന്യായപ്രമാണം അവര് ഉപേക്ഷിച്ചു എന്റെ വാക്കു കേള്ക്കയോ അതു അനുസരിച്ചു നടക്കയോ ചെയ്യാതെ

13. I will wipe them out. They are vines without grapes; fig trees without figs or leaves. They have not done a thing that I told them! I, the LORD, have spoken.

14. തങ്ങളുടെ ഹൃദയത്തിന്റെ ശാഠ്യത്തെയും തങ്ങളുടെ പിതാക്കന്മാര് തങ്ങളെ അഭ്യസിപ്പിച്ച ബാല്വിഗ്രഹങ്ങളെയും അനുസരിച്ചു നടന്നതുകൊണ്ടു,

14. The people of Judah say to each other, 'What are we waiting for? Let's run to a town with walls and die there. We rebelled against the LORD, and we were sentenced to die by drinking poison.

15. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് ഈ ജനത്തെ കാഞ്ഞിരംകൊണ്ടു പോഷിപ്പിച്ചു നഞ്ചുവെള്ളം കുടിപ്പിക്കും.

15. We had hoped for peace and a time of healing, but all we got was terror.

16. അവരും അവരുടെ പിതാക്കന്മാരും അറിയാത്ത ജാതികളുടെ ഇടയില് ഞാന് അവരെ ചിന്നിച്ചു, അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാള് അയക്കും.

16. Our enemies have reached the town of Dan in the north, and the snorting of their horses makes us tremble with fear. The enemy will destroy Jerusalem and our entire nation. No one will survive.'

17. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് ചിന്തിച്ചു വിലാപക്കാരത്തികളെ വിളിച്ചു വരുത്തുവിന് ; സാമര്ത്ഥ്യമുള്ള സ്ത്രീകളെ ആളയച്ചു വരുത്തുവിന് .

17. Watch out!' the LORD says. 'I'm sending poisonous snakes to attack you, and no one can stop them.'

18. നമ്മുടെ കണ്ണില്നിന്നു കണ്ണുനീര് ഒഴുകത്തക്കവണ്ണവും നമ്മുടെ കണ്പോളയില്നിന്നു വെള്ളം ചാടത്തക്കവണ്ണവും അവര് ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ.

18. I'm burdened with sorrow and feel like giving up.

19. സീയോനില്നിന്നു ഒരു വിലാപം കേള്ക്കുന്നു; നാം എത്ര ശൂന്യമായിരിക്കുന്നു; നാം അത്യന്തം നാണിച്ചിരിക്കുന്നു; നാം ദേശത്തെ വിട്ടുപോയല്ലോ; നമ്മുടെ നിവാസങ്ങളെ അവര് തള്ളിയിട്ടുകളഞ്ഞിരിക്കുന്നു.

19. In a foreign land my people are crying. Listen! You'll hear them say, 'Has the LORD deserted Zion? Is he no longer its king?' I hear the LORD reply, 'Why did you make me angry by worshiping useless idols?'

20. എന്നാല് സ്ത്രീകളേ, യഹോവയുടെ വചനം കേള്പ്പിന് ; നിങ്ങളുടെ ചെവി അവന്റെ വായിലെ വചനം ശ്രദ്ധിക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപവും ഔരോരുത്തി താന്താന്റെ കൂട്ടുകാരത്തിയെ പ്രലാപവും അഭ്യസിപ്പിപ്പിന് .

20. The people complain, 'Spring and summer have come and gone, but still the LORD hasn't rescued us.'

21. വിശാലസ്ഥലത്തുനിന്നു പൈതങ്ങളെയും വീഥികളില്നിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിന്നു മരണം നമ്മുടെ കിളിവാതിലുകളില്കൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു.

21. My people are crushed, and so is my heart. I am horrified and mourn.

22. മനുഷ്യരുടെ ശവങ്ങള് വയലിലെ ചാണകംപോലെയും കൊയ്ത്തുകാരന്റെ പിമ്പിലെ അരിപ്പിടിപോലെയും വീഴും; ആരും അവയെ കൂട്ടിച്ചേര്ക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു എന്നു പറക.

22. If medicine and doctors may be found in Gilead, why aren't my people healed?



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |