Zechariah - സെഖർയ്യാവു 13 | View All

1. അന്നാളില് ദാവീദ്ഗൃഹത്തിന്നും യെരൂശലേംനിവാസികള്ക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിന്നായി ഒരു ഉറവു തുറന്നിരിക്കും.

1. 'When that day comes, a fountain will be opened for the House of David and the inhabitants of Jerusalem, to wash sin and impurity away.

2. അന്നാളില് ഞാന് ദേശത്തുനിന്നു വിഗ്രഹങ്ങളുടെ പേര് ഇല്ലാതാക്കും; ഇനി അവയെ ഔര്ക്കയുമില്ല; ഞാന് പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.

2. 'When that day comes -- Yahweh declares -- I shall cut off the names of the idols from the country, and they will never be remembered again; I shall also rid the country of the prophets, and of the spirit of impurity.

3. ആരെങ്കിലും ഇനി പ്രവചിക്കുമ്പോള് അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവനോടുയഹോവയുടെ നാമത്തില് ഭോഷകു സംസാരിക്കുന്നതുകൊണ്ടു നീ ജീവനോടിരിക്കയില്ല എന്നു പറകയും അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവന് പ്രവചിക്കയില്തന്നേ അവനെ കുത്തിക്കളകയും ചെയ്യും.

3. Then, if anyone still goes on prophesying, his parents, his own father and mother will say to him, 'You shall not live, since you utter lies in Yahweh's name.' And even while he is prophesying, his parents, his own father and mother will pierce him through.

4. അന്നാളില് പ്രവാചകന്മാര് പ്രവചിക്കയില് ഔരോരുത്തന് താന്താന്റെ ദര്ശനത്തെക്കുറിച്ചു ലജ്ജിക്കും; ലജ്ജിക്കേണ്ടതിന്നു അവര് രോമമുള്ള മേലങ്കി ധരിക്കയുമില്ല.

4. When that day comes, the prophets will all be ashamed to relate their visions when they prophesy and no longer put on their hair cloaks with intent to deceive.

5. ഞാന് പ്രവാചകനല്ല, കൃഷിക്കാരനത്രേ; എന്റെ ബാല്യത്തില് തന്നേ ഒരാള് എന്നെ വിലെക്കു മേടിച്ചിരിക്കുന്നു എന്നു അവന് പറയും. എന്നാല് അവനോടു

5. Instead, they will say, 'I am no prophet. I am a man who tills the soil, for the land has been my living since I was a boy.'

6. നിന്റെ കയ്യില് കാണുന്ന ഈ മുറിവുകള് എന്തു എന്നു ചോദിക്കുന്നതിന്നു അവന് എന്നെ സ്നേഹിക്കുന്നവരുടെ വീട്ടില്വെച്ചു ഞാന് അടികൊണ്ടതാകുന്നു എന്നു ഉത്തരം പറയും.

6. And if anyone asks him, 'What are those gashes on your chest?' he will reply, 'I got them when I was with my friends.' '

7. വാളേ, എന്റെ ഇടയന്റെ നേരെയും എന്റെ കൂട്ടാളിയായ പുരുഷന്റെ നേരെയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; ആടുകള് ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക; ഞാന് ചെറിയവരുടെ നേരെ കൈ തിരിക്കും.

7. Awake, sword, against my shepherd, against the man who is close to me- declares Yahweh Sabaoth! Strike the shepherd, scatter the sheep! And I shall turn my hand against the young!

8. എന്നാല് സര്വ്വദേശത്തിലും മൂന്നില് രണ്ടംശം ഛേദിക്കപ്പെട്ടു പ്രാണനെ വിടും; മൂന്നില് ഒരംശം ശേഷിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.

8. So it will be, throughout the country- declares Yahweh Sabaoth- two-thirds in it will be cut off (be killed) and the other third will be left.

9. മൂന്നില് ഒരംശം ഞാന് തീയില് കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവര് എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാന് അവര്ക്കും ഉത്തരം അരുളുകയും ചെയ്യും; അവര് എന്റെ ജനം എന്നു ഞാന് പറയും; യഹോവ എന്റെ ദൈവം എന്നു അവരും പറയും.

9. I shall pass this third through the fire, refine them as silver is refined, test them as gold is tested. He will call on my name and I shall answer him; I shall say, 'He is my people,' and he will say, 'Yahweh is my God!'



Shortcut Links
സെഖർയ്യാവു - Zechariah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |