Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലിഉല്പത്തി 5:1, ഉല്പത്തി 22:18, 1 ദിനവൃത്താന്തം 17:11
1. Jesus Christ came from the family of King David and also from the family of Abraham. And this is a list of his ancestors.
2. അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ക് യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു;ഉല്പത്തി 21:3, ഉല്പത്തി 21:12, ഉല്പത്തി 25:26, ഉല്പത്തി 29:35, 1 ദിനവൃത്താന്തം 1:34
2. From Abraham to King David, his ancestors were: Abraham, Isaac, Jacob, Judah and his brothers (Judah's sons were Perez and Zerah, and their mother was Tamar), Hezron; Ram, Amminadab, Nahshon, Salmon, Boaz (his mother was Rahab), Obed (his mother was Ruth), Jesse, and King David.
3. യെഹൂദാ താമാരില് പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു;ഉല്പത്തി 38:29-30, രൂത്ത് 4:12, 1 ദിനവൃത്താന്തം 2:4-5-9
3. (SEE 1:2)
4. ഹെസ്രോന് ആരാമിനെ ജനിപ്പിച്ചു; ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാ ദാബ് നഹശോനെ ജനിപ്പിച്ചു; നഹശോന് ശല്മോനെ ജനിപ്പിച്ചു;രൂത്ത് 4:13, രൂത്ത് 4:17-22, 1 ദിനവൃത്താന്തം 2:10-12
4. (SEE 1:2)
5. ശല്മോന് രഹാബില് ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തില് ഔബേദിനെ ജനിപ്പിച്ചു; ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു;രൂത്ത് 4:13, രൂത്ത് 4:17-22, 1 ദിനവൃത്താന്തം 2:10-12
5. (SEE 1:2)
6. യിശ്ശായി ദാവീദ് രാജാവിനെ ജനിപ്പിച്ചു; ദാവീദ്, ഊരീയാവിന്റെ ഭാര്യയായിരുന്നവളില് ശലോമോനെ ജനിപ്പിച്ചു;രൂത്ത് 4:17, രൂത്ത് 4:22, 2 ശമൂവേൽ 12:24, 1 ദിനവൃത്താന്തം 2:13-15
6. From David to the time of the exile in Babylonia, the ancestors of Jesus were: David, Solomon (his mother had been Uriah's wife), Rehoboam, Abijah, Asa, Jehoshaphat, Jehoram; Uzziah, Jotham, Ahaz, Hezekiah, Manasseh, Amon, Josiah, and Jehoiachin and his brothers.
7. ശലോമോന് രെഹബ്യാമെ ജനിപ്പിച്ചു; രെഹബ്യാം അബീയാവെ ജനിപ്പിച്ചു; അബീയാവ് ആസയെ ജനിപ്പിച്ചു;1 ദിനവൃത്താന്തം 3:10-14
7. (SEE 1:6)
8. ആസാ യോശാഫാത്തിനെ ജനിപ്പിച്ചു; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു; യോരാം ഉസ്സീയാവെ ജനിപ്പിച്ചു;
8. (SEE 1:6)
9. ഉസ്സീയാവു യോഥാമിനെ ജനിപ്പിച്ചു; യോഥാം ആഹാസിനെ ജനിപ്പിച്ചു; ആഹാസ് ഹിസ്കീയാവെ ജനിപ്പീച്ചു;
9. (SEE 1:6)
10. ഹിസ്കീയാവു മനശ്ശെയെ ജനിപ്പിച്ചു; മനശ്ശെ ആമോസിനെ ജനിപ്പിച്ചു; ആമോസ് യോശിയാവെ ജനിപ്പിച്ചു;
10. (SEE 1:6)
11. യോശിയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേല്പ്രവാസകാലത്തു ജനിപ്പിച്ചു.2 രാജാക്കന്മാർ 24:12-16, 1 ദിനവൃത്താന്തം 3:15-16, 2 ദിനവൃത്താന്തം 36:10, യിരേമ്യാവു 27:20
11. (SEE 1:6)
12. ബാബേല്പ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു; ശെയല്തീയേല് സെരുബ്ബാബേലിനെ ജനിപ്പിച്ചു;1 ദിനവൃത്താന്തം 3:17, 1 ദിനവൃത്താന്തം 3:19, എസ്രാ 3:2
12. From the exile to the birth of Jesus, his ancestors were: Jehoiachin, Shealtiel, Zerubbabel, Abiud, Eliakim, Azor, Zadok, Achim; Eliud, Eleazar, Matthan, Jacob, and Joseph, the husband of Mary, the mother of Jesus, who is called the Messiah.
13. സെരുബ്ബാബേല് അബീഹൂദിനെ ജനിപ്പിച്ചു; അബീഹൂദ് എല്യാക്കീമിനെ ജനിപ്പിച്ചു; എല്യാക്കീം ആസോരിനെ ജനിപ്പിച്ചു.
13. (SEE 1:12)
14. ആസോര് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് ആഖീമിനെ ജനിപ്പിച്ചു; ആഖീം എലീഹൂദിനെ ജനിപ്പിച്ചു;
14. (SEE 1:12)
15. എലീഹൂദ് എലീയാസരെ ജനിപ്പിച്ചു; എലീയാസര് മത്ഥാനെ ജനിപ്പിച്ചു; മത്ഥാന് യാക്കോബിനെ ജനിപ്പിച്ചു.
15. (SEE 1:12)
16. യാക്കോബ് മറിയയുടെ ഭര്ത്താവായ യോസേഫിനെ ജനപ്പിച്ചു. അവളില് നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.
16. (SEE 1:12)
17. ഇങ്ങനെ തലമുറകള് ആകെ അബ്രാഹാം മുതല് ദാവീദുവരെ പതിന്നാലും ദാവീദു മുതല് ബാബേല്പ്രവാസത്തോളം പതിന്നാലും ബാബേല്പ്രവാസം മുതല് ക്രിസ്തുവിനോളം പതിന്നാലും ആകുന്നു.
17. There were fourteen generations from Abraham to David. There were also fourteen from David to the exile in Babylonia and fourteen more to the birth of the Messiah.
18. എന്നാല് യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവര് കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാല് ഗര്ഭിണിയായി എന്നു കണ്ടു.പുറപ്പാടു് 33:20
18. This is how Jesus Christ was born. A young woman named Mary was engaged to Joseph from King David's family. But before they were married, she learned that she was going to have a baby by God's Holy Spirit.
19. അവളുടെ ഭര്ത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവള്ക്കു ലോകാപവാദം വരുത്തുവാന് അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാന് ഭാവിച്ചു.
19. Joseph was a good man and did not want to embarrass Mary in front of everyone. So he decided to quietly call off the wedding.
20. ഇങ്ങനെ നിനെച്ചിരിക്കുമ്പോള് കര്ത്താവിന്റെ ദൂതന് അവന്നു സ്വപ്നത്തില് പ്രത്യക്ഷനായിദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേര്ത്തുകൊള്വാന് ശങ്കിക്കേണ്ടാ; അവളില് ഉല്പാദിതമായതു പരിശുദ്ധാത്മാവിനാല് ആകുന്നു.
20. While Joseph was thinking about this, an angel from the Lord came to him in a dream. The angel said, 'Joseph, the baby that Mary will have is from the Holy Spirit. Go ahead and marry her.
21. അവള് ഒരു മകനനെ പ്രസവിക്കും; അവന് തന്റെ ജനത്തെ അവരുടെ പാപങ്ങളില് നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേര് ഇടേണം എന്നു പറഞ്ഞു.
21. Then after her baby is born, name him Jesus, because he will save his people from their sins.'
22. “കന്യക ഗര്ഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടു കൂടെ എന്നര്ത്ഥമുള്ള ഇമ്മാനൂവേല് എന്നു പേര് വിളിക്കും”
22. So the Lord's promise came true, just as the prophet had said,
23. എന്നു കര്ത്താവു പ്രവാചകന് മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന് ഇതൊക്കെയും സംഭവിച്ചു.യെശയ്യാ 7:14, യെശയ്യാ 8:8, യെശയ്യാ 8:10
23. 'A virgin will have a baby boy, and he will be called Immanuel,' which means 'God is with us.'
24. യോസേഫ് ഉറക്കം ഉണര്ന്നു. കര്ത്താവിന്റെ ദൂതന് കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേര്ത്തുകൊണ്ടു.
24. After Joseph woke up, he and Mary were soon married, just as the Lord's angel had told him to do.
25. മകനെ പ്രസവിക്കുംവരെ അവന് അവളെ പരിഗ്രഹിച്ചില്ല. മകന്നു അവന് യേശു എന്നു പേര് വിളിച്ചു.
25. But they did not sleep together before her baby was born. Then Joseph named him Jesus.