Matthew - മത്തായി 1 | View All

1. അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി
ഉല്പത്തി 5:1, ഉല്പത്തി 22:18, 1 ദിനവൃത്താന്തം 17:11

1. A roll of the birth of Jesus Christ, son of David, son of Abraham.

2. അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ക് യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു;
ഉല്പത്തി 21:3, ഉല്പത്തി 21:12, ഉല്പത്തി 25:26, ഉല്പത്തി 29:35, 1 ദിനവൃത്താന്തം 1:34

2. Abraham begat Isaac, and Isaac begat Jacob, and Jacob begat Judah and his brethren,

3. യെഹൂദാ താമാരില് പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു;
ഉല്പത്തി 38:29-30, രൂത്ത് 4:12, 1 ദിനവൃത്താന്തം 2:4-5-9

3. and Judah begat Pharez and Zarah of Tamar, and Pharez begat Hezron, and Hezron begat Ram,

4. ഹെസ്രോന് ആരാമിനെ ജനിപ്പിച്ചു; ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാ ദാബ് നഹശോനെ ജനിപ്പിച്ചു; നഹശോന് ശല്മോനെ ജനിപ്പിച്ചു;
രൂത്ത് 4:13, രൂത്ത് 4:17-22, 1 ദിനവൃത്താന്തം 2:10-12

4. and Ram begat Amminadab, and Amminadab begat Nahshon, and Nahshon begat Salmon,

5. ശല്മോന് രഹാബില് ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തില് ഔബേദിനെ ജനിപ്പിച്ചു; ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു;
രൂത്ത് 4:13, രൂത്ത് 4:17-22, 1 ദിനവൃത്താന്തം 2:10-12

5. and Salmon begat Boaz of Rahab, and Boaz begat Obed of Ruth, and Obed begat Jesse,

6. യിശ്ശായി ദാവീദ് രാജാവിനെ ജനിപ്പിച്ചു; ദാവീദ്, ഊരീയാവിന്റെ ഭാര്യയായിരുന്നവളില് ശലോമോനെ ജനിപ്പിച്ചു;
രൂത്ത് 4:17, രൂത്ത് 4:22, 2 ശമൂവേൽ 12:24, 1 ദിനവൃത്താന്തം 2:13-15

6. and Jesse begat David the king. And David the king begat Solomon, of her [who had been] Uriah's,

7. ശലോമോന് രെഹബ്യാമെ ജനിപ്പിച്ചു; രെഹബ്യാം അബീയാവെ ജനിപ്പിച്ചു; അബീയാവ് ആസയെ ജനിപ്പിച്ചു;
1 ദിനവൃത്താന്തം 3:10-14

7. and Solomon begat Rehoboam, and Rehoboam begat Abijah, and Abijah begat Asa,

8. ആസാ യോശാഫാത്തിനെ ജനിപ്പിച്ചു; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു; യോരാം ഉസ്സീയാവെ ജനിപ്പിച്ചു;

8. and Asa begat Jehoshaphat, and Jehoshaphat begat Joram, and Joram begat Uzziah,

9. ഉസ്സീയാവു യോഥാമിനെ ജനിപ്പിച്ചു; യോഥാം ആഹാസിനെ ജനിപ്പിച്ചു; ആഹാസ് ഹിസ്കീയാവെ ജനിപ്പീച്ചു;

9. and Uzziah begat Jotham, and Jotham begat Ahaz, and Ahaz begat Hezekiah,

10. ഹിസ്കീയാവു മനശ്ശെയെ ജനിപ്പിച്ചു; മനശ്ശെ ആമോസിനെ ജനിപ്പിച്ചു; ആമോസ് യോശിയാവെ ജനിപ്പിച്ചു;

10. and Hezekiah begat Manasseh, and Manasseh begat Amon, and Amon begat Josiah,

11. യോശിയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേല്പ്രവാസകാലത്തു ജനിപ്പിച്ചു.
2 രാജാക്കന്മാർ 24:12-16, 1 ദിനവൃത്താന്തം 3:15-16, 2 ദിനവൃത്താന്തം 36:10, യിരേമ്യാവു 27:20

11. and Josiah begat Jeconiah and his brethren, at the Babylonian removal.

12. ബാബേല്പ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു; ശെയല്തീയേല് സെരുബ്ബാബേലിനെ ജനിപ്പിച്ചു;
1 ദിനവൃത്താന്തം 3:17, 1 ദിനവൃത്താന്തം 3:19, എസ്രാ 3:2

12. And after the Babylonian removal, Jeconiah begat Shealtiel, and Shealtiel begat Zerubbabel,

13. സെരുബ്ബാബേല് അബീഹൂദിനെ ജനിപ്പിച്ചു; അബീഹൂദ് എല്യാക്കീമിനെ ജനിപ്പിച്ചു; എല്യാക്കീം ആസോരിനെ ജനിപ്പിച്ചു.

13. and Zerubbabel begat Abiud, and Abiud begat Eliakim, and Eliakim begat Azor,

14. ആസോര് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് ആഖീമിനെ ജനിപ്പിച്ചു; ആഖീം എലീഹൂദിനെ ജനിപ്പിച്ചു;

14. and Azor begat Sadok, and Sadok begat Achim, and Achim begat Eliud,

15. എലീഹൂദ് എലീയാസരെ ജനിപ്പിച്ചു; എലീയാസര് മത്ഥാനെ ജനിപ്പിച്ചു; മത്ഥാന് യാക്കോബിനെ ജനിപ്പിച്ചു.

15. and Eliud begat Eleazar, and Eleazar begat Matthan, and Matthan begat Jacob,

16. യാക്കോബ് മറിയയുടെ ഭര്ത്താവായ യോസേഫിനെ ജനപ്പിച്ചു. അവളില് നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.

16. and Jacob begat Joseph, the husband of Mary, of whom was begotten Jesus, who is named Christ.

17. ഇങ്ങനെ തലമുറകള് ആകെ അബ്രാഹാം മുതല് ദാവീദുവരെ പതിന്നാലും ദാവീദു മുതല് ബാബേല്പ്രവാസത്തോളം പതിന്നാലും ബാബേല്പ്രവാസം മുതല് ക്രിസ്തുവിനോളം പതിന്നാലും ആകുന്നു.

17. All the generations, therefore, from Abraham unto David [are] fourteen generations, and from David unto the Babylonian removal fourteen generations, and from the Babylonian removal unto the Christ, fourteen generations.

18. എന്നാല് യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവര് കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാല് ഗര്ഭിണിയായി എന്നു കണ്ടു.
പുറപ്പാടു് 33:20

18. And of Jesus Christ, the birth was thus: For his mother Mary having been betrothed to Joseph, before their coming together she was found to have conceived from the Holy Spirit,

19. അവളുടെ ഭര്ത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവള്ക്കു ലോകാപവാദം വരുത്തുവാന് അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാന് ഭാവിച്ചു.

19. and Joseph her husband being righteous, and not willing to make her an example, did wish privately to send her away.

20. ഇങ്ങനെ നിനെച്ചിരിക്കുമ്പോള് കര്ത്താവിന്റെ ദൂതന് അവന്നു സ്വപ്നത്തില് പ്രത്യക്ഷനായിദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേര്ത്തുകൊള്വാന് ശങ്കിക്കേണ്ടാ; അവളില് ഉല്പാദിതമായതു പരിശുദ്ധാത്മാവിനാല് ആകുന്നു.

20. And on his thinking of these things, lo, a messenger of the Lord in a dream appeared to him, saying, 'Joseph, son of David, thou mayest not fear to receive Mary thy wife, for that which in her was begotten [is] of the Holy Spirit,

21. അവള് ഒരു മകനനെ പ്രസവിക്കും; അവന് തന്റെ ജനത്തെ അവരുടെ പാപങ്ങളില് നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേര് ഇടേണം എന്നു പറഞ്ഞു.

21. and she shall bring forth a son, and thou shalt call his name Jesus, for he shall save his people from their sins.'

22. “കന്യക ഗര്ഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടു കൂടെ എന്നര്ത്ഥമുള്ള ഇമ്മാനൂവേല് എന്നു പേര് വിളിക്കും”

22. And all this hath come to pass, that it may be fulfilled that was spoken by the Lord through the prophet, saying,

23. എന്നു കര്ത്താവു പ്രവാചകന് മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന് ഇതൊക്കെയും സംഭവിച്ചു.
യെശയ്യാ 7:14, യെശയ്യാ 8:8, യെശയ്യാ 8:10

23. 'Lo, the virgin shall conceive, and she shall bring forth a son, and they shall call his name Emmanuel,' which is, being interpreted 'With us [he is] God.'

24. യോസേഫ് ഉറക്കം ഉണര്ന്നു. കര്ത്താവിന്റെ ദൂതന് കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേര്ത്തുകൊണ്ടു.

24. And Joseph, having risen from the sleep, did as the messenger of the Lord directed him, and received his wife,

25. മകനെ പ്രസവിക്കുംവരെ അവന് അവളെ പരിഗ്രഹിച്ചില്ല. മകന്നു അവന് യേശു എന്നു പേര് വിളിച്ചു.

25. and did not know her till she brought forth her son -- the first-born, and he called his name Jesus.



Shortcut Links
മത്തായി - Matthew : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |