Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോടു കല്പിച്ചു തീര്ന്നശേഷം അതതു പട്ടണങ്ങളില് ഉപദേശിപ്പാനും പ്രസംഗിപ്പാനും അവിടെ നിന്നു പുറപ്പെട്ടുപോയി.
1. యేసు తన పన్నెండుగురి శిష్యులకు వాళ్ళు చెయ్యవలసిన వాటిని గురించి చెప్పటం ముగించాడు. ఆ తర్వాత ఆయన అక్కడి నుండి బయలుదేరి గ్రామాల్లో బోధించటానికి, ప్రకటించటానికి వెళ్ళాడు.
2. യോഹന്നാന് കാരാഗൃഹത്തില്വെച്ചു, ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്റെ ശിഷ്യന്മാരെ അയച്ചു;
2. కారాగారంలోవున్న యోహాను క్రీస్తు చేస్తున్న వాటిని గురించి విన్నాడు. అతడు తన శిష్యుల్ని యేసు దగ్గరకు పంపి,
3. വരുവാനുള്ളവന് നീയോ, ഞങ്ങള് മറ്റൊരുവനെ കാത്തിരിക്കയോ എന്നു അവര് മുഖാന്തരം അവനോടു ചോദിച്ചു.മലാഖി 3:1
3. వాళ్ళ ద్వారా “రావలసిన వాడవు నువ్వేనా? లేక మరెవరికోసమైనా మేము ఎదురు చూడాలా?” అని అడిగించాడు.
4. യേശു അവരോടു“കുരുടര് കാണുന്നു; മുടന്തര് നടക്കുന്നു; കുഷ്ഠരോഗികള് ശുദ്ധരായിത്തീരുന്നു; ചെകിടര് കേള്ക്കുന്നു; മരിച്ചവര് ഉയിര്ക്കുംന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു
4. యేసు, “మీరు విన్నవాటిని గురించి, చూసిన వాటిని గురించి వెళ్ళి యోహానుకు చెప్పండి.
5. എന്നിങ്ങനെ നിങ്ങള് കേള്ക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിന് .യെശയ്യാ 29:18, യെശയ്യാ 35:5-6, യെശയ്യാ 42:18, യെശയ്യാ 61:1
5. గ్రుడ్డివాళ్ళు చూపు పొందుతున్నారని, కుంటివాళ్ళు నడువ గలుగుతున్నారని, కుష్టురోగులకు నయమైపోతోందని, చెవిటి వాళ్ళు వినగలుగుతున్నారని, చనిపోయిన వాళ్ళు బ్రతికి వస్తున్నారని, సువార్త పేదవాళ్ళకు ప్రకటింపబడుతోందని చెప్పండి.
6. എന്നാല് എങ്കല് ഇടറിപ്പോകാത്തവന് എല്ലാം ഭാഗ്യവാന് ” എന്നുത്തരം പറഞ്ഞു.
6. నా విషయంలో అనుమానం చెందనివాడు ధన్యుడు” అని సమాధానం చెప్పాడు.
7. അവര് പോയ ശേഷം യേശു യോഹന്നാനെക്കുറിച്ചു പുരുഷാരത്തോടു പറഞ്ഞുതുടങ്ങിയതു“നിങ്ങള് എന്തു കാണ്മാന് മരുഭൂമിയിലേക്കു പോയി? കാറ്റിനാല് ഉലയുന്ന ഔടയോ?
7. యోహాను శిష్యులు వెళ్తూ ఉంటే, యేసు యోహానును గురించి అక్కడున్న ప్రజలతో ఇలా మాట్లాడటం మొదలు పెట్టాడు: “ఎడారి ప్రాంతాల్లోకి ఏం చూడాలని వెళ్ళారు? గాలికి కొట్టుకొనే రెల్లును చూడాలని వెళ్ళారా?
8. അല്ല, എന്തുകാണ്മാന് പോയി? മാര്ദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മാര്ദ്ദവ വസ്ത്രം ധരിക്കുന്നവര് രാജഗൃഹങ്ങളിലല്ലോ.
8. మరి ఏం చూడాలని వెళ్ళారు? మంచి దుస్తులు వేసుకొన్న మనిషిని చూడాలని వెళ్ళారా? మంచి దుస్తులు వేసుకొన్న వాళ్ళు రాజభవనంలో నివసిస్తారు.
9. അല്ല, എന്തിന്നു പോയി? ഒരു പ്രവാചകനെ കാണ്മാനോ? അതെ, പ്രവാചകനിലും മികെച്ചവനെ തന്നേ എന്നു ഞാന് നിങ്ങളോടു പറയുന്നു.
9. మరి, ఏం చూడాలని వెళ్ళారు? ప్రవక్తనా? అవును, యోహాను ప్రవక్త కన్నా గొప్పవాడని నేను చెబుతున్నాను.
10. “ഞാന് എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവന് നിന്റെ മുമ്പില് നിനക്കു വഴി ഒരുക്കും” എന്നു എഴുതപ്പെട്ടിരിക്കുന്നവന് അവന് തന്നേ.പുറപ്പാടു് 23:20, മലാഖി 3:1
10. అతణ్ణి గురించి ఈ విధంగా వ్రాసారు: ‘నీ కన్నా ముందు నా దూతను పంపుతాను, అతడు నీ కన్నా ముందు వెళ్ళి నీ మార్గాన్ని సిద్ధం చేస్తాడు.’ మలాకీ 3:1
11. സത്രീകളില് നിന്നു ജനിച്ചവരില് യോഹന്നാന് സ്നാപകനെക്കാള് വലിയവന് ആരും എഴുന്നേറ്റിട്ടില്ല; സ്വര്ഗ്ഗരാജ്യത്തില് ഏറ്റവും ചെറിയവനോ അവനിലും വലിയവന് എന്നു ഞാന് സത്യമായിട്ടു നിങ്ങളോടു പറയുന്നു.
11. “ఇది సత్యం. ఇదివరకు జన్మించిన వాళ్ళలో బాప్తిస్మము ఇచ్చే యోహాను కన్నా గొప్పవాడు లేడు. అయినా దేవుని రాజ్యంలో అత్యల్పుడు యోహాను కన్నా గొప్పవానిగా పరిగణింపబడతాడు.
12. യോഹന്നാന് സ്നാപകന്റെ നാളുകള് മുതല് ഇന്നേവരെ സ്വര്ഗ്ഗരാജ്യത്തെ ബലാല്ക്കാരം ചെയ്യുന്നു; ബലാല്ക്കാരികള് അതിനെ പിടിച്ചടക്കുന്നു.
12. బాప్తీస్మము ఇచ్చే యోహాను కాలం నుండి, నేటివరకు దేవుని రాజ్యం ముందడుగు వేస్తూవుంది. శక్తిగల వాళ్ళు దాన్ని సంపాదించటానికి ప్రయత్నిస్తున్నారు.
13. സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാന് വരെ പ്രവചിച്ചു.
13. యోహాను కాలం వరకు ప్రవక్తలు, ధర్మశాస్త్రము వీటిని గురించి వచించటం జరిగింది.
14. നിങ്ങള്ക്കു പരിഗ്രഹിപ്പാന് മനസ്സുണ്ടെങ്കില് വരുവാനുള്ള ഏലിയാവു അവന് തന്നേ.മലാഖി 4:5
14. ఆ యోహానే రానున్న ఏలీయా. ఇష్టముంటే అంగీకరించండి.
15. കേള്പ്പാന് ചെവിയുള്ളവര് കേള്ക്കട്ടെ.
15. ఇష్టమున్నవాడు వింటాడు.
16. എന്നാല് ഈ തലമുറയെ ഏതിനോടു ഉപമിക്കേണ്ടു? ചന്തസ്ഥലങ്ങളില് ഇരുന്നു ചങ്ങാതികളോടു
16. “ఈ తరం వాళ్ళను నేను ఎవరితో పోల్చాలి? వాళ్ళు సంతలో కూర్చొని బిగ్గరగా మాట్లాడుకొంటున్న పిల్లలతో సమానము.
17. ഞങ്ങള് നിങ്ങള്ക്കായി കുഴലൂതി, നിങ്ങള് നൃത്തംചെയ്തില്ല; ഞങ്ങള് വിലാപം പാടി, നിങ്ങള് മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോടു അതു തുല്യം.
17. “వాళ్ళు ఇలా అన్నారు: ‘మేము పిల్లనగ్రోవి వూదాము, కాని మీరు నాట్యం చెయ్యలేదు, మేము విషాదగీతం పాడాము. కాని మీరు దుఃఖించలేదు. ‘
18. യോഹന്നാന് തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നു; അവന്നു ഭൂതമുണ്ടെന്നു അവര് പറയുന്നു.
18. ఎందుకంటే యోహాను తింటూ, త్రాగుతూ రాలేదు. కాని అతనిలో దయ్యం ఉందన్నారు.
19. മുനഷ്യപുത്രന് തിന്നും കുടിച്ചുംകൊണ്ടു വന്നു; തിന്നിയും കുടിയനുമായ മനുഷ്യന് ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന് എന്നു അവര് പറയുന്നു; ജ്ഞാനമോ തന്റെ പ്രവൃത്തികളാല് നീതീകരിക്കപ്പെട്ടിരിക്കുന്നു.”
19. మనుష్య కుమారుడు తింటూ త్రాగుతూ వచ్చాడు. కాని వాళ్ళు, ‘ఇదిగో తిండిపోతు, త్రాగుపోతు. ఇతను పన్నులు సేకరించే వాళ్ళకు, పాపులకు మిత్రుడు’ అని అన్నారు. జ్ఞానము దాని పనులను బట్టి తీర్పు పొందుతుంది.”
20. പിന്നെ അവന് തന്റെ വീര്യപ്രവൃത്തികള് മിക്കതും നടന്ന പട്ടണങ്ങള് മാനസാന്തരപ്പെടായ്കയാല് അവയെ ശാസിച്ചുതുടങ്ങി
20. ఆయన అనేక మహత్కార్యాలు చేసిన కొన్ని పట్టణాలు మారుమనస్సు పొందలేదు. కనుక యేసు వాటిని విమర్శించాడు.
21. “കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത് സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളില് നടന്ന വീര്യപ്രവൃത്തികള് സോരിലും സീദോനിലും നടന്നിരുന്നു എങ്കില് അവര് പണ്ടുതന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു.Ester 4 1, യെശയ്യാ 23:1-8, യോവേൽ 3:4-8, ആമോസ് 1:9-10, യോനാ 3:6, സെഖർയ്യാവു 9:2-4
21. “అయ్యో! కొరాజీనా పట్టణమా! అయ్యో! బేత్సయిదా నగరమా! నేను మీలో చేసిన అద్భుతాలను తూరు, సీదోను పట్టణాలలో చేసివుంటే వాళ్ళు ఏనాడో గోనెపట్టలు కట్టుకొని, బూడిదరాసుకొని మారుమనస్సు పొంది ఉండే వాళ్ళు.
22. എന്നാല് ന്യായവിധിദിവസത്തില് നിങ്ങളെക്കാള് സോരിന്നും സീദോന്നും സഹിക്കാവതാകും എന്നു ഞാന് നിങ്ങളോടു പറയുന്നു.യെശയ്യാ 23:1-8, ആമോസ് 1:9-10, സെഖർയ്യാവു 9:2-4
22. కానీ, నేను చెప్పేదేమిటంటే తీర్పు చెప్పేరోజున తూరు, సీదోను నగరాలకన్నా మీరు భరించలేని స్థితిలో ఉంటారు.
23. നീയോ കഫര്ന്നഹൂമേ, സ്വര്ഗ്ഗത്തോളം ഉയര്ന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നില് നടന്ന വീര്യപ്രവൃത്തികള് സൊദോമില് നടന്നിരുന്നു എങ്കില് അതു ഇന്നുവരെ നിലക്കുമായിരുന്നു.ഉല്പത്തി 19:24-28, യെശയ്യാ 14:13, യെശയ്യാ 14:15
23. ఇక, ఓ కపెర్నహూము నగరమా! నీవు ఆకాశానికి ఎక్కుతాననుకొన్నావా? అలా జరుగదు! నీవు మృత్యులోకానికి పడిపోతావు. నీలో చేసిన మహాత్యాలు సోదొమ నగరంలో చేసివుంటే అది ఈనాటికీ నిలిచి ఉండేది.
24. എന്നാല് ന്യായവിധിദിവസത്തില് നിന്നെക്കാള് സൊദോമ്യരുടെ നാട്ടിന്നു സഹിക്കാവതാകും എന്നു ഞാന് നിങ്ങളോടു പറയുന്നു.
24. కాని నేను మీకు చెప్పేదేమంటే తీర్పుచెప్పే రోజున సొదొమ నగరానికన్నా మీరు భరించలేని స్థితిలో ఉంటారు.”
25. ആ സമയത്തു തന്നേ യേശു പറഞ്ഞതുപിതാവേ, സ്വര്ഗ്ഗത്തിന്നും ഭൂമിക്കും കര്ത്താവായുള്ളോവേ, നീ ഇതു ജ്ഞാനികള്ക്കും വിവേകികള്ക്കും മറെച്ചു ശിശുക്കള്ക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാന് നിന്നെ വാഴ്ത്തുന്നു.
25. ఆ సమయంలో యేసు యింకా ఈ విధంగా అన్నాడు, “తండ్రీ! ఆకాశానికి భూలోకానికి ప్రభువైన నిన్ను స్తుతిస్తున్నాను. ఎందుకంటే, నీవు వీటిని తెలివిగల వాళ్ళ నుండి, జ్ఞానుల నుండి దాచి చిన్న పిల్లలకు తెలియ జేసావు.
26. അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്കു പ്രസാദം തോന്നിയതു.
26. ఔను తండ్రీ! నీవీలాగు చేయటం నీకిష్టమయింది.
27. എന്റെ പിതാവു സകലവും എങ്കല് ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രന് വെളിപ്പെടുത്തിക്കൊടുപ്പാന് ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.സദൃശ്യവാക്യങ്ങൾ 30:4
27. “నా తండ్రి నాకు అన్నీ అప్పగించాడు. తండ్రికి తప్ప నాగురించి ఎవ్వరికి తెలియదు. నాకును, నా తండ్రిని గురించి చెప్పాలనే ఉద్దేశంతో నేను ఎన్నుకొన్న వాళ్ళకును తప్ప, తండ్రిని గురించి ఎవ్వరికీ తెలియదు.
28. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കല് വരുവിന് ; ഞാന് നിങ്ങളെ ആശ്വസിപ്പിക്കും.യിരേമ്യാവു 31:25
28. “బరువు మోస్తూ అలసిపోయిన వాళ్ళంతా నా దగ్గరకు రండి. నేను మీకు విశ్రాంతి కలిగిస్తాను.
29. ഞാന് സൌമ്യതയും താഴ്മയും ഉള്ളവന് ആകയാല് എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിന് ; എന്നാല് നിങ്ങളുടെ ആത്മാക്കള്ക്കു ആശ്വാസം കണ്ടത്തും.യിരേമ്യാവു 6:16
29. నేనిచ్చిన కాడిని మోసి, నా నుండి నేర్చుకోండి. నేను సాత్వికుడను. నేను దీనుడను.
30. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”
30. నేనిచ్చిన కాడిని మోయటం సులభం. నేనిచ్చే భారం తేలికగా ఉంటుంది. కనుక మీ ఆత్మలకు విశ్రాంతి కలుగుతుంది.”