Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അവന് പുരുഷാരത്തെ കണ്ടാറെ മലമേല് കയറി. അവന് ഇരുന്നശേഷം ശിഷ്യന്മാര് അടുക്കല് വന്നു.
1. When he sawe the people, he went vp into a mountayne: and when he was set, his disciples came to hym,
2. അവന് തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാല്
2. and he opened his mouth, and taught them, sayinge:
3. “ആത്മാവില് ദരിദ്രരായവര് ഭാഗ്യവാന്മാര്; സ്വര്ഗ്ഗരാജ്യം അവര്ക്കുംള്ളതു.യെശയ്യാ 61:1
3. Blessed are the poore in sprete: for theirs is the kyngdome of heue.
4. ദുഃഖിക്കുന്നവര് ഭാഗ്യവാന്മാര്; അവര്ക്കും ആശ്വാസം ലഭിക്കും.യെശയ്യാ 61:2
4. Blessed are they that mourne: for they shalbe coforted.
5. സൌമ്യതയുള്ളവര് ഭാഗ്യവാന്മാര്; അവര് ഭൂമിയെ അവകാശമാക്കും.സങ്കീർത്തനങ്ങൾ 37:11
5. Blessed are the meke: for they shall inheret the erth.
6. നീതിക്കു വിശന്നു ദാഹിക്കുന്നവര് ഭാഗ്യവാന്മാര്; അവര്ക്കും തൃപ്തിവരും.
6. Blessed are they which honger & thyrst for rightewesnes: for they shalbe filled.
7. കരുണയുള്ളവര് ഭാഗ്യവാന്മാര്; അവര്ക്കും കരുണ ലഭിക്കും.
7. Blessed are the mercifull: for they shall obteyne mercy.
8. ഹൃദയ ശുദ്ധിയുള്ളവര് ഭാഗ്യവാന്മാര്; അവര് ദൈവത്തെ കാണും.സങ്കീർത്തനങ്ങൾ 24:2
8. Blessed are the pure in herte: for they shall se God.
9. സമാധാനം ഉണ്ടാക്കുന്നവര് ഭാഗ്യവാന്മാര്; അവര് ദൈവത്തിന്റെ പുത്രന്മാര് എന്നു വിളിക്കപ്പെടും.
9. Blessed are the peacemakers: for they shalbe called the chyldren of God.
10. നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവര് ഭാഗ്യവാന്മാര്; സ്വര്ഗ്ഗരാജ്യം അവര്ക്കുംള്ളതു.
10. Blessed are they which suffre persecucion for rightwesnes sake: for theirs is the kyngdome of heuen.
11. എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോള് നിങ്ങള് ഭാഗ്യവാന്മാര്.
11. Blessed are ye when men reuyle you, and persecute you, and falsly say all manner of yuell saynges against you for my sake.
12. സ്വര്ഗ്ഗത്തില് നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിന് ; നിങ്ങള്ക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവര് അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.2 ദിനവൃത്താന്തം 36:16
12. Reioyce and be glad, for greate is youre rewarde in heue.For so persecuted they the Prophetes which were before youre dayes.
13. നിങ്ങള് ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാല് അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യര് ചവിട്ടുവാന് അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.
13. Ye are ye salt of the earth, but and yf the salt haue lost his saltnes, what can be salted therwith? It is thence forth good for nothynge, but to be cast out, and to be trodden vnder fote of men.
14. നിങ്ങള് ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേല് ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാന് പാടില്ല.
14. Ye are the light of the worlde. A cite that is set on an hill, can not be hid:
15. വിളകൂ കത്തിച്ചുപറയിന് കീഴല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോള് അതു വീട്ടിലുള്ള എല്ലാവര്ക്കും പ്രകാശിക്കുന്നു.
15. nether do men lyght a candell, and put it vnder a busshell, but on a candelstick, and it lighteth all that are in the house.
16. അങ്ങനെ തന്നേ മനുഷ്യര് നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വര്ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില് പ്രകാശിക്കട്ടെ.
16. Let youre light so shyne before men, that they maye se youre good workes, and glorify youre father which is in heauen.
17. ഞാന് ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്ത്തിപ്പാനത്രെ ഞാന് വന്നതു.യെശയ്യാ 42:21
17. Thinke not, that I am come to destroye the lawe, or the Prophetes: no, I am not come to destroye them, but to fulfyll them.
18. സത്യമായിട്ടു ഞാന് നിങ്ങളോടു പറയുന്നുആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.യെശയ്യാ 42:21
18. For truly I saye vnto you: till heauen and earth perisshe, one iott or one tyttle of the lawe shall not escape, tyll all be fulfilled.
19. ആകയാല് ഈ ഏറ്റവും ചെറിയ കല്പനകളില് ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവന് സ്വര്ഗ്ഗരാജ്യത്തില് ഏറ്റവും ചെറിയവന് എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വര്ഗ്ഗരാജ്യത്തില് വലിയവന് എന്നു വിളിക്കപ്പെടും.
19. Whosoeuer breaketh one of these least comaundmentes, and teacheth me so, he shalbe called the leest in the kyngdome of heauen, But whosoeuer obserueth and teacheth the same shalbe called greate in the kyngdome of heauen.
20. നിങ്ങളുടെ നീതി ശാസ്ത്രീമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കില് നിങ്ങള് സ്വര്ഗ്ഗരാജ്യത്തില് കടക്കയില്ല എന്നു ഞാന് നിങ്ങളോടു പറയുന്നു.
20. For I saye vnto you: excepte youre rightewesnes exceade the righetewesnes of the Scribes and Pharises, ye can not entre in to the kyngdome of heauen.
21. കുല ചെയ്യരുതു എന്നു ആരെങ്കിലും കുല ചെയ്താല് ന്യായവിധിക്കു യോഗ്യനാകും എന്നും പൂര്വന്മാരോടു അരുളിച്ചെയ്തതു നിങ്ങള് കേട്ടിട്ടുണ്ടല്ലോ.പുറപ്പാടു് 20:13, പുറപ്പാടു് 21:12, ലേവ്യപുസ്തകം 24:17, ആവർത്തനം 5:17
21. Ye haue herde, how it was sayde to the of the olde tyme: Thou shalt not kyll. For whosoeuer kylleth, shall be in daunger of iudgement.
22. ഞാനോ നിങ്ങളോടു പറയുന്നതുസഹോദരനോടു കോപിക്കുന്നവന് എല്ലാം ന്യായവിധിക്കു യോഗ്യനാകുംസഹോദരനോടു നിസ്സാര എന്നും പറഞ്ഞാല് ന്യായാധിപസഭയുടെ മുമ്പില് നില്ക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നി നരകത്തിനു യോഗ്യനാകും.
22. But I saye vnto you: whosoeuer is angrie with his brother, is in daunger of the iudgement. Whosoeuer sayeth vnto his brother: Racha, is in daunger of ye cousell. But whosoeuer sayeth: thou foole, is in daunger of hell fyre.
23. ആകയാല് നിന്റെ വഴിപാടു യാഗപീഠത്തിങ്കല് കൊണ്ടുവരുമ്പോള് സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഔര്മ്മവന്നാല്
23. Therfore when thou offrest thy gift at the altare, and there remembrest that thy brother hath ought agaynst the:
24. നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പില് വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊള്ക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.
24. leaue there thyne offrynge before the altare, and go thy waye first, and reconcyle thy selfe to thy brother, & then come and offre thy gyfte.
25. നിന്റെ പ്രതിയോഗിയോടുകൂടെ വഴിയില് ഉള്ളപ്പോള് തന്നേ വേഗത്തില് അവനോടു ഇണങ്ങിക്കൊള്ക; അല്ലാഞ്ഞാല് പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപന് ചേവകന്നും ഏല്പിച്ചിട്ടു നീ തടവില് ആയ്പോകും.
25. Agre with thine aduersary quicklye, whyle thou art in the waye with hym, lest that aduersary deliuer the to the iudge, and the iudge deliuer the to the minister, and then thou be cast in to preson.
26. ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാന് സത്യമായിട്ടു നിന്നോടു പറയുന്നു.
26. I saye vnto the verely: thou shalt not come out thece, till thou haue payed the vtmost farthinge.
27. വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങള് കേട്ടിട്ടുണ്ടല്ലോ.പുറപ്പാടു് 20:14, ആവർത്തനം 5:18
27. Ye haue herde, how it was sayde to them of olde tyme: Thou shalt not committe aduoutrie.
28. ഞാനോ നിങ്ങളോടു പറയുന്നതുസ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവന് എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.
28. But I saye vnto you, that whosoeuer loketh on a wife lustinge after her, hath committed aduoutrie with hir already in his hert.
29. എന്നാല് വലങ്കണ്ണു നിനക്കു ഇടര്ച്ചവരുത്തുന്നു എങ്കില് അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തില് പോകുന്നതിനെക്കാള് അവയവങ്ങളില് ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
29. Wherfore yf thy right eye offende the, plucke hym out, and cast him from the. Better it is for the, that one of thy membres perisshe, then that thy whole body shulde be cast in to hell.
30. വലങ്കൈ നിനക്കു ഇടര്ച്ചവരുത്തുന്നു എങ്കില് അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തില് പോകുന്നതിനെക്കാള് അവയവങ്ങളില് ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
30. Also yf thy right honde offende the, cut hym of, and cast him from the. Better yt is that one of thy mebres perissh, the yt all yi body shulde be cast in to hell.
31. ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാല് അവള്ക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ.ആവർത്തനം 24:1-3
31. It is sayde: whosoeuer putteth awaye his wyfe, let hym geue her a testimony all of the deuorcemet.
32. ഞാനോ നിങ്ങളോടു പറയുന്നതുപരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാല് വ്യഭിചാരം ചെയ്യുന്നു.
32. But I saye vnto you: whosoeuer putteth awaye his wyfe (except it be for fornicacio causeth her to breake matrymony. And whosoeuer maryeth her that is deuorsed, breaketh wedlocke.
33. കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കര്ത്താവിന്നു നിവര്ത്തിക്കേണം എന്നും പൂര്വന്മാരോടു അരുളിച്ചെയ്തതു നിങ്ങള് കേട്ടിട്ടുണ്ടല്ലോ.പുറപ്പാടു് 20:7, ലേവ്യപുസ്തകം 19:12, സംഖ്യാപുസ്തകം 30:2, ആവർത്തനം 5:11, ആവർത്തനം 23:21
33. Agayne, ye haue herde, how it was sayde to the of olde tyme: Thou shalt not forsweare thy selfe, but shalt performe thyne ooth to God.
34. ഞാനോ നിങ്ങളോടു പറയുന്നതുഅശേഷം സത്യം ചെയ്യരുതു; സ്വര്ഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്റെ സിംഹാസനം;യെശയ്യാ 66:1
34. But I saye vnto you: sweare not at all, nether by heaue, for it is Godis seate:
35. ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരംസങ്കീർത്തനങ്ങൾ 48:2, യെശയ്യാ 66:1
35. nor yet by the earth, for it is his fote stole: nether by Ierusalem, for it is the cyte of ye greate kinge:
36. നിന്റെ തലയെക്കൊണ്ടു സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.
36. nether shalt thou sweare by thy heed, because thou canst not make one heer whyte or blacke:
37. നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതില് അധികമായതു ദുഷ്ടനില്നിന്നു വരുന്നു.
37. But your communicacion shalbe, yee, yee: nay, nay. For what soeuer is more then that, commeth of euel.
38. കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങള് കേട്ടിട്ടുണ്ടല്ലോ.പുറപ്പാടു് 21:24, ലേവ്യപുസ്തകം 24:20, ആവർത്തനം 19:21
38. Ye haue herde howe it is sayde: An eye for an eye, a toth for a toth.
39. ഞാനോ നിങ്ങളോടു പറയുന്നതുദുഷ്ടനോടു എതിര്ക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക.
39. But I saye vnto you: that ye resist not euell. But whosoeuer geueth the a blowe on thy right cheke, turne to him the other also.
40. നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാന് ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക.
40. And yf eny man will sue the at the lawe, & take awaye thy coate, let him haue thy cloake also.
41. ഒരുത്തന് നിന്നെ ഒരു നാഴിക വഴി പോകുവാന് നിര്ബന്ധിച്ചാല് രണ്ടു അവനോടുകൂടെ പോക.
41. And who so compelleth the to go a myle, go wt hym twayne.
42. നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാന് ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു.
42. Geue to hym that axeth: and from hym that wolde borowe, turne not awaye.
43. കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങള് കേട്ടിട്ടുണ്ടല്ലോ.ലേവ്യപുസ്തകം 19:18
43. Ye haue herde, how it is saide: thou shalt loue thyne neghboure, & hate thyne enemy.
44. ഞാനോ നിങ്ങളോടു പറയുന്നതുനിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന് ; നിങ്ങളെ ഉപദ്രവിക്കുന്നവര്ക്കും വേണ്ടി പ്രാര്ത്ഥിപ്പിന് ;പുറപ്പാടു് 23:4-5, സദൃശ്യവാക്യങ്ങൾ 25:21-22
44. But I saye vnto you: loue youre enemies: Blesse the that cursse you: Do good to the that hate you: Praye for the which do you wronge and persecute you,
45. സ്വര്ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവന് ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.
45. that ye maye be the chyldern of youre father which is in heauen: for he maketh his sonne to aryse on the euel and on the good, and sendeth his rayne on the iust and vniuste.
46. നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല് നിങ്ങള്ക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
46. For yf ye loue them which loue you, what rewarde shall ye haue? Do not the Publicans eue so?
47. സഹോദരന്മാരെ മാത്രം വന്ദനം ചെയ്താല് നിങ്ങള് എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
47. And yf ye be frendly to youre brethren onlye: what singuler thynge do ye? Do not the Publicans also lyke wyse?
48. ആകയാല് നിങ്ങളുടെ സ്വര്ഗ്ഗീയപിതാവു സല്ഗുണപൂര്ണ്ണന് ആയിരിക്കുന്നതുപോലെ നിങ്ങളും സല്ഗുണപൂര്ണ്ണരാകുവിന് .”ലേവ്യപുസ്തകം 19:2, ആവർത്തനം 18:13
48. Ye shall therfore be perfecte, euen as youre father in heaue is perfecte.