Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. തീബെര്യ്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടില്‍ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോള്‍, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇരൂര്യ്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും
1. Tiberius Caesar had been ruler for fifteen years. Pontius Pilate was ruler of the country of Judea. Herod was the ruler of the country of Galilee. His brother Philip was the ruler of the countries of Ituraea and Trachonitis. Lysanias was the ruler of the country of Abilene.
2. ഇടപ്രഭൂക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്‍യ്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയില്‍വെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി.
2. Annas and Caiaphas were the head religious leaders. The Word of God came to John the Baptist, the son of Zacharias. John was in the desert.
3. അവന് യോര്‍ദ്ദാന്നരികെയുള്ള നാട്ടില്‍ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.
3. He went into all the country around the Jordan River. He preached that people should be baptized because they were sorry for their sins and had turned from them, and they would be forgiven.
4. “മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ വാക്കാവിതുകര്ത്താവിന്റെ വഴി ഒരുക്കുവിന്‍ ; അവന്റെ പാത നിരപ്പാക്കുവിന് .”യെശയ്യാ 40:3-5
4. The early preacher Isaiah wrote these words: 'His voice calls out in the desert. 'Make the way ready for the Lord. Make the road straight for Him!
5. എല്ലാതാഴ്വരയും നികന്നുവരും; എല്ലാമലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുര്‍ഘടമായതു നിരന്ന വഴിയായും തീരും; സകലജഡവും ദൈവത്തിന്റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു പോലെ തന്നേ.
5. Every valley will be filled and every mountain and hill will be brought down. The turns in the road will be made straight and the rough places will be made smooth.
6. അവനാല്‍ സ്നാനം ഏല്പാന്‍ വന്ന പുരുഷാരത്തോടു അവന് പറഞ്ഞതുസര്‍പ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഔടിപ്പോകുവാന് നിങ്ങള്‍ക്കു ഉപദേശിച്ചുതന്നതു ആര്?
6. And all men will see God saving people from the punishment of their sins.' ' (Isaiah 40:3-5)
7. മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായിപ്പിന് . അബ്രാഹാം ഞങ്ങള്‍ക്കു പിതാവായിട്ടുണ്ടു; എന്നു ഉള്ളം കൊണ്ടു പറവാന്‍ തുനിയരുതു; അബ്രാഹാമിന്നു ഈ കല്ലുകളില്‍ നിന്നു മക്കളെ ഉളവാക്കുവാന്‍ ദൈവത്തിന്നു കഴിയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
7. John said to the people who came to be baptized by him, 'You family of snakes! Who told you how to keep from the anger of God that is coming?
8. ഇപ്പോള്‍ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില്‍ ഇട്ടുകളയുന്നു.
8. Do something to let me see that you have turned from your sins. Do not begin to say to yourselves, 'We have Abraham as our father.' I tell you, God can make children for Abraham out of these stones.
9. എന്നാല്‍ ഞങ്ങള്‍ എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു.
9. Even now the ax is on the root of the trees. Every tree that does not give good fruit is cut down and thrown into the fire.'
10. അതിന്നു അവന് രണ്ടു വസ്ത്രമുള്ളവന്‍ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങള്‍ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു.
10. The people asked him, 'Then what should we do?'
11. ചുങ്കക്കാരും സ്നാനം ഏല്പാന്‍ വന്നുഗുരോ, ഞങ്ങള്‍ എന്തുചെയ്യേണം എന്നു അവനോടു ചോദിച്ചു.
11. He answered them, 'If you have two coats, give one to him who has none. If you have food, you must share some.'
12. നിങ്ങളോടു കല്പിച്ചതില് അധികം ഒന്നും പിരിക്കരുതു എന്നു അവന് പറഞ്ഞു.
12. Tax-gatherers came to be baptized also. They asked him, 'Teacher, what are we to do?'
13. പടജ്ജനവും അവനോടുഞങ്ങള് എന്തു ചെയ്യേണം എന്നു ചോദിച്ചതിന്നുആരെയും ബലാല്ക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിന് എന്നു അവരോടു പറഞ്ഞു.
13. He said to them, 'Do not take more money from people than you should.'
14. ജനം കാത്തു നിന്നു; അവന് ക്രിസ്തുവോ എന്നു എല്ലാവരുംഹൃദയത്തില് യോഹന്നാനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുമ്പോള്‍
14. Also soldiers asked him, 'What are we to do?' He answered them, 'Take no money from anyone by using your own strength. Do not lie about anyone. Be happy with the pay you get.'
15. യോഹന്നാന് എല്ലാവരോടും ഉത്തരം പറഞ്ഞതുഞാന് നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാല്‍ എന്നിലും ബലവാനായവന് വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാന് ഞാന്‍ യോഗ്യനല്ല; അവന് നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.
15. The people were looking for something to happen. They were thinking in their hearts about John the Baptist. They wondered if he might be the Christ.
16. അവന്നു വീശുമുറം കയ്യില്‍ ഉണ്ടു; അവന് കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയില്‍ കൂട്ടിവെക്കയും പതിര് കെടാത്ത തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യും.
16. But John said to all of them, 'I baptize you with water. There is One coming Who is greater than I. I am not good enough to get down and help Him take off His shoes. He will baptize you with the Holy Spirit and with fire.
17. മറ്റു പലതും അവന് പ്രബോധിപ്പിച്ചു കൊണ്ടു ജനത്തോടു സുവിശേഷം അറിയിച്ചു.
17. He comes ready to clean the grain. He will gather the grain and clean it all. He will put the clean grain into a building. But He will burn that which is no good with a fire that cannot be put out.'
18. എന്നാല്‍ ഇടപ്രഭുവായ ഹെരോദാവു സഹോദരന്റെ ഭാര്യ ഹെരോദ്യനിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങള് നിമിത്തവും യോഹന്നാന് അവനെ ആക്ഷേപിക്കയാല്
18. John spoke much more as he preached the Good News to the people.
19. അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവില്‍ ആക്കുകയും ചെയ്തു.
19. He had also spoken sharp words to Herod the ruler because of Herodias. She was his brother Philip's wife. And John spoke to Herod about all the wrongs he had done.
20. ജനം എല്ലാം സ്നാനം ഏലക്കുകയില് യേശുവും സ്നാനം ഏറ്റു പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറന്നു,
20. To all these, Herod added another sin by putting John in prison.
21. പരിശുദ്ധാത്മാവു ദേഹരൂപത്തില്‍ പ്രാവു എന്നപോലെ അവന്റെമേല്‍ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രന് ; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി.
21. When all the people were being baptized, Jesus was baptized also. As He prayed, the heaven opened.
22. യേശുവിന്നു താന്‍ പ്രവൃത്തി ആരംഭിക്കുമ്പോള്‍ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവന് യോസേഫിന്റെ മകന് എന്നു ജനം വിചാരിച്ചു;ഉല്പത്തി 22:2, സങ്കീർത്തനങ്ങൾ 2:7, യെശയ്യാ 42:1
22. The Holy Spirit came down on Him in a body like a dove. A voice came from heaven and said, 'You are My muchloved Son. I am very happy with You.'
23. യോസേഫ് ഹേലിയുടെ മകന് , ഹേലി മത്ഥാത്തിന്റെ മകന് , മത്ഥാത്ത് ലേവിയുടെ മകന് , ലേവി മെല്ക്കിയുടെ മകന് , മെല്ക്കി യന്നായിയുടെ മകന് , യന്നായി
23. Jesus was about thirty years old when He began His work. People thought Jesus was the son of Joseph, the son of Heli.
24. യോസേഫിന്റെ മകന് , യോസേഫ് മത്തഥ്യൊസിന്റെ മകന് , മത്തഥ്യൊസ് ആമോസിന്റെ മകന് , ആമോസ് നാഹൂമിന്റെ മകന് , നാഹൂം എസ്ളിയുടെ മകന് , എസ്ളി നഗ്ഗായിയുടെ മകന് ,
24. Heli was the son of Matthat. Matthat was the son of Levi. Levi was the son of Melchi. Melchi was the son of Jannai. Jannai was the son of Joseph.
25. നഗ്ഗായി മയാത്തിന്റെ മകന് , മയാത്ത് മത്തഥ്യൊസിന്റെ മകന് , മത്തത്യൊസ് ശെമയിയുടെ മകന് , ശെമയി യോസേഫിന്റെ മകന് , യോസേഫ് യോദയുടെ മകന് ,
25. Joseph was the son of Mattathias. Mattathias was the son of Amos. Amos was the son of Nahum. Nahum was the son of Esli. Esli was the son of Naggai.
26. യോദാ യോഹന്നാന്റെ മകന് , യോഹന്നാന് രേസയുടെ മകന് , രേസ സൊരൊബാബേലിന്റെ മകന് , സൊരൊബാബേല് ശലഥീയേലിന്റെ മകന് , ശലഥീയേല് നേരിയുടെ മകന് ,
26. Naggai was the son of Maath. Maath was the son of Mattathias. Mattathias was the son of Semein. Semein was the son of Josech. Josech was the son of Juda.
27. നേരി മെല്ക്കിയുടെ മകന് , മെല്ക്കി അദ്ദിയുടെ മകന് , അദ്ദി കോസാമിന്റെ മകന് , കോസാം എല്മാദാമിന്റെ മകന് , എല്മാദാം ഏരിന്റെ മകന് ,എസ്രാ 3:2
27. Juda was the son of Johanan. Johanan was the son of Rhesa. Rhesa was the son of Zerubbabel. Zerubbabel was the son of Salathiel. Salathiel was the son of Neri.
28. ഏര് യോസുവിന്റെ മകന് , യോശു എലീയേസരിന്റെ മകന് , എലീയേസര്‍ യോരീമിന്റെ മകന് , യോരീം മത്ഥാത്തിന്റെ മകന് , മത്ഥാത്ത് ലേവിയുടെ മകന് ,
28. Neri was the son of Melchi. Melchi was the son of Addi. Addi was the son of Cosam. Cosam was the son of Elmadam. Elmadam was the son of Er.
29. ലേവി ശിമ്യോന്റെ മകന് , ശിമ്യോന്‍ യെഹൂദയുടെ മകന് യെഹൂദാ യോസേഫിന്റെ മകന് , യോസേഫ് യോനാമിന്റെ മകന് , യോനാം എല്യാക്കീമിന്റെ മകന് ,
29. Er was the son of Joshua. Joshua was the son of Eliezer. Eliezer was the son of Jorim. Jorim was the son of Matthat. Matthat was the son of Levi.
30. എല്യാക്കീം മെല്യാവിന്റെ മകന് , മെല്യാവു മെന്നയുടെ മകന് , മെന്നാ മത്തഥയുടെ മകന് , മത്തഥാ നാഥാന്റെ മകന് , നാഥാന് ദാവീദിന്റെ മകന് ,
30. Levi was the son of Simeon. Simeon was the son of Judah. Judah was the son of Joseph. Joseph was the son of Janam. Janam was the son of Eliakim.
31. ദാവീദ് യിശ്ശായിയുടെ മകന് , യിശ്ശായി ഔബേദിന്റെ മകന് , ഔബേദ് ബോവസിന്റെ മകന് , ബോവസ് സല്മോന്റെ മകന് , സല്മോന് നഹശോന്റെ മകന് ,രൂത്ത് 4:17-22, 1 ശമൂവേൽ 16:1
31. Eliakim was the son of Melea. Melea was the son of Menna. Menna was the son of Mattatha. Mattatha was the son of Nathan. Nathan was the son of David.
32. നഹശോന്‍ അമ്മീനാദാബിന്റെ മകന് , അമ്മീനാദാബ് അരാമിന്റെ മകന് , അരാം എസ്രോന്റെ മകന് , എസ്രോന്‍ പാരെസിന്റെ മകന് , പാരെസ് യേഹൂദയുടെ മകന് ,1 ശമൂവേൽ 16:1
32. David was the son of Jesse. Jesse was the son of Obed. Obed was the son of Boaz. Boaz was the son of Salmon. Salmon was the son of Nahshon.
33. യെഹൂദാ യാക്കോബിന്റെ മകന് , യാക്കോബ് യിസ്ഹാക്കിന്റെ മകന് , യിസ്ഹാക് അബ്രാഹാമിന്റെ മകന് , അബ്രാഹാം തേറഹിന്റെ മകന് ,ഉല്പത്തി 29:35
33. Nahshon was the son of Amminadab. Amminadab was the son of Admin. Admin was the son of Ram. Ram was the son of Hezron. Hezron was the son of Perez. Perez was the son of Judah.
34. തേറഹ് നാഹോരിന്റെ മകന് , നാഹോര്‍ സെരൂഗിന്റെ മകന് , സെരൂഗ് രെഗുവിന്റെ മകന് , രെഗു ഫാലെഗിന്റെ മകന് , ഫാലെഗ് ഏബെരിന്റെ മകന് , ഏബെര്‍ ശലാമിന്റെ മകന് , ശലാം കയിനാന്റെ മകന് ,ഉല്പത്തി 11:10-26, ഉല്പത്തി 21:3, ഉല്പത്തി 25:26, 1 ദിനവൃത്താന്തം 1:24-27, 1 ദിനവൃത്താന്തം 1:28, 1 ദിനവൃത്താന്തം 1:34
34. Judah was the son of Jacob. Jacob was the son of Isaac. Isaac was the son of Abraham. Abraham was the son of Terah. Terah was the son of Nahor.
35. കയിനാന്‍ അര്‍ഫക്സാദിന്റെ മകന് , അര്‍ഫക്സാദ് ശേമിന്റെ മകന് , ശേം നോഹയുടെ മകന് , നോഹ, ലാമേക്കിന്റെ മകന് ,
35. Nahor was the son of Serug. Serug was the son of Ragau. Ragau was the son of Peleg. Peleg was the son of Eber. Eber was the son of Shelah.
36. ലാമേക്ക് മെഥൂശലയുടെ മകന് , മെഥൂശലാ ഹാനോക്കിന്റെ മകന് , ഹാനോക്ക് യാരെദിന്റെ മകന് , യാരെദ് മലെല്യേലിന്റെ മകന് , മലെല്യേല്‍ കയിനാന്റെ മകന് ,ഉല്പത്തി 4:25-532, 1 ദിനവൃത്താന്തം 1:1-4
36. Shelah was the son of Cainan. Cainan was the son of Arphaxad. Arphaxad was the son of Shem. Shem was the son of Noah. Noah was the son of Lamech.
37. കയിനാന്‍ എനോശിന്റെ മകന് , എനോശ് ശേത്തിന്റെ മകന് , ശേത്ത് ആദാമിന്റെ മകന് , ആദാം ദൈവത്തിന്റെ മകന് .1 ദിനവൃത്താന്തം 3:17
37. Lamech was the son of Methuselah. Methuselah was the son of Enoch. Enoch was the son of Jared. Jared was the son of Mahalaleel. Mahalaleel was the son of Cainan.