1. തീബെര്യ്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടില് പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോള്, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇരൂര്യ്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും
1. In the fifteenth year of the reign of Tiberius the Emperor, Pontius Pilate being leftenant of Jewry,(Iurie) and Herod being Tetrarch of Galilee, and his brother Philip Tetrarch in Iturea, and in the region of Traconitis, and Lysanias the Tetrarch of Abyline: