Luke - ലൂക്കോസ് 3 | View All

1. തീബെര്യ്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടില് പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോള്, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇരൂര്യ്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും

1. In the fiftenthe yeer of the empire of Tiberie, the emperoure, whanne Pilat of Pounce gouernede Judee, and Eroude was prince of Galilee, and Filip, his brothir, was prince of Iturye, and of the cuntre of Tracon, and Lisanye was prince of Abilyn,

2. ഇടപ്രഭൂക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്യ്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയില്വെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി.

2. vndir the princis of prestis Annas and Caifas, the word of the Lord was maad on Joon, the sone of Zacarie, in desert.

3. അവന് യോര്ദ്ദാന്നരികെയുള്ള നാട്ടില് ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.

3. And he cam in to al the cuntre of Jordan, and prechide baptym of penaunce in to remyssioun of synnes.

4. “മരുഭൂമിയില് വിളിച്ചുപറയുന്നവന്റെ വാക്കാവിതുകര്ത്താവിന്റെ വഴി ഒരുക്കുവിന് ; അവന്റെ പാത നിരപ്പാക്കുവിന് .”
യെശയ്യാ 40:3-5

4. As it is wrytun in the book of the wordis of Isaye, the prophete, The voice of a crier in desert, Make ye redi the weie of the Lord, make ye hise pathis riyt.

5. എല്ലാതാഴ്വരയും നികന്നുവരും; എല്ലാമലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുര്ഘടമായതു നിരന്ന വഴിയായും തീരും; സകലജഡവും ദൈവത്തിന്റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തില് എഴുതിയിരിക്കുന്നതു പോലെ തന്നേ.

5. Ech valey schal be fulfillid, and euery hil and litil hil schal be maad lowe; and schrewid thingis schulen ben in to dressid thingis, and scharp thingis in to pleyn weies;

6. അവനാല് സ്നാനം ഏല്പാന് വന്ന പുരുഷാരത്തോടു അവന് പറഞ്ഞതുസര്പ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഔടിപ്പോകുവാന് നിങ്ങള്ക്കു ഉപദേശിച്ചുതന്നതു ആര്?

6. and euery fleisch schal se the heelthe of God.

7. മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായിപ്പിന് . അബ്രാഹാം ഞങ്ങള്ക്കു പിതാവായിട്ടുണ്ടു; എന്നു ഉള്ളം കൊണ്ടു പറവാന് തുനിയരുതു; അബ്രാഹാമിന്നു ഈ കല്ലുകളില് നിന്നു മക്കളെ ഉളവാക്കുവാന് ദൈവത്തിന്നു കഴിയും എന്നു ഞാന് നിങ്ങളോടു പറയുന്നു.

7. Therfor he seid to the puple, which wente out to be baptisid of hym, Kyndlyngis of eddris, who schewide to you to fle fro the wraththe to comynge?

8. ഇപ്പോള് തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില് ഇട്ടുകളയുന്നു.

8. Therfor do ye worthi fruytis of penaunce, and bigynne ye not to seie, We han a fadir Abraham; for Y seie to you, that God is myyti to reise of these stoonys the sones of Abraham.

9. എന്നാല് ഞങ്ങള് എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു.

9. And now an axe is sett to the roote of the tree; and therfor euery tre that makith no good fruyt, schal be kit doun, and schal be cast in to the fier.

10. അതിന്നു അവന് രണ്ടു വസ്ത്രമുള്ളവന് ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങള് ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു.

10. And the puple axide hym, and seiden, What thanne schulen we do?

11. ചുങ്കക്കാരും സ്നാനം ഏല്പാന് വന്നുഗുരോ, ഞങ്ങള് എന്തുചെയ്യേണം എന്നു അവനോടു ചോദിച്ചു.

11. He answeride, and seide to hem, He that hath twei cootis, yyue to hym that hath noon; and he that hath metis, do in lijk maner.

12. നിങ്ങളോടു കല്പിച്ചതില് അധികം ഒന്നും പിരിക്കരുതു എന്നു അവന് പറഞ്ഞു.

12. And pupplicans camen to be baptisid; and thei seiden to hym, Maister, what schulen we do?

13. പടജ്ജനവും അവനോടുഞങ്ങള് എന്തു ചെയ്യേണം എന്നു ചോദിച്ചതിന്നുആരെയും ബലാല്ക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിന് എന്നു അവരോടു പറഞ്ഞു.

13. And he seide to hem, Do ye no thing more, than that that is ordeyned to you.

14. ജനം കാത്തു നിന്നു; അവന് ക്രിസ്തുവോ എന്നു എല്ലാവരുംഹൃദയത്തില് യോഹന്നാനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുമ്പോള്

14. And knyytis axiden hym, and seiden, What schulen also we do? And he seide to hem, Smyte ye wrongfuli no man, nethir make ye fals chalenge, and be ye apayed with youre sowdis.

15. യോഹന്നാന് എല്ലാവരോടും ഉത്തരം പറഞ്ഞതുഞാന് നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാല് എന്നിലും ബലവാനായവന് വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാന് ഞാന് യോഗ്യനല്ല; അവന് നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.

15. Whanne al the puple gesside, and alle men thouyten in her hertis of Joon, lest perauenture he were Crist,

16. അവന്നു വീശുമുറം കയ്യില് ഉണ്ടു; അവന് കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയില് കൂട്ടിവെക്കയും പതിര് കെടാത്ത തീയില് ഇട്ടു ചുട്ടുകളകയും ചെയ്യും.

16. Joon answeride, and seide to alle men, Y baptize you in watir; but a stronger than Y schal come aftir me, of whom Y am not worthi to vnbynde the lace of his schoon; he schal baptize you in the Hooli Goost and fier.

17. മറ്റു പലതും അവന് പ്രബോധിപ്പിച്ചു കൊണ്ടു ജനത്തോടു സുവിശേഷം അറിയിച്ചു.

17. Whos `wynewyng tool in his hond, and he schal purge his floor of corn, and schal gadere the whete in to his berne; but the chaffis he schal brenne with fier vnquenchable.

18. എന്നാല് ഇടപ്രഭുവായ ഹെരോദാവു സഹോദരന്റെ ഭാര്യ ഹെരോദ്യനിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങള് നിമിത്തവും യോഹന്നാന് അവനെ ആക്ഷേപിക്കയാല്

18. And many othere thingis also he spak, and prechide to the puple. But Eroude tetrark, whanne he was blamed of Joon for Erodias,

19. അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവില് ആക്കുകയും ചെയ്തു.

19. the wijf of his brother, and for alle the yuelis that Eroude dide,

20. ജനം എല്ലാം സ്നാനം ഏലക്കുകയില് യേശുവും സ്നാനം ഏറ്റു പ്രാര്ത്ഥിക്കുമ്പോള് സ്വര്ഗ്ഗം തുറന്നു,

20. encreside this ouer alle, and schitte Joon in prisoun.

21. പരിശുദ്ധാത്മാവു ദേഹരൂപത്തില് പ്രാവു എന്നപോലെ അവന്റെമേല് ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രന് ; നിന്നില് ഞാന് പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്ഗ്ഗത്തില് നിന്നു ഒരു ശബ്ദവും ഉണ്ടായി.

21. And it was don, whanne al the puple was baptised, and whanne Jhesu was baptised, and preiede, heuene was openyd.

22. യേശുവിന്നു താന് പ്രവൃത്തി ആരംഭിക്കുമ്പോള് ഏകദേശം മുപ്പതു വയസ്സായിരുന്നു. അവന് യോസേഫിന്റെ മകന് എന്നു ജനം വിചാരിച്ചു;
ഉല്പത്തി 22:2, സങ്കീർത്തനങ്ങൾ 2:7, യെശയ്യാ 42:1

22. And the Hooli Goost cam doun in bodili licnesse, as a dowue on hym; and a vois was maad fro heuene, Thou art my derworth sone, in thee it hath plesid to me.

23. യോസേഫ് ഹേലിയുടെ മകന് , ഹേലി മത്ഥാത്തിന്റെ മകന് , മത്ഥാത്ത് ലേവിയുടെ മകന് , ലേവി മെല്ക്കിയുടെ മകന് , മെല്ക്കി യന്നായിയുടെ മകന് , യന്നായി

23. And Jhesu hym silf was bigynninge as of thritti yeer, that he was gessid the sone of Joseph, which was of Heli,

24. യോസേഫിന്റെ മകന് , യോസേഫ് മത്തഥ്യൊസിന്റെ മകന് , മത്തഥ്യൊസ് ആമോസിന്റെ മകന് , ആമോസ് നാഹൂമിന്റെ മകന് , നാഹൂം എസ്ളിയുടെ മകന് , എസ്ളി നഗ്ഗായിയുടെ മകന് ,

24. which was of Mathath, which was of Leuy, which was of Melchi, that was of Jamne,

25. നഗ്ഗായി മയാത്തിന്റെ മകന് , മയാത്ത് മത്തഥ്യൊസിന്റെ മകന് , മത്തത്യൊസ് ശെമയിയുടെ മകന് , ശെമയി യോസേഫിന്റെ മകന് , യോസേഫ് യോദയുടെ മകന് ,

25. that was of Joseph, that was of Matatie, that was of Amos, that was of Naum, that was of Hely, that was of Nagge,

26. യോദാ യോഹന്നാന്റെ മകന് , യോഹന്നാന് രേസയുടെ മകന് , രേസ സൊരൊബാബേലിന്റെ മകന് , സൊരൊബാബേല് ശലഥീയേലിന്റെ മകന് , ശലഥീയേല് നേരിയുടെ മകന് ,

26. that was of Mathath, that was of Matatie, that was of Semei, that was of Joseph, that was of Juda, that was of Johanna,

27. നേരി മെല്ക്കിയുടെ മകന് , മെല്ക്കി അദ്ദിയുടെ മകന് , അദ്ദി കോസാമിന്റെ മകന് , കോസാം എല്മാദാമിന്റെ മകന് , എല്മാദാം ഏരിന്റെ മകന് ,
എസ്രാ 3:2

27. that was of Resa, that was of Zorobabel, that was of Salatiel,

28. ഏര് യോസുവിന്റെ മകന് , യോശു എലീയേസരിന്റെ മകന് , എലീയേസര് യോരീമിന്റെ മകന് , യോരീം മത്ഥാത്തിന്റെ മകന് , മത്ഥാത്ത് ലേവിയുടെ മകന് ,

28. that was of Neri, that was of Melchi, that was of Addi, that was of Cosan, that was of Elmadan, that was of Her,

29. ലേവി ശിമ്യോന്റെ മകന് , ശിമ്യോന് യെഹൂദയുടെ മകന് യെഹൂദാ യോസേഫിന്റെ മകന് , യോസേഫ് യോനാമിന്റെ മകന് , യോനാം എല്യാക്കീമിന്റെ മകന് ,

29. that was of Jhesu, that was of Eleasar, that was of Jorum, that was of Matath,

30. എല്യാക്കീം മെല്യാവിന്റെ മകന് , മെല്യാവു മെന്നയുടെ മകന് , മെന്നാ മത്തഥയുടെ മകന് , മത്തഥാ നാഥാന്റെ മകന് , നാഥാന് ദാവീദിന്റെ മകന് ,

30. that was of Leuy, that was of Symeon, that was of Juda, that was of Joseph, that was of Jona, that was of Eliachym,

31. ദാവീദ് യിശ്ശായിയുടെ മകന് , യിശ്ശായി ഔബേദിന്റെ മകന് , ഔബേദ് ബോവസിന്റെ മകന് , ബോവസ് സല്മോന്റെ മകന് , സല്മോന് നഹശോന്റെ മകന് ,
രൂത്ത് 4:17-22, 1 ശമൂവേൽ 16:1

31. that was of Melca, that was of Menna, that of Mathatha, that was of Nathan,

32. നഹശോന് അമ്മീനാദാബിന്റെ മകന് , അമ്മീനാദാബ് അരാമിന്റെ മകന് , അരാം എസ്രോന്റെ മകന് , എസ്രോന് പാരെസിന്റെ മകന് , പാരെസ് യേഹൂദയുടെ മകന് ,
1 ശമൂവേൽ 16:1

32. that was of Dauid, that was of Jesse, that was of Obeth, that was of Boz, that was of Salmon, that was of Nason,

33. യെഹൂദാ യാക്കോബിന്റെ മകന് , യാക്കോബ് യിസ്ഹാക്കിന്റെ മകന് , യിസ്ഹാക് അബ്രാഹാമിന്റെ മകന് , അബ്രാഹാം തേറഹിന്റെ മകന് ,
ഉല്പത്തി 29:35

33. that was of Amynadab, that was of Aram, that was of Esrom, that was of Fares,

34. തേറഹ് നാഹോരിന്റെ മകന് , നാഹോര് സെരൂഗിന്റെ മകന് , സെരൂഗ് രെഗുവിന്റെ മകന് , രെഗു ഫാലെഗിന്റെ മകന് , ഫാലെഗ് ഏബെരിന്റെ മകന് , ഏബെര് ശലാമിന്റെ മകന് , ശലാം കയിനാന്റെ മകന് ,
ഉല്പത്തി 11:10-26, ഉല്പത്തി 21:3, ഉല്പത്തി 25:26, 1 ദിനവൃത്താന്തം 1:24-27, 1 ദിനവൃത്താന്തം 1:28, 1 ദിനവൃത്താന്തം 1:34

34. that was of Judas, that was of Jacob, that was of Isaac, that was of Abraham, that was of Tare, that was of Nachor,

35. കയിനാന് അര്ഫക്സാദിന്റെ മകന് , അര്ഫക്സാദ് ശേമിന്റെ മകന് , ശേം നോഹയുടെ മകന് , നോഹ, ലാമേക്കിന്റെ മകന് ,

35. that was of Seruth, that was of Ragau, that was of Faleth, that was of Heber,

36. ലാമേക്ക് മെഥൂശലയുടെ മകന് , മെഥൂശലാ ഹാനോക്കിന്റെ മകന് , ഹാനോക്ക് യാരെദിന്റെ മകന് , യാരെദ് മലെല്യേലിന്റെ മകന് , മലെല്യേല് കയിനാന്റെ മകന് ,
ഉല്പത്തി 4:25-532, 1 ദിനവൃത്താന്തം 1:1-4

36. that was of Sale, that was of Chaynan, that was of Arfaxath, that was of Sem, that was of Noe, that was of Lameth,

37. കയിനാന് എനോശിന്റെ മകന് , എനോശ് ശേത്തിന്റെ മകന് , ശേത്ത് ആദാമിന്റെ മകന് , ആദാം ദൈവത്തിന്റെ മകന് .
1 ദിനവൃത്താന്തം 3:17

37. that was of Matussale, that was of Enok, that was of Jareth, that was of Malaliel, that was of Cainan, that was of Enos,



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |