Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ദൈവേഷ്ടത്താല് ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലൊസ് (എഫെസൊസില് ഉള്ള) വിശുദ്ധന്മാരും ക്രിസ്തുയേശുവില് വിശ്വാസികളുമായവര്ക്കും എഴുതുന്നതുനമ്മുടെ പിതാവായ ദൈവത്തിങ്കല് നിന്നും കര്ത്താവായ യേശുക്രിസ്തുവിങ്കല് നിന്നും നിങ്ങള്ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
1. Paul an apostle of Iesus Christe by the wyll of God: To the saintes which are at Ephesus, and to the faythfull in Christe Iesus:
2. സ്വര്ഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവില് അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവന് വാഴ്ത്തപ്പെട്ടവന് .
2. Grace be with you, and peace, from God our father, & from the Lorde Iesus Christe.
3. നാം തന്റെ സന്നിധിയില് വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവന് ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനില് തിരഞ്ഞെടുക്കയും
3. Blessed be God, the father of our Lorde Iesus Christe, whiche hath blessed vs in all spirituall blessyng, in heauenly thynges by Christe:
4. തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു
4. According as he had chosen vs in hym before the foundation of the world, that we shoulde be holy, and without blame before hym, through loue.
5. അവന് പ്രിയനായവനില് നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തില് നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.
5. Who hath predestinate vs into the adoption of childre, by Iesus Christ vnto hym selfe, according to the good pleasure of his wyll:
6. അവനില് നമുക്കു അവന്റെ രക്തത്താല് അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.
6. To the prayse of the glorie of his grace, wherein he hath made vs accepted in the beloued.
7. അതു അവന് നമുക്കു താന് ധാരാളമായി കാണിച്ച കൃപാധനപ്രകാരം സകലജ്ഞാനവും വിവേകവുമായി നല്കിയിരിക്കുന്നു.
7. In whom we haue redemption through his blood, the forgeuenesse of sinnes, accordyng to the rychesse of his grace,
8. അവനില് താന് മുന്നിര്ണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മര്മ്മം അവന് നമ്മോടു അറിയിച്ചു.
8. Wherein he hath abounded towarde vs in all wysedome and prudence.
9. അതു സ്വര്ഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവില് ഒന്നായിച്ചേര്ക്ക എന്നിങ്ങനെ കാലസമ്പൂര്ണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ.
9. And hath opened vnto vs the misterie of his wyll, accordyng to his good pleasure which he had purposed in himselfe.
10. അവനില് നാം അവകാശവും പ്രാപിച്ചു, തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവര്ത്തിക്കുന്നവന്റെ നിര്ണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു
10. That in the dispensation of the fulnesse of the tymes, he myght gather together in one all thinges in Christe, both which are in heauen, and which are in earth, in hym.
11. മുമ്പില്കൂട്ടി ക്രിസ്തുവില് ആശവെച്ചവരായ ഞങ്ങള് അവന്റെ മഹത്വത്തിന്റെ പൂകഴ്ചെക്കാകേണ്ടതിന്നു തന്നേ.
11. In whom also we are chosen, beyng predestinate accordyng to the purpose of hym who worketh all thynges after the councell of his owne wyll:
12. അവനില് നിങ്ങള്ക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങള് കേള്ക്കയും അവനില് വിശ്വസിക്കയും ചെയ്തിട്ടു,
12. That we shoulde be vnto the prayse of his glorie, whiche before beleued in Christe.
13. തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തില് പരിശുദ്ധാത്മാവിനാല് മുദ്രയിട്ടിരിക്കുന്നു.
13. In whom also ye, after that ye heard the worde of trueth, the Gospell of your saluation, wherin also after that ye beleued, were sealed with the holy spirite of promyse,
14. അതുനിമിത്തം ഞാനും നിങ്ങള്ക്കു കര്ത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു,
14. Whiche is the earnest of our inheritaunce, vnto ye redemption of the purchased possession, vnto the prayse of his glorie.
15. നിങ്ങള്ക്കു വേണ്ടി ഇടവിടാതെ സ്തോത്രംചെയ്തു എന്റെ പ്രാര്ത്ഥനയില്
15. Wherfore I also after that I hearde of the fayth which ye haue in the Lorde Iesus, and loue vnto all the saintes,
16. നിങ്ങളെ ഔര്ത്തുംകൊണ്ടു നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവന് നിങ്ങള്ക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തില് ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു
16. Ceasse not to geue thankes for you, makyng mention of you in my prayers:
17. അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരല് അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിന് വല്ലഭത്വത്തിന്റെ വ്യാപാരത്താല് വിശ്വസിക്കുന്നയെശയ്യാ 11:2
17. That the God of our Lorde Iesus Christe, the father of glorie, may geue vnto you the spirite of wisdome and reuelation, in the knowledge of hym:
18. നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങള് അറിയേണ്ടതിന്നും പ്രാര്ത്ഥിക്കുന്നു.ആവർത്തനം 33:3, ആവർത്തനം 33:27-29
18. The eyes of your myndes beyng lightened, that ye maye knowe what the hope is of his callyng, and what the richesse of the glorie of his inheritaunce [is] in the saintes:
19. അങ്ങനെ അവന് ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയില്നിന്നു ഉയിര്പ്പിക്കയും
19. And what is the exceedyng greatnesse of his power to vswarde, which beleue, accordyng to the workyng of his myghtie power,
20. സ്വര്ഗ്ഗത്തില് തന്റെ വലത്തുഭാഗത്തു എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കര്ത്തൃത്വത്തിന്നും ഈ ലോകത്തില് മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയുംസങ്കീർത്തനങ്ങൾ 110:1
20. Which he wrought in Christe when he raysed hym from the dead, and set him on his ryght hande in heauenly [places]
21. സര്വ്വവും അവന്റെ കാല്ക്കീഴാക്കിവെച്ചു അവനെ സര്വ്വത്തിന്നും മീതെ തലയാക്കി
21. Farre aboue all rule, and power, and myght, and dominion, and euery name that is named, not in this worlde only, but also in the worlde to come.
22. എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.സങ്കീർത്തനങ്ങൾ 8:6
22. And hath put all thynges vnder his feete, and gaue him [to be] the head ouer all thynges to the Churche,