Ephesians - എഫെസ്യർ എഫേസോസ് 2 | View All

1. അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവന് ഉയിര്പ്പിച്ചു.

1. And you+ [he made alive], when you+ were dead through your+ trespasses and sins,

3. അവരുടെ ഇടയില് നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളില് നടന്നു ജഡത്തിന്നും മനോവികാരങ്ങള്ക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാല് കോപത്തിന്റെ മക്കള് ആയിരുന്നു.

3. among whom we also all once lived in the desires of our flesh, doing the desires of the flesh and of the mind, and were by nature children of wrath, even as the rest:--

4. കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാ സ്നേഹംനിമിത്തം

4. but God, being rich in mercy, for his great love with which he loved us,

5. അതിക്രമങ്ങളാല് മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങള് രക്ഷിക്കപ്പെട്ടിരിക്കുന്നു —

5. even when we were dead through our trespasses, made us alive together with Christ (by grace you+ have been saved),

6. ക്രിസ്തുയേശുവില് നമ്മെക്കുറിച്ചുള്ള വാത്സല്യത്തില് തന്റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളില് കാണിക്കേണ്ടതിന്നു

6. and raised us up with him, and made us to sit with him in the heavenly [places], in Christ Jesus:

7. ക്രിസ്തുയേശുവില് അവനോടുകൂടെ ഉയിര്ത്തെഴുന്നേല്പിച്ചു സ്വര്ഗ്ഗത്തില് ഇരുത്തുകയും ചെയ്തു.

7. that in the ages to come he might show the exceeding riches of his grace in kindness toward us in Christ Jesus:

8. കൃപയാലല്ലോ നിങ്ങള് വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങള് കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.

8. for by grace you+ have been saved through faith; and that not of yourselves, [it is] the gift of God;

9. ആരും പ്രശംസിക്കാതിരിപ്പാന് പ്രവൃത്തികളും കാരണമല്ല.

9. not of works, that no man should boast.

10. നാം അവന്റെ കൈപ്പണിയായി സല്പ്രവര്ത്തികള്ക്കായിട്ടു ക്രിസ്തുയേശുവില് സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.

10. For we are his workmanship, created in Christ Jesus for good works, which God prepared in advance that we should walk in them.

11. ആകയാല് നിങ്ങള് മുമ്പെ പ്രകൃതിയാല് ജാതികളായിരുന്നു; ജഡത്തില് കയ്യാലുള്ള പരിച്ഛേദന ഏറ്റു പരിച്ഛേദനക്കാര് എന്നു പേരുള്ളവരാല് അഗ്രചര്മ്മക്കാര് എന്നു വിളിക്കപ്പെട്ടിരുന്നു;

11. Therefore remember, that once you+, the Gentiles in the flesh, who are called Uncircumcision by that which is called Circumcision, in the flesh, made by hands;

12. അക്കാലത്തു നിങ്ങള് ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേല്പൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങള്ക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തില് ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഔര്ത്തുകൊള്വിന് .

12. that you+ were at that time separate from Christ, alienated from the commonwealth of Israel, and strangers from the covenants of the promise, having no hope and without God in the world.

13. മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങള് ഇപ്പോള് ക്രിസ്തുയേശുവില് ക്രിസ്തുവിന്റെ രക്തത്താല് സമീപസ്ഥരായിത്തീര്ന്നു.
യെശയ്യാ 52:7, യെശയ്യാ 57:19

13. But now in Christ Jesus you+ who once were far off are made near in the blood of Christ.

14. അവന് നമ്മുടെ സമാധാനം; അവന് ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താല് നീക്കി വേര്പ്പാടിന്റെ നടുച്ചുവര് ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു
യെശയ്യാ 9:6

14. For he is our peace, who made both one, and in his flesh broke down the middle wall of partition, the enmity.

15. ഇരുപക്ഷത്തെയും തന്നില് ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും
ദാനീയേൽ 12:3

15. Having abolished the law of commandments [contained] in ordinances; that he might create in himself the two into one new man, [so] making peace;

16. ക്രൂശിന്മേല്വെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാല് ഇരുപക്ഷത്തെയും ഏകശരീരത്തില് ദൈവത്തോടു നിരപ്പിപ്പാനും തന്നേ.

16. and might reconcile them both in one body to God through the cross, having slain the enmity in himself:

17. അവന് വന്നു ദൂരത്തായിരുന്ന നിങ്ങള്ക്കു സമാധാനവും സമീപത്തുള്ളവര്ക്കും സമാധാനവും സുവിശേഷിച്ചു.
സെഖർയ്യാവു 9:10, യെശയ്യാ 57:19

17. and he came and preached [the good news of] peace to you+ who were far off, and peace to those who were near:

18. അവന് മുഖാന്തരം നമുക്കു ഇരുപക്ഷക്കാര്ക്കും ഏകാത്മാവിനാല് പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു.

18. for through him we both have our access in one Spirit to the Father.

19. ആകയാല് നിങ്ങള് ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൌരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ.

19. So then you+ are no more strangers and sojourners, but you+ are fellow-citizens with the saints, and of the household of God,

20. ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേല് പണിതിരിക്കുന്നു.
യെശയ്യാ 28:16

20. being built on the foundation of the apostles and prophets, Christ Jesus himself being the chief corner stone;

21. അവനില് കെട്ടിടം മുഴുവനും യുക്തമായി ചേര്ന്നു കര്ത്താവില് വിശുദ്ധമന്ദിരമായി വളരുന്നു.

21. in whom each building, being joined together, grows into a holy temple in the Lord;

22. അവനില് നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാല് ഒന്നിച്ചു പണിതുവരുന്നു.

22. in whom you+ also are built together into a dwelling place of God in the Spirit.



Shortcut Links
എഫെസ്യർ എഫേസോസ് - Ephesians : 1 | 2 | 3 | 4 | 5 | 6 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |