2 Thessalonians - 2 തെസ്സലൊനീക്യർ 1 | View All

1. പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കര്ത്താവായ യേശുക്രിസ്തുവിലുമുള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു

1. Poul, and Siluan, and Tymothe, to the chirche of Tessalonicensis, in God oure fadir,

2. പിതാവായ ദൈവത്തിങ്കല് നിന്നും കര്ത്താവായ യേശുക്രിസ്തുവിങ്കല്നിന്നും നിങ്ങള്ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

2. and in the Lord Jhesu Crist, grace to you and pees of God, oure fadir, and of the Lord Jhesu Crist.

3. സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വര്ദ്ധിച്ചും ആളാംപ്രതി നിങ്ങള്ക്കു എല്ലാവര്ക്കും അന്യോന്യം സ്നേഹം പെരുകിയും വരികയാല് ഞങ്ങള് യോഗ്യമാകുംവണ്ണം ദൈവത്തിന്നു എപ്പോഴും നിങ്ങളെക്കുറിച്ചു സ്തോത്രം ചെയ്വാന് കടമ്പെട്ടിരിക്കുന്നു.

3. We owen to do thankyngis eueremore to God for you, britheren, so as it is worthi, for youre feith ouer wexith, and the charite of ech of you to othere aboundith.

4. അതുകൊണ്ടു നിങ്ങള് സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും നിമിത്തം ഞങ്ങള് ദൈവത്തിന്റെ സഭകളില് നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു.

4. So that we silf glorien in you in the chirchis of God, for youre pacience and feith in alle youre persecuciouns and tribulaciouns.

5. അതു നിങ്ങള് കഷ്ടപ്പെടുവാന് ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിന്നു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്കു അടയാളം ആകുന്നു.

5. Whiche ye susteynen in to the ensaumple of the iust dom of God, that ye be had worthi in the kingdom of God, for which ye suffren.

6. കര്ത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വര്ഗ്ഗത്തില് നിന്നു അഗ്നിജ്വാലയില് പ്രത്യക്ഷനായി

6. If netheles it is iust tofor God to quite tribulacioun to hem that troblen you,

7. ദൈവത്തെ അറിയാത്തവര്ക്കും നമ്മുടെ കര്ത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവര്ക്കും പ്രതികാരം കൊടുക്കുമ്പോള്
സെഖർയ്യാവു 14:5

7. and to you that ben troblid, rest with vs in the schewing of the Lord Jhesu fro heuene, with aungelis of his vertu,

8. നിങ്ങളെ പീഡിപ്പിക്കുന്നവര്ക്കും പീഡയും പീഡ അനുഭവിക്കുന്ന നിങ്ങള്ക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നലക്കുന്നതു ദൈവസന്നിധിയില് നീതിയല്ലോ.
സങ്കീർത്തനങ്ങൾ 79:6, യെശയ്യാ 66:15, യിരേമ്യാവു 10:25

8. in the flawme of fier, that schal yyue veniaunce to hem that knowen not God, and that obeien not to the euangelie of oure Lord Jhesu Crist.

9. ആ നാളില് അവന് തന്റെ വിശുദ്ധന്മാരില് മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങള് വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താന് അതിശയവിഷയം ആകേണ്ടതിന്നും
യെശയ്യാ 2:10-11, യെശയ്യാ 2:19, യെശയ്യാ 2:21

9. Whiche schulen suffre euere lastinge peynes, in perischinge fro the face of the Lord, and fro the glorie of his vertu,

10. വരുമ്പോള് സുവിശേഷം അനുസരിക്കാത്തവര് കര്ത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകുന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.
സങ്കീർത്തനങ്ങൾ 68:35, സങ്കീർത്തനങ്ങൾ 89:7, യെശയ്യാ 49:3

10. whanne he schal come to be glorified in hise seyntis, and to be maad wondurful in alle men that bileueden, for oure witnessing is bileuyd on you, in that dai.

11. അതുകൊണ്ടു ഞങ്ങള് നമ്മുടെ ദൈവത്തിന്റെയും കര്ത്താവായ യേശുക്രിസ്തുവിന്റെയും കൃപയാല് നമ്മുടെ കര്ത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങള് അവനിലും മഹത്വപ്പെടേണ്ടതിന്നു

11. In which thing also we preien euere more for you, that oure God make you worthi to his cleping, and fille al the wille of his goodnesse, and the werk of feith in vertu;

12. നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി എണ്ണി സല്ഗുണത്തിലുള്ള സകലതാല്പര്യവും വിശ്വാസത്തിന്റെ പ്രവൃത്തിയും ശക്തിയോടെ പൂര്ണ്ണമാക്കിത്തരേണം എന്നു നിങ്ങള്ക്കു വേണ്ടി എപ്പോഴും പ്രാര്ത്ഥിക്കുന്നു.
യെശയ്യാ 24:15, യെശയ്യാ 66:5, മലാഖി 1:11

12. that the name of oure Lord Jhesu Crist be clarified in you, and ye in hym, bi the grace of oure Lord Jhesu Crist.



Shortcut Links
2 തെസ്സലൊനീക്യർ - 2 Thessalonians : 1 | 2 | 3 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |