Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കര്ത്താവായ യേശുക്രിസ്തുവിലുമുള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു
1. Paul and Silvanus and Timothy, to the church of the Thessalonians in God our Father and the Lord Jesus Christ:
2. പിതാവായ ദൈവത്തിങ്കല് നിന്നും കര്ത്താവായ യേശുക്രിസ്തുവിങ്കല്നിന്നും നിങ്ങള്ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
2. Grace to you and peace from God the Father and the Lord Jesus Christ.
3. സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വര്ദ്ധിച്ചും ആളാംപ്രതി നിങ്ങള്ക്കു എല്ലാവര്ക്കും അന്യോന്യം സ്നേഹം പെരുകിയും വരികയാല് ഞങ്ങള് യോഗ്യമാകുംവണ്ണം ദൈവത്തിന്നു എപ്പോഴും നിങ്ങളെക്കുറിച്ചു സ്തോത്രം ചെയ്വാന് കടമ്പെട്ടിരിക്കുന്നു.
3. It is right for us to give praise to God at all times for you, brothers, because of the great increase of your faith, and the wealth of your love for one another;
4. അതുകൊണ്ടു നിങ്ങള് സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും നിമിത്തം ഞങ്ങള് ദൈവത്തിന്റെ സഭകളില് നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു.
4. So that we ourselves take pride in you in the churches of God for your untroubled mind and your faith in all the troubles and sorrows which you are going through;
5. അതു നിങ്ങള് കഷ്ടപ്പെടുവാന് ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിന്നു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്കു അടയാളം ആകുന്നു.
5. Which is a clear sign of the decision which God in his righteousness has made; to give you a part in his kingdom, for which you have undergone this pain;
6. കര്ത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വര്ഗ്ഗത്തില് നിന്നു അഗ്നിജ്വാലയില് പ്രത്യക്ഷനായി
6. For it is an act of righteousness on God's part to give trouble as their reward to those who are troubling you,
7. ദൈവത്തെ അറിയാത്തവര്ക്കും നമ്മുടെ കര്ത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവര്ക്കും പ്രതികാരം കൊടുക്കുമ്പോള്സെഖർയ്യാവു 14:5
7. And to you who are troubled, rest with us, when the Lord Jesus comes from heaven with the angels of his power in flames of fire,
8. നിങ്ങളെ പീഡിപ്പിക്കുന്നവര്ക്കും പീഡയും പീഡ അനുഭവിക്കുന്ന നിങ്ങള്ക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നലക്കുന്നതു ദൈവസന്നിധിയില് നീതിയല്ലോ.സങ്കീർത്തനങ്ങൾ 79:6, യെശയ്യാ 66:15, യിരേമ്യാവു 10:25
8. To give punishment to those who have no knowledge of God, and to those who do not give ear to the good news of our Lord Jesus:
9. ആ നാളില് അവന് തന്റെ വിശുദ്ധന്മാരില് മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങള് വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താന് അതിശയവിഷയം ആകേണ്ടതിന്നുംയെശയ്യാ 2:10-11, യെശയ്യാ 2:19, യെശയ്യാ 2:21
9. Whose reward will be eternal destruction from the face of the Lord and from the glory of his strength,
10. വരുമ്പോള് സുവിശേഷം അനുസരിക്കാത്തവര് കര്ത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകുന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.സങ്കീർത്തനങ്ങൾ 68:35, സങ്കീർത്തനങ്ങൾ 89:7, യെശയ്യാ 49:3
10. At his coming, when he will have glory in his saints, and will be a cause of wonder in all those who had faith (because our witness among you had effect) in that day.
11. അതുകൊണ്ടു ഞങ്ങള് നമ്മുടെ ദൈവത്തിന്റെയും കര്ത്താവായ യേശുക്രിസ്തുവിന്റെയും കൃപയാല് നമ്മുടെ കര്ത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങള് അവനിലും മഹത്വപ്പെടേണ്ടതിന്നു
11. For this reason, you are ever in our prayers, that you may seem to our God such as may have a part in his purpose and that by his power he will make all his good purpose, and the work of faith, complete;
12. നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി എണ്ണി സല്ഗുണത്തിലുള്ള സകലതാല്പര്യവും വിശ്വാസത്തിന്റെ പ്രവൃത്തിയും ശക്തിയോടെ പൂര്ണ്ണമാക്കിത്തരേണം എന്നു നിങ്ങള്ക്കു വേണ്ടി എപ്പോഴും പ്രാര്ത്ഥിക്കുന്നു.യെശയ്യാ 24:15, യെശയ്യാ 66:5, മലാഖി 1:11
12. So that glory may be given to the name of our Lord Jesus through you, and you may have glory in him, by the grace of our God and the Lord Jesus Christ.