Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാര്‍മുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു
1. Long ago God spoke to the fathers by the prophets at different times and in different ways.
2. ഈ അന്ത്യകാലത്തു പുത്രന് മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താന്‍ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവന് മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.ആവർത്തനം 32:18, സങ്കീർത്തനങ്ങൾ 2:8
2. In these last days, He has spoken to us by [His] Son, whom He has appointed heir of all things and through whom He made the universe.
3. അവന് അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താല്‍ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തില്‍ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയുംസങ്കീർത്തനങ്ങൾ 45:2, സങ്കീർത്തനങ്ങൾ 110:1
3. He is the radiance of His glory, the exact expression of His nature, and He sustains all things by His powerful word. After making purification for sins, He sat down at the right hand of the Majesty on high.
4. അവന് ദൈവദൂതന്മാരെക്കാള് വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാള്‍ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.സങ്കീർത്തനങ്ങൾ 45:2
4. So He became higher in rank than the angels, just as the name He inherited is superior to theirs.
5. “നീ എന്റെ പുത്രന് ; ഞാന്‍ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാന്‍ അവന്നു പിതാവും അവന് എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരില് ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?2 ശമൂവേൽ 7:14, 1 ദിനവൃത്താന്തം 17:13, സങ്കീർത്തനങ്ങൾ 2:7
5. For to which of the angels did He ever say, You are My Son; today I have become Your Father, or again, I will be His Father, and He will be My Son?
6. ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോള്‍“ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താന്‍ അരുളിച്ചെയ്യുന്നു.ആവർത്തനം 32:43, സങ്കീർത്തനങ്ങൾ 97:7
6. When He again brings His firstborn into the world, He says, And all God's angels must worship Him.
7. “അവന് കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു.സങ്കീർത്തനങ്ങൾ 104:4
7. And about the angels He says: He makes His angels winds, and His servants a fiery flame;
8. പുത്രനോടോ“ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോല്‍ നേരുള്ള ചെങ്കോല്‍.സങ്കീർത്തനങ്ങൾ 45:6-7
8. but about the Son: Your throne, O God, is forever and ever, and the scepter of Your kingdom is a scepter of justice.
9. നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാല്‍ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരില്‍ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നുംസങ്കീർത്തനങ്ങൾ 45:6-7
9. You have loved righteousness and hated lawlessness; this is why God, Your God, has anointed You, rather than Your companions, with the oil of joy.
10. “കര്‍ത്താവേ, നീ പൂര്‍വ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.ഉല്പത്തി 1:1, സങ്കീർത്തനങ്ങൾ 102:25-26
10. And: In the beginning, Lord, You established the earth, and the heavens are the works of Your hands;
11. അവ നശിക്കും; നീയോ നിലനിലക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും;
11. they will perish, but You remain. They will all wear out like clothing;
12. ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യന്‍ ; നിന്റെ സംവത്സരങ്ങള്‍ അവസാനിക്കയുമില്ല” എന്നും പറയുന്നു.
12. You will roll them up like a cloak, and they will be changed like a robe. But You are the same, and Your years will never end.
13. “ഞാന്‍ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരില് ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?സങ്കീർത്തനങ്ങൾ 110:1
13. Now to which of the angels has He ever said: Sit at My right hand until I make Your enemies Your footstool?
14. അവര്‍ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?സങ്കീർത്തനങ്ങൾ 33:6, സങ്കീർത്തനങ്ങൾ 33:9, സങ്കീർത്തനങ്ങൾ 34:7, സങ്കീർത്തനങ്ങൾ 91:11-12
14. Are they not all ministering spirits sent out to serve those who are going to inherit salvation?